പ്രകാശം ചോദ്യോത്തരങ്ങൾ
🆀 പ്രകാശത്തിന്റെ സ്വാഭാവത്തെക്കുറിച്ചുള്ള പഠനം?
🅰 ഒപ്ടിക്സ്
🆀 പ്രകാശം എന്ത് തരം തരംഗമാണ്
🅰 അനുപ്രസ്ഥതരംഗം (Transverse wave)
🆀 പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?
🅰 വജ്രം
🆀 പ്രകാശ സാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർത്ഥം ഏതാണ്?
🅰 വജ്രം
🆀 പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം ഏതാണ്?
🅰 ശ്യൂന്യത
🅰 ശബ്ധം അനുദൈർഘ്യതരംഗം (Longitudinal wave) ആണ്.
🆀 പ്രകാശത്തിന്റെ വേഗത?
🅰 മൂന്നുലക്ഷം കി.മീ
🅰 3 x 108 മീറ്റർ/സെക്കന്റ്
🆀 പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്?
🅰 ശൂന്യതയിൽ
🆀 പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണോ
🅰 ആവശ്യമില്ല
🆀 സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
🅰 8 മിനിട്ട് 20 സെക്കന്റ്(500 sec)
🆀 ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?
🅰 1.3 സെക്കന്റ്
🆀 പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്ന പേര്?
🅰 ഫോട്ടോൺ
🆀 പ്രകാശത്തിക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണം?
🅰 ടാക്കിയോൺസ് (Tachyons)
🆀 സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്?
🅰 അസ്ക്ട്രോണമിക്കൽ യൂണിറ്റ്
🆀 1 (AU) അസ്ക്ട്രോണമിക്കൽ യൂണിറ്റ് എത്ര കി.മീ
🅰 15 കോടി കി.മീ
🆀 ഗ്യാലക്സസികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ് എന്താണ്?
🅰 പാർസെക് (Parsec)
🆀 നക്ഷത്രങ്ങളിലേയ്ക്കുള്ള വലിയ ദൂരം പറയുന്ന യൂണിറ്റ്?
🅰 പ്രകാശ വർഷം
🆀 1 പ്രകാശ വർഷം (Light year) എന്നാൽ എത്രയാണ്
🅰 പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം
🆀 ഒരു പാർ സെക്കന്റ് എന്നത്?
🅰 3.26 പ്രകാശ വർഷം
🆀 ഒരു പ്രകാശ വർഷം എന്നത് ഏകദേശം ..........കി.മീ ആണ്.
🅰 9.46 x1012
🆀 തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ ഘടക വർണ്ണം ഏതാണ്?
🅰 വയലറ്റ്
🆀 തരംഗദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ ഘടക വർണ്ണം ഏതാണ്?
🅰 ചുവപ്പ്
🆀 എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം?
🅰 വെള്ള
🆀 എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?
🅰 BLACK
🆀 വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
🅰 ലിയോൺ ഫൂക്കാർട്ട്
🆀 പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയത്?
🅰 ലിയോൺ ഫൂക്കാർട്ട്
🆀 പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചത്?
🅰 ക്രിസ്റ്റ്യൻ ഹൈജൻസ്
🆀 വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത്?
🅰 ജെയിംസ് ക്ലാർക്ക് മാക്സ് വെൽ
🆀 ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്?
🅰 മാക്സ് പ്ലാങ്ക്
🆀 പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ ആര്
🅰 ഹെന്റിച്ച ഹെട്സ്
🆀 പ്രാഥമിക വർണ്ണങ്ങൾ 3 എണ്ണം എന്ന തത്വം ആവിഷ്കരിച്ചത്?
🅰 തോമസ യങ്
🆀 പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ചത്?
🅰 ഇ.സി.ജി. സുദർശൻ
🆀 ആദ്യമായി പ്രകാശത്തിന്റെ വേഗത കണക്കാക്കിയ ശാസ്ത്രജ്ഞൻ?
