KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART 9
240. കാർഷികരംഗത്തെ നൊബേൽ എന്നു വിശേഷി പ്പിക്കുന്ന വേൾഡ് ഫുഡ് പ്രൈസ് 2020ൽ നേടിയ ഇന്ത്യൻ വംശജൻ?
🅰 ഡോ. രത്തൻ ലാൽ
241. ഡിആർഡിഒ വികസിപ്പിച്ചു. ഇന്ത്യ പുതുതായി പരിക്ഷിച്ച നാഗ് വിഭാഗം മിസൈൽ?
🅰 ധ്രുവാസ്ത്ര
242. കാർഷിക നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചു കേന്ദ മന്ത്രിസഭയിൽ നിന്നു രാജിവച്ച നേതാവ്?
🅰 ഹർസിമൽ കൗർ ബാദൽ
243. 2020 ൽ അന്തരിച്ച കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപ ഭോകകാര്യ മന്ത്രി?
🅰 റാം വിലാസ് പാസ്വാൻ
245. 2020 ൽ നാവികസേനയുടെ ഭാഗമായ, മുങ്ങിക്കപ്പലു കൾ തകർക്കുന്ന യുദ്ധക്കപ്പൽ ?
🅰 ഐഎൻഎസ് കവരത്തി
246. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്മാ ഫ് (സിഡിഎസ്) ?
🅰 ജനറൽ ബിപിൻ റാവത്ത്
247. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു പകരമുള്ള ദേശീയ മെഡിക്കൽ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷൻ?
🅰 പ്രഫസർ സുരേഷ് ചന്ദ്ര ശർമ
248. പതിനെട്ടാം നൂറ്റാണ്ടിലെ അന്നപൂർണദേവി വിഗ്രഹം ഇന്ത്യക്ക് തിരികെ നൽകാൻ തീരുമാനിച്ച രാജ്യം?
🅰 കാനഡ
249. ഇലക്ട്രിക് വാഹനങ്ങളെ മോട്ടോർ വെഹിക്കിൾ ടാക്സിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാനം ?
🅰 തമിഴ്നാട്
250. ജനറൽ ഓഫ് നേപ്പാൾ ആർമി ബഹുമതി ലഭിച്ച ഇന്ത്യൻ കരസേനാ മേധാവി?
🅰 മനോജ് മുകുന്ദ് നരവനെ
251. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണർ?
🅰 യശ്വർധൻ കുമാർ സിൻഹ
252. ഗ്രാമീണർക്ക് ഭൂസ്വത്ത് മുഖേന വായ്പ എടുക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
🅰 സ്വാമിത്വ യോജന
253. 2020 ൽ ഏതു രാജ്യാന്തര സംഘടനയുടെ 75 -ാം വാർ ഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ 75 രൂപ നാണയം പുറത്തിറക്കിയത്?
🅰 ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ (എഫ്എൽ)
254. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഗ്രാമപ ദേശങ്ങളിലെ എല്ലാ വീടുകൾക്കും ടാപ് വാട്ടർ കണക്ഷൻ നൽകിയ ആദ്യ സംസ്ഥാനം ?
🅰 ഗോവ
255. വിദേശത്തു പിറന്ന ഇന്ത്യൻ കമ്യൂണിറ്റ് പ്രസ്ഥാനം ശതാബ്ദി ആഘോഷിച്ച ദിവസം?
🅰 2020 ഒക്ടോബർ 17
256. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ ക്കു സഞ്ചരിക്കുന്നതിനായി നിർമിച്ച ബോയിങ് 777 വി മാനത്തിന്റെ പേര്?
🅰 എയർ ഇന്ത്യ വൺ
257. കേന്ദ്ര വിവരാവകാശ കമ്മിഷനിൽ മുഖ്യ കമ്മിഷണ റായി ചുമതലയേറ്റ വ്യക്തി?
🅰 വൈ.കെ. സിൻഹ
258. കേന്ദ്ര കപ്പൽ ഗതാഗത വകുപ്പിന്റെ പുതിയ പേര്?
🅰 തുറമുഖ, കപ്പൽ, ഉൾനാടൻ ജലഗതാഗത വകുപ്പ്
259. മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി?
🅰 ശിവരാജ് സിങ് ചൗഹാൻ
260. കേരളത്തിൽ മദ്യവിൽപനയ്ക്കായി ബവ്റിജസ് കോർപറേഷൻ തുടങ്ങിയ മൊബൈൽ ആപ്പ്?
🅰 ബവ്ക്യു
261. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം?
🅰 കേരളം
262. ശബരിമല യുവതീ പ്രവേശന വിഷയം പരിഗണിക്കാനുള്ള ഒൻപതംഗ സുപ്രീം കോടതി ബെഞ്ചിന്റെ അധ്യക്ഷൻ?
🅰 ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ
263. കേരള മീഡിയ അക്കാദമിയുടെ ദേശീയ മാധ്യമ പുര സ്കാരം (ഒരു ലക്ഷം രൂപ) നേടിയ വ്യക്തി?
🅰 എൻ.റാം
264. നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർ ട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്കുള്ള നഗരം ?
🅰 കൊല്ലം
265. വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനായി കേരളത്തിൽ ആരംഭിച്ച പദ്ധതി?
🅰 സഹിതം
266. ലഹരി ഉപയോഗവും വിതരണവും സംബന്ധിച്ച വിവരശേഖരണത്തിനായി സംസ്ഥാനത്തു തുടങ്ങിയ മൊബൈൽ ആപ്പ് ?
🅰 യോദ്ധാവ്
267. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്?
🅰 സജൻ കെ. വർഗീസ്
268. രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നുള്ള എംപിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ?
🅰 കെ.സി. വേണുഗോപാൽ .
269. കേരള സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പുതിയ അധ്യക്ഷൻ?
🅰 കെ. വി. മനോജ്കുമാർ
അവസാന പേജിൽ ഇതിൻ്റെ 560+ ആനുകാലിക ചോദ്യങ്ങളുടെ (2020-21) PDF DOWNLOAD ഉണ്ടാവുന്നതാണ്
Post a Comment