ഉപദ്വീപിയ നദികൾ പി എസ് സി ചോദ്യോത്തരങ്ങൾ
🆀 പ്രധാനപ്പെട്ട ഉപദ്വീപിയ നദികൾക്ക് ഉദാഹരണങ്ങൾ
🅰 നർമദ
🅰 താപ്തി
🅰 മഹാനദി
🅰 ഗോദാവരി
🅰 കൃഷ്ണ
🅰 കാവേരി
🆀 ഉപദ്വീപിയ നദികളിലേക്ക് ജലം ലഭിക്കുന്നത് എങ്ങനെയാണ്
🅰 മൺസൂൺ മഴ കളിൽനിന്നും
🆀 കിഴക്കോട്ട് ഒഴുകുന്ന ഉപദ്വീപിയ നദികൾ
🅰 ഗോദാവരി
🅰 മഹാനദി
🅰 കൃഷ്ണ
🅰 കാവേരി
🆀 പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപിയ നദികൾ ഏതൊക്കെ
🅰 നർമ്മദ
🅰 താപ്തി
🅰 മാഹി
🅰 സബർമതി
🅰 ലൂണി
🆀 പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയ നദികൾ പതിക്കുന്നത് അറബിക്കടലിലേക്കും കിഴക്കോട്ടൊഴുകുന്ന ഉപദ്വീപിയൻ നദികൾ ബംഗാൾ ഉൾക്കടലിലേക്കും ആണ്.
ഗോദാവരി PSC Questions
🆀 ഇന്ത്യയിലെ ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയത് ഏതു നദിയാണ്
🅰 ഗോദാവരി
🆀 ഗോദാവരി എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്
🅰 മഹാരാഷ്ട്രയിലെ നാസിക്കിലെ പശ്ചിമഘട്ടത്തിൽ ഉള്ള ത്രയംബക് കുന്നുകളിൽ നിന്ന്
🆀 നാസിക് ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
🅰 ഗോദാവരി
🆀 ഗോദാവരിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മറ്റു പട്ടണങ്ങൾ ഏതൊക്കെയാണ്
🅰 ഭദ്രാചലം
🅰 ത്രയംബകേശ്വർ
🅰 രാജമുന്ദ്രി
🆀 തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്
🅰 ഗോദാവരി
🆀 ആന്ധ്രപ്രദേശിൻ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി
🅰 ഗോദാവരി
🆀 പൂർണമായി ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി ഏതാണ്
🅰 ഗോദാവരി
🆀 ഡെക്കാൻ മേഖലയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്
🅰 ഗോദാവരി
🆀 ഗോദാവരി ഡെൽറ്റയിൽ സ്ഥിതിചെയ്യുന്ന കണ്ടൽക്കാട് ഏതാണ്
🅰 coringa കണ്ടൽക്കാട്
🆀 ഗോദാവരിയുടെ പ്രധാനപ്പെട്ട പോഷകനദികൾ ഏതൊക്കെയാണ്
🅰 ഇന്ദ്രാവതി
🅰 മഞ്ജീര
🅰 ശബരി
🅰 പൂർണ്ണ
🅰 വർദ്ധ
🅰 പ്രാണഹിത
🅰 പെൻഗംഗ
നർമ്മദ PSC ചോദ്യോത്തരങ്ങൾ
🆀 ഉപദ്വീപിയ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി ഏതാണ്
🅰 നർമ്മദ
🆀 നർമ്മദ നദിയുടെ നീളം എത്രയാണ്
🅰 1312 കിലോമീറ്റർ
🆀 വിന്ധ്യ സത്പുര പർവ്വതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദി ഏതാണ്
🅰 നർമ്മദ
🆀 ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ നദി
🅰 നർമ്മദ
🆀 ഏതു നദിയിലാണ് സർദാർ സരോവർ പദ്ധതി
🅰 നർമ്മദ
🆀 ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏതാണ്
🅰 നർമ്മദ
🆀 ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സർദാർ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ്
🅰 ഗുജറാത്തിലെ നർമ്മദ ജില്ലയിലെ സർദാർ സരോവർ ഡാമിൽ ഉള്ള സാധു ബെറ്റ് ദ്വീപിൽ
🆀 നർമ്മദ സേവാ മിഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
🅰 നർമ്മദയെ സംരക്ഷിക്കാൻ വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ആണിത്
മഹാനദി PSC ചോദ്യോത്തരങ്ങൾ
🆀 മഹാനദി ഉത്ഭവിക്കുന്നത് എവിടെ വെച്ചാണ്
🅰 ചത്തീസ്ഗഡിലെ റായ്പൂർ ജില്ലയിലെ സിംഹാവ മലനിരകളിൽനിന്ന്
