1. യൂറോപ്യൻ യൂണിയനിലെ ഇപ്പോഴത്തെ അംഗരാജ്യങ്ങൾ എത്ര
🅰 27
2. 2020 ലെ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിതമായ മലയാള സിനിമ ഏതാണ്?
🅰 മുത്താേൻ
3. ഇന്ത്യയുടെ ആദ്യത്തെ ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയർ ആരാണ്
🅰 ആശ്രിത വി ഒലെട്ടി
4. "40 ഇയേഴ്സ് വിത്ത് അബ്ദുൽ കലാം - അൺടോൾ ഡ് സ്റ്റോറീസ്' എന്ന പുസ്തകം രചിച്ചത് ആരാണ് ?
🅰 ഡോ.എ. ശിവതാണുപിള്ള
5. യുഎഇയുടെ സസ്യബിലിറ്റി ലീഡർ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന അറബ് പൗരനല്ലാത്ത ആദ്യ വ്യക്തി ആരാണ് ??
🅰 എം.എ. യൂസഫലി.
6. നിലവിലെ രാജ്യസഭയിലുള്ള മലയാളി അംഗങ്ങൾ എത്ര?
🅰 14
7. നിലവിലെ യുഎസ് പ്രസിഡന്റ് ആരാണ്
🅰 ജോ ബെഡൻ
8. യുഎസ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജയിച്ച ഇന്ത്യൻ വംശജ ആര് ?
🅰 കമല ഹാരിസ്
9. 2020 നഴ്സസ് ആൻഡ് മിഡ് വൈഫ് വർഷമായി ആചരി ക്കുന്ന ആഗോളസംഘടന ഏതാണ്?
🅰 വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO)
10 . ചൈനയിൽ പ്രവർത്തിച്ചു തുടങ്ങിയ ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പ് ഏതാണ്?
🅰 ഫാസ്റ്റ്
11. അറബ് രാജ്യങ്ങളിൽ ഏറ്റവുമധികം കാലം ഭരണം നടത്തിയ ഭരണാധികാരി ആരാണ്?
🅰 സുൽത്താൻ ഖാബൂസ് ബിൻസ് സൈദ് (ഒമാൻ)
12. ബ്രിട്ടനിൽ ധനകാര്യ മന്ത്രിയായ ഇന്ത്യൻ വംശജനാര്?
🅰 ഋഷി സുനക
13. ബ്രിട്ടിഷ് രാജകുടുംബത്തിലെ രാജകീയ അധികാരങ്ങളും പദവികളും ഉപേക്ഷിച്ച രാജകുമാരൻ?
🅰 ഹാരി
14. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് നേടിയ ആദ്യ ഫാസ്റ്റ് ബോളർ ആരാണ്?
🅰 ജെയിംസ് ആൻഡേഴ്സൺ
15. 2020 ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾഓഫ് ഫെയിമിൽ ഇടംനേടിയ ദക്ഷിണാഫ്രിക്കൻ കിക്കറ്റർ ?
🅰 ജാക്ക് കാലിസ്
16. 2020 ൽ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടംനേടി യ വനിതാ ക്രിക്കറ്റർ ?
🅰 ലിസ ആലേക്കർ (ഓസ്ട്രേലിയ)
17. ഡാൺ ആക്രമണത്തിലൂടെ യുഎസ് സേന വധിച്ച ഇറാൻ റവല്യൂഷനറി ഗാർഡ്സ് തലവൻ?
🅰 ഖാസിം സുലൈമാനി
18. കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് അടുത്തിടെ പുന:പ്രവേശനം നേടിയ രാജ്യം?
🅰 മാലദ്വീപ്
19. 2020 ലെ ഗ്രാമി പുരസ്കാരം നേടിയ മിഷേൽ ഒബാമയുടെ ഓഡിയോ ബുക്ക് ഏതാണ്
🅰 ബികമിംഗ്
20. ന്യൂക്ലിയർ പവർ പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യത്തെ ഗൾഫ് രാജ്യമേത്
🅰 യു എ ഇ
21. യുഎസിലെ അപ്പീൽ കോടതിയുടെ ചീഫ് ജഡ്ജ് ആയ ഇന്ത്യൻ വംശജൻ
🅰 ശ്രീ ശ്രീനിവാസൻ
22. മാർച്ചിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത രാജ്യം?
🅰 ചൈന
23. മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി?
🅰 മുഹിയുദ്ദീൻ യാസീൻ
24. വെട്ടുക്കിളി ആക്രമണത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
🅰 പാക്കിസ്ഥാൻ
25. പൊതുഗതാഗത സംവിധാനങ്ങളെല്ലാം സൗജന്യമാ ക്കിയ ലോകത്തെ ആദ്യ രാജ്യം?
🅰 ലക്സംബർഗ്
26. ഇന്ത്യൻ ഓഷ്യൻ കമ്മിഷന്റെ നിരീക്ഷക പദവി ലഭിക്കുന്ന അഞ്ചാമത്തെ രാജ്യം?
🅰 ഇന്ത്യ
27. ബംഗ്ലദേൾ ഹൈക്കോടതി പ്രഖ്യാപിച്ചു. ബംഗ്ലദേശി ന്റെ ദേശീയ മുദാവാക്യം എന്താണ്?
🅰 ജോയ് ബംഗ്ലാ
28. ബിബിസി വേൾഡ് ഹിസറ്ററീസ് മാഗസിൻ ഗേറ്റ്സ്റ്റ് ലീഡർ ഓഫ് ഓൾ ടൈം ആയി തിരഞ്ഞെടുത്ത സിഖ് രാജാവ് ആരാണ്?
🅰 മഹാരാജ രഞ്ജിത് സിങ്
29. 2020 ലെ ലോക ഹാപ്പിനെസ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
🅰 ഫിൻലൻഡ്
അവസാന പേജിൽ ഇതിൻ്റെ 560+ ആനുകാലിക ചോദ്യങ്ങളുടെ PDF DOWNLOAD ഉണ്ടാവുന്നതാണ്
Post a Comment