Railway psc questions malayalam


🆀  ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗത മാർഗം 
🅰 റെയിൽവേ

🆀  ഇന്ത്യയിൽ റെയിൽവേ ഗതാഗതം ആരംഭിച്ച  വർഷം 

🅰 1853


🆀  രണ്ട് റെയിൽവേ പാളങ്ങൾ തമ്മിലുള്ള അകലം അറിയപ്പെടുന്നത് എങ്ങനെയാണ് 

🅰 ഗേജ് 


🆀  റെയിൽവേ പാലം മറികടക്കുമ്പോൾ ട്രെയിൻ തട്ടി മരിക്കുന്ന ആനകളുടെ എണ്ണം കുറയ്ക്കാൻ ആയി ആരംഭിച്ച പദ്ധതി 

🅰 പ്ലാൻ ബി


🆀  ഭാരതത്തിലെ ആദ്യ ഹൈ സ്പീഡ് റെയിൽ ട്രെയിനിങ് സെൻറർ ഏത് സംസ്ഥാനത്താണ് സ്ഥാപിതമായത് 

🅰 ഗാന്ധിനഗർ, ഗുജറാത്ത്


🆀  ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ട്രെയിൻ demu ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ 

🅰 ഡൽഹി - ഹരിയാന


🆀  ഇന്ത്യയിലെ ആദ്യ ഹരിത ട്രെയിൻ ഇടനാഴി ഏതാണ് 

🅰  രാമേശ്വരം മന മധുരൈ  -114 കിലോമീറ്റർ 


🆀  ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയ ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ 

🅰 ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ 


🆀  ലോകത്തിലെ തന്നെ ആദ്യത്തെ ഹരിത മെട്രോ ഏതായിരുന്നു 

🅰 ഡൽഹി മെട്രോ


🆀  ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ ആണ് മേട്ടുപ്പാളയം ഊട്ടി റൂട്ടിലോടുന്ന നീലഗിരി മൗണ്ടൻ റെയിൽവേ എത്രയാണ് അതിൻറെ സ്പീഡ് 

🅰 10 കിലോമീറ്റർ പെർ ഹവർ 


🆀  ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഗോരക്പൂർ ആണ് രണ്ടാമത്തേത് കൊല്ലം റെയിൽവേ സ്റ്റേഷനും ഏതു സംസ്ഥാനത്താണ് ഗോരക്പൂർ റെയിൽവേ പ്ലാറ്റഫോം   സ്ഥിതിചെയ്യുന്നത് 

🅰 ഉത്തർപ്രദേശ് 


🆀  ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ആണ് വന്ദേ ഭാരത് എക്സ്പ്രസ്സ് ഡൽഹി മുതൽ വാരണാസി വരെയാണിത് ഓടുന്നത്  ഇതിൻറെ പഴയ പേര് എന്താണ് 

🅰 ട്രെയിൻ  18 


🆀  മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ഏതാണ് 

🅰 മേധ


🆀  ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന പ്രഗതി മൈതാൻ മെട്രോ സ്റ്റേഷൻ്റെ ഇപ്പോഴത്തെ പേര് 

🅰 സുപ്രീം കോർട്ട് മെട്രോ സ്റ്റേഷൻ

Post a Comment

Previous Post Next Post