KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART - 17
480. കോവിഡിനു ശേഷം നടന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ് പരമ്പര ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് ?
🅰 ഇംഗ്ലണ്ട് , വെറ്റിൻഡീസ്
481. ഈ വർഷത്തെ സ്പാനിഷ് ലാലിഗയിലെ ജേതാക്കൾ ?
🅰 റയൽ മഡ്രിഡ്
482. സ്പാനിഷ് ലീഗിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി ഏറ്റവുമധികം തവണ സ്വന്തമാക്കി റെക്കോർഡ് സൃഷ്ടിച്ച ഫുട്ബോളർ
🅰 ലയണൽ മെസ്സി
483. 2020 ൽ ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടം കൈവരി ച്ച ബോളർ ?
🅰 സുവർട് ബ്രോഡ് ( ഇംഗ്ലണ്ട് )
484. 2020 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് ആതിഥേയത്വം വഹിച്ച രാജ്യം ?
നയുഎഇ
485. 2020 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കൾ ?
🅰 മുംബൈ ഇന്ത്യൻസ്
486. ഏറ്റവുമധികം തവണ ഐപിഎൽ ജേതാക്കളായ ടീം ?
🅰 മുംബൈ ഇന്ത്യൻസ്
487. 2020 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച താരം ?
🅰 ജോഫ്ര ആർച്ചർ
488. 2019- 2020 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കൾ ?
🅰 എടികെ
489. മൂന്നു തവണ ഐഎസ്എൽ കിരീടം നേടുന്ന ആദ്യ ക്ലബ്
എടികെ
490. 2020-21 സീസണിലെ ഐഎസ്എൽ ഫുട്ബോളിന്റെ വേദി ?
🅰 ഗോവ
491. 2020-21 സീസണിലെ ഐ ലീഗ് ഫുട്ബോളിനു വേദിയാകുന്ന നഗരം ?
🅰 കൊൽക്കത്തെ
493. 2020 ലെ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയ ജർമൻ ക്ലബ് ?
🅰 ബയൺ മ്യൂണിക്
494. 2020 ലെ യൂറോപ്പ ലീഗ് ഫുട്ബോൾ കിരീടം നേടിയ സ്പാനിഷ് ക്ലബ്?
🅰 സെവിയ്യ
495. 2020 ൽ ടീം വിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ബാർസിലോന ക്ലബിന് കത്ത് നൽകിയ സൂപ്പർ താരം?
🅰 ലയണൽ മെസ്സി
496. ലോക സൂക്കർ ചാംപ്യൻഷിപ്പിൽ ആറാം തവണയും ജേതാവായ താരം?
🅰 റോണി ഒ സള്ളിവൻ
497. ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരത്തിന് 2020 ൽ എത്ര കായിക താരങ്ങളാണ് അർഹരായത്?
🅰 അഞ്ച്
498. 2020 ൽ ഖേൽരത്ന പുരസ്കാരം നേടിയ ക്രിക്കറ്റ് താരം?
🅰 രോഹിത് ശർമ
499. 2020 ൽ ഖേൽരത്ന പുരസ്കാരം നേടിയ പാരാ അത റ്റിക്സ് താരം?
🅰 മാരിയപ്പൻ തങ്കവേലു
500. 2020 ൽ ഖേൽരത്ന പുരസ്കാരം നേടിയ വനിതാ താ രങ്ങൾ?
🅰 മനിക ബത (ടേബിൾ ടെന്നിസ്), വിനേഷ് ഫോഗട്ട് (ഗുസ്തി), റാണി രാംപാൽ (ഹോക്കി)
501. 2020 ൽ അർജുന അവാർഡിനു തിരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങളുടെ എണ്ണം?
🅰 27
502. ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്കൊപ്പം സംയു ക ജേതാക്കളായ രാജ്യം?
🅰 റഷ്യ
503. ലോക ചെസ് ഒളിംപ്യാഡിൽ ചരിത്രത്തിലെ ആദ്യ കി രീടം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?
🅰 വിദിത് ഗുജറാത്തി
504. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ടെന്നിസ് ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സിംഗിൾസ് മത്സരം ജയിച്ച ആദ്യ ഇന്ത്യൻ താരം?
🅰 സുമിത് നാഗൽ
505. കോവിഡ് മഹാമാരിക്കു ശേഷം നടക്കുന്ന ആദ്യത്തെ ടെന്നിസ് ഗ്രാൻസ്ലാം ടൂർണമെന്റ്?
🅰 യുഎസ് ഓപ്പൺ
506. ഇന്ത്യൻ ഫുട്ബോൾ ക്ലബ് ഹൈദരാബാദ് എഫ്സി യുമായി ധാരണയിലേർപ്പെട്ട മുൻനിര യൂറോപ്യൻ ക്ല ബ്?
🅰 ബൊറൂസിയ ഡോർട്മുണ്ട്
507. രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികച്ച ലോകത്തെ രണ്ടാമത്തെ താരം?
🅰 ക്രിസ്ത്യാനോ റൊണാൾഡോ
508. 2020 -21 സീസണിലെ എഫ്എ കമ്യൂണിറ്റി ഷീൽഡ് നേടിയ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ്?
🅰 ആർസനൽ
509. 2020 ലെ യുഎസ് ഓപ്പണിൽ നിന്ന് അയോഗ്യനാക്ക പ്പെട്ട പുരുഷ ടെന്നിസ് താരം?
🅰 നൊവാക് ജോക്കോവിച്ച്
അവസാന പേജിൽ ഇതിൻ്റെ 560+ ആനുകാലിക ചോദ്യങ്ങളുടെ (2020-21) PDF DOWNLOAD ഉണ്ടാവുന്നതാണ്
Post a Comment