Current Affairs 2020-21 malayalam part 7

  

KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART 7



180. തമിഴ്നാട്ടിലെ ദിണ്ടിഗൽ നഗരത്തിന്റെ പുതിയ പേര്? 

🅰  തിണ്ടുക്കൽ


181. ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതി ? 

🅰  ജൽ ജീവൻ മിഷൻ 


182. ഡ്രോൺ ഉപയോഗിച്ചു വെട്ടുക്കിളി ആക്രമണം നേരിട്ട ലോകത്തെ ആദ്യ രാജ്യം ? 

🅰  ഇന്ത്യ 


183.  ഇന്ത്യയുടെ അറ്റോർണി ജനറൽ ആയി വീണ്ടും നിയമിക്കപ്പെട്ടത് 

🅰  കെ.കെ. വേണുഗോപാൽ 


184. യുഎന്നിന്റെ ജനീവയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായ വ്യക്തി? 

🅰  ഇന്ദ്ര മണി പാണ്ഡ 


185. ഇന്ത്യയുടെ പ്രഥമ ശുക്ര ദൗത്യമായ ശുക്രയാൻ - 1 മിഷനുമായി സഹകരിക്കുന്ന വിദേശരാജ്യം? 

🅰  സ്വീഡൻ 


186. ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായ വ്യക്തി? 

🅰  തുഷാർ മേത്ത


187. ദേശീയോദ്യാന പദവി ലഭിച്ച അസമിലെ വന്യജീവി സങ്കേതം ?

🅰   ദെഹിങ് പട്കൈ സാങ്ച്വറി 


188. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്കു ട്രെയിൻ എന്ന റെക്കോർഡ് നേടിയ സർവീസ്? 

🅰  ശേഷ് നാഗ് 


189. ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് നി ലവിൽ വന്ന സ്ഥലം? 

🅰  റേവ (മധ്യപ്രദേശ്) 


190. വന്യജീവി സങ്കേതമായി ഉയർത്തിയ അസമിലെ റി സർവ് ഫോറസു്? 

🅰  പോബ


191. ഇന്ത്യയിൽ പുതിയ വിദ്യാഭ്യാസ നയം നിലവിൽ വന്ന തീയതി? 

🅰  2020 ജൂലൈ 29 


192. പുതിയ വിദ്യാഭ്യാസ നയത്തിൽ എത്രാം ക്ലാസ് മുതലാണ് ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത പഠനം വിഭാവനം ചെയ്യുന്നത്? 

🅰  ആറാം ക്ലാസ് 


193. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പേര്? 

🅰  വിദ്യാഭ്യാസ മന്ത്രാലയം 


194.  ഇന്ത്യയിൽ ആദ്യമായി മുസ്ലിം വനിതാവകാശ ദിനം ആചരിച്ച ദിവസം? 

🅰  2020 ഓഗസ്ത് ഒന്ന്


195. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ പുതിയ ലഫ്റ്റനന്റ് ഗവർണർ ? 

🅰  മനോജ് സിൻഹ 


196. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ട ദിനം? 

🅰  2020 ഓഗസ്റ്റ് 5 


197. രാജജന്മഭൂമി ട്രസ്റ്റിന്റെ കീഴിൽ അയോധ്യയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ഭൂമിപൂജ നടത്തിയതാര്? 

🅰  നരേന്ദ്ര മോദി 


198. അയോധ്യയിലെ ക്ഷേത്രഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതു വൃക്ഷത്തിന്റെ തൈയാണു നട്ടത്? 

🅰  പാരിജാതം 


199. ഇന്ത്യയിലെ ആദ്യ ഹിമപ്പുലി സംരക്ഷണ കേന്ദ്രം നിലവിൽ വരുന്ന സംസ്ഥാനം? 

🅰  ഉത്തരാഖണ്ഡ് 


200. എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്ന കേന്ദ്ര പദ്ധതി ? 

🅰  നാഷനൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ 


201. ഓഗസ്റ്റ് 15 നു ചെങ്കോട്ടയിൽ നാഷനൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ പ്രഖ്യാപിച്ചതാര് ? 

🅰  പ്രധാനമന്ത്രി നരേന്ദ്ര മോദി 


202. കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവേയിൽ തുടർച്ചയായ നാലാം തവണയും ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം?

🅰  ഇൻഡോർ 


203. ഇന്ത്യയിൽ സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത ഉയർത്തുന്നതു ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതി? 

🅰  മിഷൻ കർമയോഗി 



204. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ ആയി രണ്ടാം വട്ടവും നിയമിതനായ നേതാവ്? 

🅰  ഹരിവംശ് നാരായൻ സിങ് 


205. സെൻടൽ വിസ്റ്റാ പ്രോജക്ടിന്റെ ഭാഗമായുള്ള പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നതിനുള്ള കരാർ നേടിയ സ്ഥാപനം? 

🅰  ടാറ്റ പ്രോജക്ട്സ് 


206. ഇന്ത്യൻ സംസ്കാരത്തിന്റെ ഉൽഭവവും പരിണാമവും സംബന്ധിച്ചുള്ള സമഗ്ര പഠനത്തിനായി കേന്ദ്ര സർ ക്കാർ നിയമിച്ച വിദഗ്ധ സമിതിയുടെ തലവൻ ? 

🅰  കെ.എൻ. ദീക്ഷിത് 


207. ഇന്ത്യ ഹാപ്പിനെസ് റിപ്പോർട്ട് - 2020 ൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം? 

🅰  മിസോറം


208. ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചൈനയുടെ സ്ട്രിങ്സ് ഓഫ് പേൾസ് പദ്ധതിക്കു പകരമായി ഇന്ത്യ തയാറാക്കിയ പദ്ധതി ? 

🅰  നെക്ലസ് ഓഫ് ഡയമണ്ട്സ് 


209. ഇന്ത്യയിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് -2019 നിലവിൽ വന്ന തീയതി? 

🅰  2020 ജൂലൈ 20 


അവസാന പേജിൽ ഇതിൻ്റെ  560+  ആനുകാലിക ചോദ്യങ്ങളുടെ (2020-21)  PDF DOWNLOAD ഉണ്ടാവുന്നതാണ് 








Post a Comment

Previous Post Next Post