Current Affairs 2020-21 malayalam part 8

 

KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART 8



210. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ സൗ രോർജ പ്ലാന്റ് നിലവിൽ വന്ന സ്ഥലം?

🅰   ഇന്ത്യൻ നേവൽ അക്കാദമി (ഏഴിമല) 


211. ഡൽഹി സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ മുഖ്യമ ന്തി?

🅰   അരവിന്ദ് കേജ്രിവാൾ 


212. ബിഹാറിന്റെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി? 

🅰  രേണു ദേവി 


213. 2020 ലെ ഇന്ത്യ - അമേരിക്ക 2+2 ഡയലോഗ് മിനിസ്ട്രീ രിയൽ ഉച്ചകോടിയുടെ വേദി ? 

🅰  ന്യൂഡൽഹി 


214. 2020 ൽ ഇന്ത്യയും യുഎസും ഒപ്പുവച്ച്, പ്രതിരോധ സഹകരണം ശക്തമാക്കുന്ന കരാർ?

🅰  ബെക്ക 


215. മിസൈലുകൾക്കു ശബ്ദത്തെക്കാൾ 6 മടങ്ങു വേഗം നൽകുന്ന ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ വിജയകരമായി പരീക്ഷി ച്ച് ലോകത്തെ നാലാമത്തെ രാജ്യം? 

🅰  ഇന്ത്യ 


216. ഇന്ത്യ, യുഎസ്, ജപ്പാൻ നാവികസേനകളുടെ വാർഷിക സൈനികാഭ്യാസമായ മലബാർ എക്സർസൈസിന്റെ ഭാഗമാകുന്ന പുതിയ രാജ്യം? 

🅰  ഓസ്ട്രേലിയ 


217. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീളമേറിയ തുരങ്കപാത? 

🅰  റോത്തങ് അടൽ തുരങ്കം 


218. ലോകത്തിലെ ഏറ്റവും വലിയ വന്യജീവി സർവേ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് കടുവ ളുടെ കണക്കെടുപ്പ് (ക്യാമറ ടാപ്) നടത്തിയ രാജ്യം? 

🅰  ഇന്ത്യ 


219. മയക്കുമരുന്നു കള്ളക്കടത്ത് തടയുന്നതിനായി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് ആരംഭിച്ച ദൗത്യം? 

🅰  ഓപ്പറേഷൻ കാലിപ്സോ 


220. യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായ വ്യക്തി? 

🅰  വിശാൽ വി. ശർമ


221. രാജ്യാന്തര ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) ഭരണസമിതിയുടെ ചെയർപഴ്സനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ? 

🅰  അപൂർവ ചന്ദ്ര 


222.  2020 ൽ 150-ാം വാർഷികം ആഘോഷിച്ച കൊൽക്കത്തെ തുറമുഖത്തിന്റെ പുതിയ പേര്? 

🅰  ഡോ. ശ്യാമപ്രസാദ് മുഖർജി തുറമുഖം 


223. 2020 ൽ ഇന്ത്യ വിക്ഷേപിച്ച അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹം ? 

🅰  ജിസാറ്റ്-30 


224. ബൗദ്ധിക സ്വത്തവകാശ മേഖലയിൽ ഇന്ത്യയുമായു ള്ള സഹകരണത്തിനു ധാരണാപത്രം ഒപ്പുവച്ച് രാജ്യം ? 

🅰  യുഎസ് 


225. ജമ്മു കശ്മീരിൽ പാക് തീവ്രവാദ പ്രവർത്തനങ്ങൾ നേരിടുന്നതിന് കരസേന ആരംഭിച്ച ദൗത്യം ? 

🅰  ഓപ്പറേഷൻ 500 


226. നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് പുറപ്പെടുവിച്ച ഇന്ത്യൻ സംസ്ഥാനം ? 

🅰  ഉത്തർ പ്രദേശ് 


227. ലോക്സഭയുടെ പുതിയ സെക്രട്ടറി ജനറൽ?

🅰  ഉത്പൽ കുമാർ സിങ് 


228. 24 കോച്ചുകളുള്ള ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിൻ ? 

🅰  പ്രയാഗരാജ് എക്സ്പ്രസ് 


229. ഡപ്യൂട്ടി ചീഫ് ഓഫ് ആർമി സൂാഫ് (DCOAS) പദവി യിൽ നിയമിതനായ ആദ്യ വ്യക്തി? 

🅰  ലഫ്. ജനറൽ പരംജിത് സിങ് 


230. എമ്മി പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ വെബ് സീരീസ് ? "

🅰  ഡൽഹി ക്രൈം' 


231. 2020ലെ രവീന്ദ്രനാഥ് ടഗോർ സാഹിത്യ പുരസ്കാരത്തിന് അർഹനായ എഴുത്തുകാരൻ ? 

🅰  രാജ് കമൽ ഝാ (നോവൽ : ദ് സിറ്റി ആൻഡ് ദ് സീ) 


232. 2020 മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പദ്ധതി? 

🅰  ആത്മനിർഭർ ഭാരത് അഭിയാൻ 


234. വൈദ്യുതോൽപാദനത്തിൽ ലോക രാജ്യങ്ങളിൽ എതാമതാണ് ഇന്ത്യയുടെ സ്ഥാനം? 

🅰  മൂന്ന് 


235. 2020 ൽ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മാറിയ രാജ്യം? 

🅰  ഇന്ത്യ


236. അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പൊളിറ്റിക്കൽ മെമ്മോയർ സീരീസ് 

🅰  പ്രസിഡൻഷ്യൽ ഇയേഴ്സ് 


237.  2020 ൽ കെകെ ബിർള ഫൗണ്ടേഷന്റെ സരസ്വതി സമ്മാനം (15 ലക്ഷം രൂപ) നേടിയ വ്യക്തി? 

🅰  വാസ്തുദേവ് മൊഹി 


238. അന്തരിച്ച അരുൺ ജയ്റ്റ്ലി, ജോർജ് ഫെർണാണ്ടസ്, സുഷമ സ്വരാജ് എന്നിവർക്ക് ലഭിച്ച പത്മ ബഹുമതി? 

🅰  പത്മവിഭൂഷൺ 


239. പരിസ്ഥിതി നൊബേൽ എന്നറിയപ്പെടുന്ന ടൈലർ പസ് 2020ൽ നേടിയ ഇന്ത്യൻ പരിസ്ഥിതി സാമ്പത്തിക വിദഗ്ധൻ

 🅰  പവൻ സുഖ്ദേവ് 


അവസാന പേജിൽ ഇതിൻ്റെ  560+  ആനുകാലിക ചോദ്യങ്ങളുടെ (2020-21)  PDF DOWNLOAD ഉണ്ടാവുന്നതാണ് 










Post a Comment

Previous Post Next Post