🅰 റോമർ
🆀 പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?
🅰 ആൽബർട്ട് എ. മെക്കൻസൺ
🆀 പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ?
🅰 അഗസ്റ്റിൻ ഫ്രെണൽ
🆀 പ്രകാശത്തിന്റെ തീവ്രത പ്രകാശ തരംഗത്തിന്റെ ................... ആശ്രയിച്ചിരിക്കുന്നു.
🅰 AMPLITUDE
🆀 പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്?
🅰 ആങ്സ്ട്രോം
🆀 പ്രകാശ തീവ്രത (Luminous Intensity)യുടെ യൂണിറ്റ്?
🅰 കാൻഡല
🆀 കണ്ണിന് തിരിച്ചറിയുവാൻ കഴിയുന്ന നിറങ്ങളുടെ എണ്ണം?
🅰 ഒരു കോടിയിൽ ഏറെ
🆀 ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടകവർണ്ണങ്ങൾ?
🅰 ഏഴ്(VIBGYOR- Violet, Indigo, Blue, Green, Yellow, Orange, Red)
🆀 വൈദ്യുതകാന്തിക വികിരണങ്ങളുടെ സമൂഹം ?
🅰 വൈദ്യുതകാന്തിക സ്പെക്ട്രം (Electro magnetic Spectrum)
🆀 വൈദ്യുത കാന്തിക സ്പെക്രടത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം?
🅰 ദൃശ്യപ്രകാശം
🆀 ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?
🅰 400 - 700 നാനോ മീറ്റർ
🆀 “ഫ്ളൂറസെന്റുകൾ’ എന്നാൽ എന്ത്
🅰 തരംഗദൈർഘ്യം കുറഞ്ഞ വികിരണങ്ങളെ ആഗിരണം ചെയ്ത് തരംഗദൈർഘ്യം കൂടിയ ദൃശ്യപ്രകാശം ഉത്സർജ്ജിക്കുന്ന സ്വഭാവമുള്ള വസ്തുക്കളെ “ഫ്ളൂറസെന്റുകൾ’ എന്നു വിളിക്കുന്നു
🆀 വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?
🅰 25 സെ.മീ
🆀 കണ്ണിനു ഏറ്റവും സുഖകരമായ നിറം?
🅰 മഞ്ഞ
🆀 സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന നിറം?
🅰 മഞ്ഞ
🆀 അപകട സൂചനയ്ക്കുള്ള സിഗ്നലുകളിൽ ഉപയോഗിക്കുന്ന നിറം?
🅰 ചുവപ്പ്
🆀 ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന വർണ്ണങ്ങൾ?
🅰 പച്ച, നീല, ചുവപ്പ്
🆀 പ്രാഥമിക വർണ്ണങ്ങൾ (Primary Colours)?
🅰 പച്ച, നീല, ചുവപ്പ്
🆀 പ്രാഥമിക വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ?
ദ്വിതീയ വർണ്ണങ്ങൾ
🆀 മൂന്ന് പ്രാഥമിക വർണ്ണങ്ങളും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം?
🅰 വെളുപ്പ്
🆀 ഒരു ദ്വിതീയ വർണ്ണത്തോടൊപ്പം അതിലുൾപ്പെടൽ പ്രാഥമിക വർണ്ണം ചേരുമ്പോൾ ധവള പ്രകാശം ലഭിക്കുന്നു.
🆀 പ്രാഥമിക ചായക്കൂട്ടുകൾ/പ്രിന്റിംഗിലേ പ്രാഥമിക വർണ്ണങ്ങൾ?
