KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART 5
120. ചന്ദ്രന്റെ പ്രകാശഭരിതമായ പ്രതലത്തിൽ വെള്ളം കണ്ടെത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ബഹിരാകാശ റിസർച് ഏജൻസി?
🅰 നാസ
121. ജലസാന്നിധ്യമുണ്ടെന്നു നാസയുടെ സോഫിയ ഒബ്സർവേറ്ററി കണ്ടെത്തിയ ചന്ദ്രനിലെ ഗർത്തം?
🅰 ക്ലേവിയസ് കോർ
122. 2024 ൽ വനിതകളെ ചന്ദ്രനിൽ എത്തിക്കുന്നതിനുള്ള നാസയുടെ ദൗത്യം ?
🅰 ആർട്ടെമിസ്
123. ലോകത്തിലെ ആദ്യ 6 ജി വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?
🅰 ചൈന
124. ട്രേസ് ഗ്ലോബൽ ബ്രൈബറി റിസ്ക് മെട്രിക്സ് സൂചികയിലെ അഴിമതി ഏറ്റവും കുറഞ്ഞ രാജ്യം?
🅰 ഡെൻമാർക്ക്
125. 2022 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്ത സ്ഥലം?
🅰 ഗ്വാദലജാറ (മെക്സിക്കോ)
126. ISRO യുടെ ഗഗൻയാൻ മിഷനിൽ ഉൾപ്പെട്ട വ്യോമസേനാ പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന രാജ്യം?
🅰 റഷ്യ
127. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ അധ്യക്ഷ?
🅰 ഹർജീത് കൗർ ജോഷി
128. സൂര്യനെക്കുറിച്ചുള്ള പഠനങ്ങൾക്കായി ISRO വിക്ഷേപിക്കുന്ന ഉപഗ്രഹം?
🅰 ആദിത്യ
130. ISROയുടെ ഹ്യൂമൻ പേസ് ഫൈറ്റ് സെ ന്റർ (എച്ച്എസ്എഫ്സി) തുടങ്ങുന്ന സംസ്ഥാനം?
🅰 കർണാടക
131. രാജ്യത്തുടനീളം 5 വർഷം കൊണ്ട് 36.13 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്ത കേന്ദ പദ്ധതി?
🅰 ഉജാല
132. ഇന്ത്യൻ റെയിൽവേ പുതുതായി തുടങ്ങിയ ഇന്റഗ്രേറ്റഡ് ഹെൽപ് ലൈൻ നമ്പർ?
🅰 139
133. ഇന്ത്യയിലെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനവിസ്തൃതി ?
🅰 24.56%
134. ജി 7 രാഷ്ട്രങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്ന രാജ്യം?
🅰 ഗയാന
135. ലോകത്തേറ്റവും കൂടുതൽ കാലം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യം?
🅰 മ്യാൻമർ
136. ബഹിരാകാശത്തു ഏറ്റവുമധികം ദിവസം 28 ദിവസം ഒറ്റയ്ക്ക് ചെലവഴിച്ച വനിത?
🅰 ക്രിസ്റ്റിന കോച്ച്
137. 2020 ലെ ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച വിദേശഭാഷാ ചിത്രമായി തിരക്കൊടുക്കപ്പട്ട കാെറിയൻ സിനിമ?
🅰 പാരസൈറ്റ്
138. ബ്രിട്ടനിലെ കോസ്റ്റ ചിൽഡ്രൻസ് ബുക്ക് അവാർഡ് - (4.7 ലക്ഷം രൂപ) നേടിയ ഇന്ത്യൻ എഴുത്തുകാരൻ? -
🅰 ജിന്ദർ ബിലൻ ( "ആഷ ആൻഡ് ദ് സ്പിരിറ്റ് ബേഡ്' )
139. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ 8 അദ്ഭുതങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ നിർമിതി?
🅰 സ്റ്റാച്യു ഓഫ് യൂണിറ്റി
140. സുഖോയ് 30 വിമാനത്തിന്റെ പുതിയ സ്ക്വാഡൻ പ്രവർത്തനമാരംഭിക്കുന്ന ദക്ഷിണേന്ത്യൻ കേന്ദ്രം?
🅰 തഞ്ചാവൂർ
141. 2020 ലെ കേന്ദ്ര പൊതു ബജറ്റ് അവതരിപ്പിച്ചത് ഏതു ദിവസം?
🅰 ഫെബ്രുവരി ഒന്ന്
142. 2020 ൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എൻസിഒ) വാർഷിക സമ്മേളനത്തിന് വേദിയായ രാജ്യം?
🅰 ഇന്ത്യ
143. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആണവ അന്തർവാഹിനി?
🅰 ഐഎൻഎസ് അരിഹന്ത്
144. ഇന്ത്യയുടെ 2020 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ വിദേശ ഭരണത്തലവൻ?
🅰 ജൈർ ബൊൽസോനാരോ (ബ്രസീൽ പ്രസിഡന്റ്)
145. 2020ലെ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നതിനു മുൻപായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിക്കുന്ന ചടങ്ങ് നടന്നതെവിടെ?
🅰 ദേശീയ യുദ്ധസ്മാരകം
146. ഭാരതീയ ജനതാ പാർട്ടിയുടെ ഇപ്പോഴത്തെ അധ്യക്ഷൻ?
🅰 ജഗത് പ്രകാശ് നഡ്ഡ
147. ഗഗൻയാൻ പദ്ധതിക്കു മുന്നോടിയായി ഇറോ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന വനിതാ റോബോട്ട്?
🅰 വ്യോമമിത്ര
148. ഇന്ത്യയിലെ ആദ്യത്തെ 3 തലസ്ഥാനങ്ങളുള്ള സംസ്ഥാനം
🅰 ആന്ധ്രപ്രദേശ്
149. ആന്ധ്രപ്രദേശിന്റെ ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനം?
🅰 അമരാവതി
അവസാന പേജിൽ ഇതിൻ്റെ 560+ ആനുകാലിക ചോദ്യങ്ങളുടെ PDF DOWNLOAD ഉണ്ടാവുന്നതാണ്
Post a Comment