KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART 6
150. പ്രസിഡന്റ്സ് കളർ ബഹുമതി ലഭിച്ച, ഇന്ത്യൻ നാവിക സേനയുടെ കപ്പൽ?
🅰 ഐഎൻഎസ് ശിവാജി
151. ഇന്ത്യയിൽ ഭാരത് സ്റ്റേജ് - VI (BS- 6) ഇന്ധനം പ്രാബ ല്യത്തിൽ വന്ന തീയതി?
🅰 2020 ഏപ്രിൽ 1
152. ഇന്ത്യയുടെ പുതിയ കേന്ദ്ര വിജിലൻസ് കമ്മിഷണർ (സിവിസി) ?
🅰 സഞ്ജയ് കോത്താരി
153. അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്ര ടിന്റെ പുതിയ അധ്യക്ഷൻ?
🅰 മഹന്ത് നൃത്യ ഗോപാൽ ദാസ്
154. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ഉയരം കൂടിയ പിയർ പാലം (Pier Bridge ) നിലവിൽ വന്ന സംസ്ഥാനം?
🅰 മണിപ്പുർ
155. ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഗോൾഡൻ ഇറ ഓഫ് ബോളിവുഡ് പുരസ്കാരം നേടിയ താരം?
🅰 മനോജ് കുമാർ
156. ഡെത്ത് : ആൻ ഇൻസൈഡ് സ്റ്റോറി എന്ന പുസ്തകത്തിന്റെ രചയിതാവ്?
🅰 സദ്ഗുരു ജഗ്ഗി വാസുദേവ്
157. ഇന്ത്യയിൽ 100% എൽപിജി കവറേജ് കൈവരിച്ച ആദ്യത്തെ സംസ്ഥാനം?
🅰 ഹിമാചൽ പ്രദേശ്
158. ലോകത്തിലെ ഏറ്റവും വലിയ ഗുഹാമത്സ്യത്തെ കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം ?
🅰 മേഘാലയ
159. ജമ്മുവിലെ ചരിത്രപ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പു തിയ പേര് ?
🅰 ഭാരത് മാതാ ചൗക്ക്
160. 4000 വർഷത്തിൽ പരം പഴക്കമുള്ള ക്രാഫ്റ്റ്സ് വില്ലേജ് കണ്ടെത്തിയ ഉത്തർപ്രദേശ് നഗരം?
🅰 വാരാണസി
161. ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം?
🅰 ഗയർസെൻ
162. ഇന്ത്യയുടെ പുതിയ ധനകാര്യ സെകട്ടറി ?
🅰 അജയ് ഭൂഷൺ പാണ്ഡ
163. രാജ്യസഭാംഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിർദ്ദേശം ചെയ്ത സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ?
🅰 രഞ്ജൻ ഗൊഗോയ്
164. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ (കോസ്റ്റ് ഗാർ ഡ് ) ഡിഐജി സ്ഥാനത്തെത്തുന്ന ആദ്യ വനിത?
🅰 നുപുർ കുൽശേത്ര
165. ഡൽഹി നിർഭയ കേസിലെ 4 പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയ ജയിൽ ?
🅰 ന്യൂഡൽഹി തിഹാർ ജയിൽ
166. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവയവദാനം നടക്കുന്ന സംസ്ഥാനമേത് ?
🅰 മഹാരാഷ്ട്ര
167. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്ന സംസ്ഥാനം?
🅰 ഹരിയാന
168. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ?
🅰 ടി.എസ്. തിരുമൂർത്തി
169. ആരാണ് ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മിഷണർ ?
🅰 സുരേഷ് എൻ. പട്ടേൽ
170. ഏഷ്യ, ഓഷ്യാനിയ മേഖലയിൽ നിന്നു ഫെഡ് കപ്പ് ഹാർട്ട് അവാർഡിന് ഇന്ത്യയിൽ നിന്ന് ആദ്യമായി നാമനിർദേശം നേടിയ വ്യക്തി?
🅰 സാനിയ മിർസ
171. അടുത്തിടെ ഭൗമസൂചികാ പദവി (Geographical Indication) ലഭിച്ച കശ്മീരിലെ ഉൽപന്നം?
🅰 കുങ്കുമപ്പൂവ്
172. ഇന്ത്യയിൽ ആയുഷ്മാൻ ഭാരത് ദിനമായി ആചരിക്കു ന്ന ദിവസമേത്?
🅰 ഏപ്രിൽ 30
173. ലോകത്തേറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവി ഷൻ വിനോദ പരിപാടി എന്ന റെക്കോർഡ് നേടിയ ദുരദർശൻ പരിപാടി?
🅰 രാമായണം
174. സാംപിൾ റജിസ്ട്രേഷൻ സിസ്റ്റും അനുസരിച്ച് ഏറ്റവും കൂടുതൽ ജനനനിരക്കുള്ള ഇന്ത്യൻ സംസ്ഥാനം
🅰 ബിഹാർ
175. ബിഹാറിലെ മധേപ്പുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയിൽ നിർമിച്ച, ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ 12000 എച്ച്പി ലോക്കോമോട്ടീവ് ?
🅰 വാഗ് -12 (WAG 12)
176. ഇന്ത്യയിലെ മൊബൈൽ നമ്പർ 10 അക്കത്തിൽ നി ന്ന് എത്ര അക്കമാക്കാനാണു ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാർശ ചെയ്തത്?
🅰 11
177. ചാർ ധാം ഹൈവേ പദ്ധതിയുടെ ഭാഗമായി തുറന്ന പുതിയ തുരങ്കം ?
🅰 ചമ്പ ടണൽ
178. ഇന്ത്യയിലെ ഏതു നദീതീരത്ത് നിന്നാണ് അടുത്തിടെ 500 വർഷം പഴക്കം ചെന്ന ക്ഷേത്രം കണ്ടെത്തിയത് ?
🅰 മഹാനദി (ഒഡീഷ)
179. 2020 ജൂൺ 15 നു ഇന്ത്യ - ചൈന സേനകൾ തമ്മിൽ സംഘർഷമുണ്ടായ സ്ഥലം ?
🅰 ഗാൽവൻ വാലി (ലഡാക്ക്)
അവസാന പേജിൽ ഇതിൻ്റെ 560+ ആനുകാലിക ചോദ്യങ്ങളുടെ (2020-21) PDF DOWNLOAD ഉണ്ടാവുന്നതാണ്
Post a Comment