🅰 മഞ്ഞ, മജന്ത, സിയാൻ
ചുവപ്പ്+പച്ച -മഞ്ഞ
നീല +ചുവപ്പ് - മജന്ത
നീല +പച്ച - സിയാൻ
🆀 ദ്വിതീയ വർണ്ണങ്ങൾ (Secondary Colours) ഏതൊക്കെ
🅰 മഞ്ഞ, മജന്ത, സിയൻ
പച്ച+ചുവപ്പ് - മഞ്ഞ
നീല + ചുവപ്പ്മജന്ത
പച്ച+നീല - സിയൻ
പച്ച + നീല+ചുവപ്പ് - വെള്ള
🆀 തൃതീയ വർണ്ണങ്ങൾ(Tertiary colours) എന്നാൽ എന്താണ്
🅰 രണ്ട് ദ്വിതീയ വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങളാണ് തൃതീയ വർണ്ണങ്ങൾ.
മജന്ത + മഞ്ഞ - ചുവപ്പ്
സിയൻ+മജന്ത -നീല
🆀 പൂരക വർണ്ണങ്ങൾ(Complementary colours) എന്നാൽ എന്താണ്
🅰 ധവളപ്രകാശം ലഭിക്കാനായി കുട്ടിചേർക്കപ്പെടുന്ന 2 വർണ്ണങ്ങളാണ് പൂരക വർണ്ണങ്ങൾ എന്നറിയപ്പെടുന്നത്.
പച്ച+മജന്ത—>വെള്ള
ചുവപ്പ് +സിയൻ—>വെള്ള
നീല + മഞ്ഞ—>വെള്ള
🆀 ഇന്റർഫെറൻസ് (Interference) എന്നാൽ എന്ത്
🅰 ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസം
🆀 സോപ്പു കുമിളയിലും, വെള്ളത്തിലുള്ള എണ്ണപാളിയിലും കാണുന്ന മനോഹരവർണ്ണങ്ങൾക്ക് കാരണം?
🅰 ഇന്റർഫെറൻസ്
വിസരണം (Scattering)
🆀 കടലിന്റെ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?
🅰 സി.വി. രാമൻ
🆀 സമുദ്രജലം നീലനിറമുള്ളതായി തോന്നിക്കുന്നതിന് കാരണമായ പ്രതിഭാസം?
🅰 വിസരണം
🆀 ആകാശത്തിന്റെ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?
🅰 ലോർഡ് റെയ്ലി
🆀 പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ്?
🅰 വിസരണം
🆀 ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?
🅰 പ്രകാശത്തിന്റെ വിസരണം
🆀 അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം?
🅰 കറുപ്പ്
🆀 ചന്ദ്രനിൽ ആകാശത്തിന്റെ നിറം?
🅰 കറുപ്പ്
🆀 ചന്ദ്രനിൽ ആകാശത്തിന്റെ കറുപ്പ് നിറത്തിന് കാരണം?
🅰 ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തിനാൽ പ്രകാശത്തിന്റെ വിസരണം സാധ്യമാകുന്നില്ല.
പ്രകീർണ്ണം (Dispersion) ചോദ്യോത്തരങ്ങൾ
🆀 സമന്വിത്രപ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം?
🅰 പ്രകീർണനം (Dispersion) ചോദ്യോത്തരങ്ങൾ
🆀 മഴവില്ല് ഉണ്ടാകുവാൻ കാരണമാകുന്ന പ്രതിഭാസം?
🅰 പ്രകീർണ്ണനം
🆀 മഴവില്ലുണ്ടാകുന്നതിനുള്ള മറ്റുകാരണങ്ങൾ?
🅰 അപവർത്തനം, പൂർണ്ണാന്തരിക പതിഫലനം
🆀 മഴവില്ലിന്റെ ആകൃതി?
🅰 അർദ്ധവൃത്താകൃതി
🆀 മഴവില്ലുണ്ടാകുന്നത് സൂര്യന്റെ എതിർദിശയിലാണ്.
🆀 കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല രൂപപ്പെടുന്നത്?
🅰 പടിഞ്ഞാറ് ഭാഗത്ത്
🆀 മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടകവർണ്ണം?
🅰 ചുവപ്പ്
🆀 മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?
🅰 വയലറ്റ്
🆀 മഴവില്ലിന്റെ മധ്യത്തിലുള വർണ്ണം?
🅰 പച്ച
🆀 മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ?