🆀 ഹിരാക്കുഡ് അണക്കെട്ട് സ്ഥിതിചെയ്യുന്നത് ..............ലാണ്
🅰 മഹാനദി
🆀 ഒഡീഷയുടെ ദുഃഖം മുഖം എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 മഹാനദി
🆀 മഹാനദിയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ്
🅰 ഷിയോനാഥ്
🆀 കട്ടക്ക് ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
🅰 മഹാനദി
🆀 ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യ നദി
🅰 ഷിയോനാഥ്
🆀 ഒലിവ് റിഡ്ലി ആമകളെ സംരക്ഷിക്കുന്ന ദേവി നദി ഏത് നദിയുടെ കൈവഴിയാൺ്
🅰 മഹാനദി
🆀 2020 ജൂണിൽ ഒഡിഷയിൽ 500 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയിരുന്നു ഏതു നദീതീരത്താണ്
🅰 മഹാനദി
കൃഷ്ണ പി എസ് സി ചോദ്യോത്തരങ്ങൾ
🆀 പാതാള ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 കൃഷ്ണ
🆀 അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 കൃഷ്ണ
🆀 കാവേരി തീരത്തെ പ്രധാന പട്ടണങ്ങൾ
🅰 തഞ്ചാവൂർ
🅰 തിരുച്ചിറപ്പള്ളി
🆀 കൃഷ്ണ എവിടെ വച്ചാണ് ഉൽഭവിക്കുന്നത്
🅰 മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകളിൽ
🆀 ഉപദ്വീപീയ നദികളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള നദി
🅰 കൃഷ്ണ
🆀 കൃഷ്ണയുടെ നീളം എത്രയാണ്
🅰 1400 കിലോമീറ്റർ
🆀 കൃഷ്ണ നദി സ്ഥിതിചെയ്യുന്ന പ്രധാന അണക്കെട്ട്
🅰 അൽമാട്ടി ഡാം
🆀 തെലുങ്ക് ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 കൃഷ്ണ
🆀 കൃഷ്ണ ഒഴുകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം
🅰 മഹാരാഷ്ട്ര
🅰 കർണാടക
🅰 ആന്ധ്രപ്രദേശ്
🅰 തെലുങ്കാന
🆀 ഹംബി, കുർണൂൽ എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്
🅰 തുങ്കഭദ്ര
🆀 തുംഗഭദ്രയുടെ പോഷകനദി
🅰 ശരാവതി
താപ്തി പി എസ് സി ചോദ്യോത്തരങ്ങൾ
🆀 ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി ഏതാണ്
🅰 താപ്തി
🆀 നർമ്മദയുടെയും ഗോദാവരിയുടെയും ഇടയിലൂടെ ഒഴുകുന്ന നദി
🅰 താപ്തി
🆀 സൂറത്ത് ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
🅰 താപ്തി
🆀 കാക്രപാറ, ഉകായ് ജല വൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി
🅰 താപ്തി
🆀 പ്രധാനമായി ഒഴുകുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയാണ്
🅰 മധ്യപ്രദേശ്
🅰 ഗുജറാത്ത്
🅰 മഹാരാഷ്ട്ര
🆀 താപ്തിയുടെ എവിടെയാണ് പതിക്കുന്നത്
🅰 അറബിക്കടൽ (കമ്പത്ത് ഉൾക്കടൽ )
കാവേരി പി എസ് സി ചോദ്യോത്തരങ്ങൾ
🆀 കാവേരി ഉത്ഭവിക്കുന്നത് എവിടെ വെച്ചാണ്
🅰 കർണാടകയിലെ ബ്രഹ്മഗിരി മലയിലെ തലക്കാവേരിയിൽ നിന്ന്
🆀 കാവേരിയുടെ നീളം എത്രയാണ്
🅰 800 കിലോ മീറ്റർ
🆀 ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 കാവേരി
🆀 ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് നിർമ്മിച്ച നദി ഏതാണ്
🅰 കാവേരി
🆀 ഗ്രാൻഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി
🅰 കാവേരി
🆀 കാവേരി യുടെ പ്രധാന പോഷക നദികൾ ഏതൊക്കെയാണ്
🅰 ഭവാനി
🅰 പാമ്പാർ
🅰 കബനി
🅰 അമരാവതി
🅰 ലക്ഷ്മണ
🅰 തീർത്ത
🅰 നോയൽ
Post a Comment