KERALA PSC CURRENT AFFAIRS MALAYALAM 2020-21
30. നാറ്റോ കൂട്ടായ്മയിൽ അംഗമായ 30-ാമത്തെ രാഷ്ട്രം ഏതാണ്?
🅰 നോർത്ത് മാസിഡോണിയ
31. ബംഗ്ല രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാനെ കൊലപ്പെടുത്തിയതിനു ബംഗ്ലദേശ് അടുത്തിടെ തൂക്കിലേറ്റിയത് ആരെ ?
🅰 അബ്ദുൾ മജീദ്
32. യുഎസ് ബഹിരാകാശ സംഘടനയായ നാസയുടെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയ ഭൂമിയുമായി സാമ്യമുള്ള ബാഹ്യഗ്രഹം ?
🅰 "കെപ്ലർ - 1649 സി
33. സമുദ്രത്തിൽ നിന്നു ലോകത്തിലെ ഏറ്റവും നീളം കൂടിയ ജീവിയെ കണ്ടെത്തിയ രാജ്യം?
🅰 ഓസ്ട്രേലിയ
34. 2020 ൽ ജനപ്രതിനിധി സഭ ഇംപീച്ച്മെന്റിനു വിധേയനായ യുഎസ് പ്രസിഡന്റ് ആരായിരുന്നു?
🅰 ഡോണൾഡ് ട്രംപ്
35. നാസയുടെ മാർസ് ഹെലികോപ്റ്ററിന് ഇൻജെന്യൂയിറ്റി എന്ന പേര് നിർദേശിച്ചത്
🅰 വന്നിസ രൂപാണി (ഇന്ത്യൻ വംശജയായ വനിതയാണ്)
36. ആർട്ടിക് പര്യവേഷണം ലക്ഷ്യമാക്കി റഷ്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം
🅰 ആർട്ടിക്ക. എം
37. നാസയുടെ ചൊവ്വാ ദൗത്യമായ മാർസ് 2020 റോവറിന്റെ ഔദ്യോഗിക പേര് എന്താണ് ?
🅰 പെർസെവെറൻസ്
38. യുഎസ് ബഹിരാകാശ ഗവേഷണ സംഘടന നാസയുടെ പുതിയ മാർസ് ഹെലികോപ്റ്റർ ഏതാണ്
🅰 ഇൻജന്യൂയിറ്റി ( Ingenuity)
39. ചൊവ്വാ പര്യവേഷണം നടത്തുന്ന ആദ്യ അറബ് രാജ്യം?
🅰 യുഎ ഇ
40. 2020 ൽ 'അൽ അമൽ എന്ന ചൊവ്വാ ദൗത്യം ഏത് രാജ്യമാണ് നടത്തിയത്
🅰 യുഎ ഇ
41. ഓസോൺ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞതായി ശാസ്ത്രജ്ഞർ കണ്ടെത്തിയത് എവിടെയാണ്
🅰 ആർട്ടിക് പ്രദേശം (ഉത്തരധ്രുവം )
42. ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർമാൻ
🅰 ഹർഷ് വർധൻ
43. ലോകാരോഗ്യ സംഘടനയുമായുള്ള (ഡിഎച്ച് ഒ) ബന്ധം ഔദ്യോഗികമായി വിഛേദിക്കുന്നതായി 2020 മെയ് 29 നു പ്രഖ്യാപിച്ച രാജ്യം
🅰 യുഎസ്
44. ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുന്ന ദൗത്യം നടത്തിയ ലോകത്തെ ആദ്യ സ്വകാര്യ സ്ഥാപനം
🅰 സ്പേസ് എക്സ്
45. 'ദ് ഇക്കാബാഗ്' എന്ന പുസ്തകത്തിന്റെ രചിച്ചത്
🅰 ജെ.കെ. റൗളിങ്
46. 2020 ലെ ജി - 7 ഉച്ചകോടിക്ക് വേദിയായ രാജ്യം
🅰 യുഎസ്എ
47. അമേരിക്കയിലെ മിനിയപ്പലിസിൽ പൊലീസിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ട കറുത്ത വർഗക്കാരൻ ?
🅰 ജോർജ് ഫ്രോയ്ഡ്
48. ജോർജ് ഫ്രോയ്ഡിന്റെ മരണത്തെത്തുടർന്ന് അമേരിക്കയിൽ ആളികത്തിയ പ്രതിഷേധങ്ങളുടെ പേര് ?
🅰 ബ്ലാക്ക് ലൈവ്സ് മാറ്റർ
49. 2020ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യൻ വനിത ?
🅰 കൃതിക് പാണ്ഡ
50. ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) ചെയർമാൻ ആയ ആദ്യ ഇന്ത്യൻ വംശജൻ?
🅰 കൃഷ്ണേന്ദു മജുംദാർ
51. റിച്ചാഡ് ഡോക്കിൻസ് അവാർഡ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ?
🅰 ജാവേദ് അക്തർ
52. 2020ലെ മെർസെർസ് കോസ്റ്റ് ഓഫ് ലിവിങ് സർവേ യിൽ ഒന്നാം സ്ഥാനത്തെത്തിയ നഗരം?
🅰 ഹോങ്കോങ്
53. 2020 ജൂണിൽ ഇന്ത്യ സ്ഥാപക അംഗമായ ആഗോള സംരംഭം?
🅰 ഗ്ലോബൽ പാർട്ണർഷിപ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജിപിഎഐ)
54. വാഷിങ്ടൺ ഡിസിയിൽ സ്ഥിതി ചെയ്യുന്ന നാസയുടെ ആസ്ഥാനമന്ദിരം ആരുടെ പേരിലാണു നാമകരണം ചെയ്തത് ?
🅰 മേരി ഡബ്ലു ജാക്സൺ
55. രബീന്ദ്രനാഥ ടഗാറിന്റെ 158 മത് ജന്മവാർഷികത്തിന്റെ ഭാഗമായി ഒരു തെരുവിന് റെഹോവ് ടാഗാർ എന്ന പേര് നൽകി ആദരം അർപ്പിച്ച രാജ്യമേത്?
🅰 ഇസ്രേയൽ
56. 'എ സോങ് ഓഫ് ഇന്ത്യ; ദ് ഇയേഴ്സ് ഐ വെന്റ് എവേ' എന്ന പുസ്തകം രചിച്ച സാഹിത്യകാരൻ?
🅰 റസ്കിൻ ബോണ്ട്
57. ഭൂമിയിൽനിന്ന് ദൃശ്യമാകാത്ത പ്രകാശത്തിന്റെ തരം ഗദൈർഘ്യം നിരീക്ഷിക്കുന്നതിനായുള്ള നാസയുടെ ദൗത്യം?
🅰 അസ്ത്രോസ്
58. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിൻമാറ്റം ഔദ്യോഗികമായി നിലവിൽ വന്ന തീയതി?
🅰 2020 ജനുവരി 31
59. ഏതു സംഭവവുമായി ബന്ധപ്പെട്ടാണു ബ്രിട്ടൻ "പീസ്, പ്രോസ്പിരിറ്റി ആൻഡ് ഫ്രണ്ട്ഷിപ്പ് വിത് ഓൾ നേഷൻസ്' എന്ന് ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയത്?
🅰 ബ്രെക്സിറ്റ്
അവസാന പേജിൽ ഇതിൻ്റെ 560+ ആനുകാലിക ചോദ്യങ്ങളുടെ PDF DOWNLOAD ഉണ്ടാവുന്നതാണ്
Post a Comment