🅰 40.8 ഡിഗ്രി
🆀 മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ?
🅰 42.8 ഡിഗ്രി
പൂർണ്ണ ആന്തരിക പ്രതിഫലനം (Total internal reflection)
🆀 ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവര വിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം?
🅰 പൂർണ്ണാന്തരിക പ്രതിഫലനം
🆀 ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ്?
🅰 നരിന്ദർസിംഗ് കപാനി
🆀 ശരീരത്തിലെ ആന്തരഭാഗങ്ങൾ കാണാനായി വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന എൻഡോസ് കോപ്പിയിൽ പ്രവർത്തികമാക്കിയിക്കുന്നത്?
🅰 പൂർണ്ണ ആന്തരിക പ്രതിഫലനം
🅰 പൂർണാന്തരിക പ്രതിഫലനം
ഫോട്ടോ ഇലകട്രിക് പ്രഭാവം (Photoelectric effect)
🆀 സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശരശ്മികൾ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം?
🅰 ഫോട്ടോ ഇലക്ട്രിക് പ്രഭാവം
🆀 ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്?
🅰 ഹെൻട്രിച്ച് ഹെർട്സ്
🆀 ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?
🅰 ആൽബർട്ട് ഐൻസ്റ്റീൻ
🆀 സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം?
🅰 ഫോട്ടോ ഇലക്ട്രിക് പ്രഭാവം
🆀 ഏറ്റവും കൂടുതൽ വിസരണത്തിനു വിധേയമാകുന്ന നിറം?
🅰 വയലറ്റ്
🆀 ഏറ്റവും കുറവ് വിസരണത്തിനു വിധേയമാകുന്ന നിറം?
🅰 ചുവപ്പ്
🆀 ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?
🅰 കറുപ്പ്
🆀 ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം?
🅰 വെള്ള
🆀 റേഡിയോ സംപ്രേക്ഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
🅰 ജെ.സി.ബോസ്
ഇൻഫ്രാറെഡ് കിരണങ്ങൾ ചോദ്യോത്തരങ്ങൾ
🆀 വിസരണം കുറവായതിനാലാണ് ഇൻഫ്രാറെഡ് കിരണങ്ങൾ വിദൂര ഫോട്ടോഗ്രാഫിക്ക് ഉപയോഗിക്കുന്നത്.
🆀 ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
🅰 വില്ല്യം ഹെർഷെൽ
🆀 സൂര്യപ്രകാശത്തിലെ ‘താപകരണങ്ങൾ’ എന്നറിയപ്പെടുന്നത്?
🅰 ഇൻഫ്രാറെഡ്
🆀 വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശ കിരണങ്ങൾ?
🅰 ഇൻഫ്രാറെഡ് കിരണങ്ങൾ
🆀 രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടയിൽ ഉപയോഗിക്കുന്ന കിരണം?
🅰 ഇൻഫ്രാറെഡ്
🆀 ടി.വി. റിമോട്ടിൽ ഉപയോഗിക്കുന്ന കിരണം?
🅰 ഇൻഫ്രാറെഡ്
🆀 ’ദൈവം പ്രകാശത്തെ ഇരുട്ടിൽ നിന്നും വേർതിരിക്കുന്നു(God separating light from darkness) എന്ന പെയിന്റിങ്ങ് വരച്ച വിശ്വചിത്രകാരൻ?
🅰 മൈക്കലാഞ്ചലോ
അൾട്രാവയലറ്റ് കിരണങ്ങൾ
🆀 സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ പാളിയാണ്?
🅰 ഓസോൺ പാളി
🆀 ഓസോണിന്റെ നിറം?
🅰 ഇളം നീല
🆀 സൂര്യാഘാതം (Sunburn) ഉണ്ടാകുവാൻ കാരണമാകുന്ന കിരണം?
🅰 അൾട്രാവയലറ്റ്
🆀 കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം?
🅰 അൾട്രാവയലറ്റ്
🆀 നെയ്യിലെ മായം തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന കിരണം?
