KERALA PSC CURRENT AFFAIRS MALAYALAM 2020-21 PART - 4
90. 2020 ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ കിരീടം നേടിയ സ്പാനിഷ് താരം ആരാണ്?
🅰 റാഫേൽ നദാൽ
91. ചന്ദ്രോപരിതലത്തിൽ ദേശീയ പതാക സ്ഥാപിച്ച ലോകത്തിലെ രണ്ടാമത്തെ രാജ്യം ഏത് ?
🅰 ചൈന
92. ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ചൈന അടുത്തിടെ വിക്ഷേപിച്ച ദൗത്യം
🅰 ചാങ്ങ് -5
93. 2000 വർഷങ്ങൾക്കു ശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത, സൗദി അറേബ്യയിലെ ആദ്യ യുനെസ്കോ ലോക പൈതൃക കേന്ദ്രം ഏതാണ്
🅰 ഹെഗ്ര
94. 2020 ലെ ജർമൻ ബുന്ദസ്ലിഗ കിരീടം നേടിയ ക്ലബ് ഏതാണ്
🅰 ബയൺ മ്യൂണിക്
95. പ്രഥമ എടിപി കപ്പ് ടെന്നിസ് ടൂർണമെന്റിലെ ജേതാക്കൾ?
🅰 സർബിയ
96. 2020 ൽ ബിസിസിഐയുടെ പോളി ഉമിഗർ പുരസ്കാരം നേടിയ താരം?
🅰 ജസ്പ്രീത് ബുമ
97. രഞ്ജി ട്രോഫി ക്രിക്കറ്റിൽ 12,000 റൺസ് നേടിയ ആദ്യതാരം?
🅰 വസീം ജാഫർ
98. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി ആരാണ് ?
🅰 ഴോൺ കാസ്റ്റെെക്സ്
99. 'നംബിയാേ' റിപ്പോർട്ടിൽ ഒന്നാമതെത്തിയ രാജ്യം
🅰 ഖത്തർ (ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയാണിത്)
100. ഇന്നു നിലവിലുള്ള ഒരു ഉപകരണം കൊണ്ടും മൂറിക്കാൻ പറ്റാത്ത വസ്തു ഏതാണ് ?
🅰 പ്രോടിയസ്
101. പേസ് എക്സ് കമ്പനിയുടെ "കൂ ഡ്രാഗൺ' കാപ്സ്യൂളിൽ ബഹിരാകാശ നിലയം സന്ദർശിച്ച നാസ യാത്രികർ ആരൊക്കെ?
🅰 ബോബ് ഡെങ്കൻ, ഡഗ് ഹർലി
102. ഇസയേലുമായി സമാധാനക്കരാറുണ്ടാക്കുന്ന ആദ്യ ഗൾഫ് രാജ്യം.....?
🅰 യുഎഇ.
103. ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയ കൃതികൾക്കു നൽകുന്ന ഇന്റർനാഷനൽ ബുക്കർ പുരസ്കാരം നേടിയ ഡച്ച് സാഹിത്യകാരി ആരാണ്?
🅰 മറീക ലൂകാസ് റൈനഫെൽഡ്
104. മറീക ലൂകാസ് റൈനഫെൽഡിന്റെ "ദ് ഡിസ്കംഫർട് ഓഫ് ഈവനിങ് നോവലിന്റെ പരിഭാഷയ്ക്ക് ഇന്റർ നാഷനൽ ബുക്കർ നേടിയ ട്രാൻസലേറ്റർ?
🅰 മിഷൽ ഹച്ചിസൻ
105. പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം "ലോങ്മാർച്ച് 2എഫ്' വിജയകരമായി പരീക്ഷിച്ച രാ ജ്യം?
🅰 ചൈന
106. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയ പ്രകൃതി ശാസ്ത്രജ്ഞൻ?
🅰 ഡേവിഡ് ആറ്റൻബറോ
107. വാൻ ഇഫ്ര ഗോൾഡൻ പെൻ ഓഫ് ഫ്രീഡം പുരസ്കാരം നേടിയ മാധ്യമപ്രവർത്തക ?
🅰 ജിനെത് ബെഡോയ ലിമ
108. യുഎസ് ശാസ്ത്രജ്ഞരായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ മൈക്കൽ ഹാട്ടൻ എന്നിവർക്ക് നൊബേൽ പുരസ്കാരം ലഭിച്ച വിഷയം?
🅰 വൈദ്യശാസ്ത്രം
109. റോജർ പെൻറോസ്, റെയാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നീ ശാസ്ത്രജ്ഞർ നൊബേൽ പുരസ്കാരം നേടിയത് ഏതു വിഭാഗത്തിൽ?
🅰 ഭൗതികശാസ്ത്രം
110. ന്യൂസീലൻഡിൽ വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ വനിത?
🅰 ജസിൻഡ ആർഡേൻ
111. ബുക്കർ പുരസ്കാരം നേടിയ യുഎസ്-കോട്ടിഷ് എഴുത്തുകാരൻ?
🅰 ഡഗ്ലസ് സുവർട്ട് ("ഷഗ്ഗി ബെയ്ൻ' )
112. രാജ്യാന്തര ബാലിക ദിനത്തോടനുബന്ധിച്ച് ഒരു ദിവസത്തേയ്ക്കു ഫിൻലൻഡിന്റെ പ്രധാനമന്ത്രി പദം വഹിച്ച ബാലിക?
🅰 ആവാ മുർട്ടോ
113. ഛിന്നഗ്രഹത്തിൽ നിന്നു പാറക്കഷണം ശേഖരിക്കു ന്ന ചരിതദൗത്യം വിജയത്തിലെത്തിച്ച ബഹിരാകാ ശ ഏജൻസി?
🅰 നാസ
114. ഛിന്നഗ്രഹമായ ബെന്നുവിലെ നൈറ്റിങ്ഗേൽ ഗർത്ത ത്തിൽ നിന്നു പാറക്കഷണങ്ങൾ ശേഖരിച്ച നാസ പേടകം
🅰 ഒസിരിസ് റെക്സ്
115. യുഎഇ-ജസായേലി നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി മധ്യപൂർവദേശ വികസനത്തിനായി രൂപീകരിക്കുന്ന ഫണ്ട്
🅰 ഏബ്രഹാം ഫണ്ട്
116. പരിസ്ഥിതി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ ക്കായി ബ്രിട്ടനിലെ വില്യം രാജകുമാരൻ ഏർപ്പെടുത്തിയ പുരസ്കാരം?
🅰 എർത്ത് ഷോട്ട് പ്രസ്
117. അച്ചടിച്ച ഒരു സാഹിത്യകൃതിക്ക് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക നേടിയ വില്യം ഷേക്പിയറുടെ നാടക സമാഹാരം?
🅰 ഫസ്റ്റ് ഫോളിയോ
118. രാജ്യാന്തര സോളർ സഖ്യത്തിന്റെ (ഐഎസ്എ അധ്യക്ഷ പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജ്യം?
🅰 ഇന്ത്യ
119. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്നു വോട്ട് രേഖപ്പെടുത്തിയ നാസ ബഹിരാകാ ശ യാത്രിക
🅰 കേറ്റ് റൂബിൻസ്
അവസാന പേജിൽ ഇതിൻ്റെ 560+ ആനുകാലിക ചോദ്യങ്ങളുടെ PDF DOWNLOAD ഉണ്ടാവുന്നതാണ്
Post a Comment