KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART - 12
330. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വനിതാ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡലിന് അർഹയായ മല യാളിതാരം?
🅰 അനു രാഘവൻ
331. 5 പേർക്ക് ഒരു കോടി രൂപ വീതം ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറി
🅰 ഭാഗ്യമിത
332. കേരളത്തിലെ ആദ്യത്തെ ഹരിതസമൃദ്ധി ഗ്രാമപഞ്ചായത്ത് ?
🅰 കരവാരം (തിരുവനന്തപുരം)
333. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത്
🅰 പുഴയ്ക്കൽ (തൃശൂർ)
334. കേരളത്തിലെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് ?
🅰 കിളിമാനൂർ (തിരുവനന്തപുരം)
335. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ആദ്യ ഓം ബുഡ്സ്മാൻ ചെയർമാൻ ?
🅰 ജസ്റ്റിസ് പി. എ. മുഹമ്മദ്
336. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായ മലയാളി താരം?
🅰 നിവിൻ പോളി
337. ആന്ധ്രപ്രദേശിന്റെ എക്സിക്യൂട്ടീവ് (ഭരണനിർവഹ ണം) തലസ്ഥാനമാകുന്ന നഗരം?
🅰 വിശാഖപട്ടണം
338. ആന്ധ്രപ്രദേശിന്റെ ജുഡീഷ്യൽ (നീതിന്യായ) തല സ്ഥാനമാകുന്ന നഗരം?
🅰 കർണൂൽ
339. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ അനുമതി ലഭിച്ച രാജ്യത്തെ ആദ്യ സർക്കാർ ആശുപത്രി ഏതാണ്?
🅰 ചണ്ഡിഗഡ് പിജിഐഎം ഇആർ
340. പ്രശസ്തമായ മദർ ഡെയറി ആദ്യമായി തുടക്കം കുറിച്ച റസ്റ്റോറന്റിന്റെ പേര്? "
🅰 കഫേ ഡിലൈറ്റ്സ്' (നോയിഡ)
341. മഡഗാസ്കറിൽ ഇന്ത്യൻ നാവികസേന നടത്തിയ രക്ഷാദൗത്യം?
🅰 ഓപ്പറേഷൻ വാനില
342. മഹാത്മാഗാന്ധിയുടെ എത്രാമത്തെ രക്തസാക്ഷി ദിനമാണ് 2020 ജനുവരി 30 ന് ആചരിച്ചത്?
🅰 72
343. ചെറുകിട കയറ്റുമതിക്കാർക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി?
🅰 നിർവിക്' (നിര്യത് റിൻ വികാസ് യോജന)
344. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെകട്ടറി?
🅰 ഹർഷ് വർധൻ ശൃംഗ്ല
345. സ്റ്റേറ്റ് ലെജിസ്ലേറ്റിവ് കൗൺസിൽ വേണ്ടെന്നു വയ്ക്കാൻ തീരുമാനമെടുത്ത സംസ്ഥാനം?
🅰 ആന്ധ്രപ്രദേശ്
346. നാഗാലാൻഡിൽ യുദ്ധസ്മാരകം നിർമിച്ച സേനാവിഭാഗം?
🅰 അസം റൈഫിൾസ്
347. ബംഗ്ലദേശ് തീരാതിർത്തിയിൽ ഇന്ത്യൻ നാവികസേന സംഘടിപ്പിച്ച തീരസുരക്ഷാ പരിശീലനം?
🅰 മത് ല അഭിയാൻ
348. ഇന്ത്യയും റഷ്യയും സംയുക്തമായി ഇന്ത്യയിൽ നിർമിക്കുന്ന സൈനിക ഹെലികോപ്റ്റർ?
🅰 കാമോവ്
349. ഓസ്കർ പുരസ്കാര ദാന ചടങ്ങിൽ ഓർക്കസ്ട്ര നയിക്കാൻ അവസരം ലഭിച്ച ആദ്യ വനിതാ കംപോസർ?
🅰 ഈമർ നൂൺ
350. പരിസ്ഥിതി നൊബേൽ എന്നറിയപ്പെടുന്ന ടൈലർസ് നേടിയ ഇന്ത്യൻ പരിസ്ഥിതി സാമ്പത്തിക വിദഗ്ധൻ?
🅰 പവൻ സുഖ്ദേവ്
351. സ്പെയിനിന്റെ പുതിയ പ്രധാനമന്ത്രി?
🅰 പെഡാ സാഞ്ചസ്
352. ശ്രീനാരായണ ഗുരുവിന്റെ പേരിൽ നിലവിൽ സം സ്ഥാന ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനം?
🅰 കൊല്ലം
353. ബിക്സ് ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മലയാളി താരം?
🅰 കനി കുസൃതി (സിനിമ - ബിരിയാണി)
354. ഏത് അയൽരാജ്യത്തേയ്ക്കാണ് ഇന്ത്യൻ റെയിൽവേയുടെ മൈത്രി എക്സ്പ്രസ്, ബന്ധൻ എക്സ്പ്രസ് എന്നീ ട്രെയിനുകൾ സർവീസ് നടത്തുന്നത്?
🅰 ബംഗ്ലദേശ്
355. 2020 ലെ ഓസ്കർ പുരസ്കാരത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ സിനിമ?
🅰 ഗള്ളി ബോയ്
356. ഇൻസുഗാമിൽ 5 കോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി?
🅰 വിരാട് കോലി
357. എത്രാമത്തെ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കാണ് 2020 ൽ സ്വിറ്റ്സർലൻഡിലെ ദാവോസ് വേദിയായത്?
🅰 50-ാം ഉച്ചകോടി
358. സാൻഫഡ് സർവകലാശാല പ്രഫസർ പോൾ ആർ. മിൽഗം, മുൻ പ്രഫസർ റോബർട് ബി. വിൽസൻ എന്നിവർക്ക് നൊബേൽ പുരസ്കാരം ലഭിച്ച വിഷയം?
🅰 ധനശാസ്ത്രം
359. 10 ആസിയാൻ രാജ്യങ്ങളും ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയും ചേർന്ന് ഒപ്പിട്ട കരാർ?
🅰 മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർസി പി)
അവസാന പേജിൽ ഇതിൻ്റെ 560+ ആനുകാലിക ചോദ്യങ്ങളുടെ (2020-21) PDF DOWNLOAD ഉണ്ടാവുന്നതാണ്
Post a Comment