🅰 അൾട്രാവയലറ്റ്
🆀 ശസ്ത്രക്രിയാ ഉപകരണങ്ങൾ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം?
🅰 അൾട്രാവയലറ്റ്
🆀 ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ?
🅰 അൾട്രാവയലറ്റ് കിരണങ്ങൾ
🆀 ശരീരത്തിൽ വിറ്റാമിൻ-ഡി ഉല്പാദിപ്പിക്കുന്ന പ്രകാശ കിരണം?
🅰 അൾട്രാവയലറ്റ്
🆀 കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
🅰 വിക്ടർ ഹെസ്സ്
ലേസർ
🆀 ലേസർ എന്നത് എന്താണ്?
🅰 ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
🆀 ലേസർ കണ്ടുപിടിച്ചത്?
🅰 തിയോഡർ മെയ്മാൻ (1960)
🆀 ലേസർ എന്നതിനു ആ പേരു നൽകിയ ശാസ്ത്രജ്ഞൻ?
🅰 ഗോൾഡൻ ഗ്ലൗഡ് (1957)
🆀 കാൻസർ ചികിത്സയിൽ ലേസർ ഉപയോഗിച്ചു വരുന്നു.
🆀 ഏറ്റവും കടുപ്പമുള്ള വസ്തുക്കളെ മുറിക്കാൻ കഴിവുള്ള രശ്മി?
🅰 ലേസർ
🆀 മേസർ എന്ന് വെച്ചാൽ എന്താണ്?
🅰 മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
🆀 മേസർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
🅰 ചാൾസ്, എച്ച്, റ്റൗൺസ്
🆀 റഡാർ എന്നാൽ?
🅰 റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്
🆀 റഡാർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
🅰 ആൽബർട്ട്, എച്ച്. ടെയ്ലർ, ലിയോ,സി.യങ്
🆀 വിദൂര വസ്തുക്കളുടെ കൃത്യമായ സ്ഥാന നിർണ്ണയത്തിനാണ് റഡാർ ഉപയോഗിക്കുന്നത്. വിമാനങ്ങൾ, ബഹിരാകാശ പേടകങ്ങൾ, കപ്പലുകൾ എന്നിവയുടെ സ്ഥാന നിർണ്ണയത്തിന് റഡാർ പ്രയോജനപ്പെടുത്തുന്നു
🆀 റേഡിയോ തരംഗങ്ങളാണ് റഡാറിലുപയോഗിക്കുന്നത്.
🆀 ചുവപ്പ് പച്ച എന്നീ നിറങ്ങൾ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ അറിയപ്പെടുന്നത്?
🅰 വർണ്ണാന്ധത (ഡാർട്ടനിസം)
🆀 ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം എന്തായിരിക്കും?
🅰 കറുപ്പ്
🆀 പച്ച പ്രകാശത്തിൽ മഞ്ഞപ്പൂവിന്റെ നിറം?
🅰 പച്ച
🆀 പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത്?
🅰 സുതാര്യ വസ്തുക്കൾ (ഉദാ: ഗ്ലാസ്സ്)
🆀 പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ അറിയപ്പെടുന്നത്?
🅰 അതാര്യ വസ്തുക്കൾ ( തടി, കല്ല്)
🆀 ഒരു ചുവന്ന പൂവ് നീല പ്രകാശത്തിൽ കാണപ്പെടുന്നത്?
🅰 കറുത്ത നിറത്തിൽ
🆀 മഞ്ഞുള്ള പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന മോട്ടോർ വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളിൽ ഉപയോഗിക്കുന്ന നിറം?
🅰 മഞ്ഞ
🆀 ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം?
കറുപ്പ്
അവർത്തനം (Refration) ചോദ്യോത്തരങ്ങൾ
🆀 ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുവാൻ കാരണം ?
🅰 അവർത്തനം
🆀 നക്ഷത്രങ്ങളുടെ നിറം സൂചിപ്പിക്കുന്നത്?
🅰 അവയുടെ താപനിലയെ
🆀 മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ കാരണം?
🅰 പ്രകാശത്തിന്റെ അവർത്തനം
🆀 സാന്ദ്രതാ വ്യത്യാസമുള്ള രണ്ടു മാധ്യങ്ങൾക്കിടയിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ സഞ്ചാര പാതയ്ക്കുണ്ടാകുന്ന വ്യതിയാനം ?
🅰 അവർത്തനം
🆀 നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശ പ്രതിഭാസം?
🅰 ആവർത്തനം
🆀 ജലം നിറച്ച ഗ്ലാസിന്റെ അടിയിൽ വച്ചിരിക്കുന്ന നാണയം അൽപം ഉയർന്നതായി തോന്നാൻ കാരണം?
🅰 അവർത്തനം
പ്രതിഫലനം (Reflection)
🆀 മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുവരുന്ന പ്രതിഭാസം?
🅰 പ്രതിഫലനം
🆀 ഒരു പ്രതലത്തിൽ പതിക്കുന്ന കിരണം പതനകിരണം (Incident ray)എന്നുംപ്രതലത്തിൽ നിന്നും തിരിച്ചു വരുന്ന കിരണം പ്രതിപതന കിരണം (Reflected ray)എന്നും അറിയപ്പെടുന്നു.
ഡിഫ്രാക്ഷൻ(Diffraction) ചോദ്യോത്തരങ്ങൾ
🆀 സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ, വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം ..................
🅰 ഡിഫ്രാക്ഷൻ.
🆀 നിഴലുകൾ ക്രമരഹിതമായ കാണപ്പെടുന്ന പ്രതിഭാസം?
🅰 ഡിഫ്രാക്ഷൻ
🆀 സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം?
🅰 ഡിഫ്രാക്ഷൻ
🆀 സി.ഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?
🅰 ഡിഫ്രാക്ഷൻ
🆀 റേഡിയോ സംപ്രേക്ഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
🅰 ജെ.സി.ബോസ്
ഇൻഫ്രാറെഡ് കിരണങ്ങൾ
🆀 ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
🅰 വില്ല്യം ഹെർഷെൽ
🆀 സൂര്യപ്രകാശത്തിലെ ‘താപകരണങ്ങൾ’ എന്നറിയപ്പെടുന്നത്?
🅰 ഇൻഫ്രാറെഡ്
🆀 വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശ കിരണങ്ങൾ?
🅰 ഇൻഫ്രാറെഡ് കിരണങ്ങൾ
🆀 വിസരണം കുറവായതിനാലാണ് ഇൻഫ്രാറെഡ് കിരണങ്ങൾ വിദൂര ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്നത്.
🆀 രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടയിൽ ഉപയോഗിക്കുന്ന കിരണം?
🅰 ഇൻഫ്രാറെഡ്
🆀 ടി.വി. റിമോട്ടിൽ ഉപയോഗിക്കുന്ന കിരണം?
🅰 ഇൻഫ്രാറെഡ്
🆀 ’ദൈവം പ്രകാശത്തെ ഇരുട്ടിൽ നിന്നും വേർതിരിക്കുന്നു(God separating light from darkness) എന്ന പെയിന്റിങ്ങ് വരച്ച വിശ്വചിത്രകാരൻ?
🅰 മൈക്കലാഞ്ചലോ
അൾട്രാവയലറ്റ് കിരണങ്ങൾ
🆀 സൂര്യാഘാതം (Sunburn) ഉണ്ടാകുവാൻ കാരണമാകുന്ന കിരണം?
🅰 അൾട്രാവയലറ്റ്
🆀 കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം?
🅰 അൾട്രാവയലറ്റ്
🆀 നെയ്യിലെ മായം തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന കിരണം?
🅰 അൾട്രാവയലറ്റ്
🆀 സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ പാളിയാണ്?
🅰 ഓസോൺ പാളി
🆀 ഓസോണിന്റെ നിറം?
🅰 ഇളം നീല
🆀 ശസ്ത്രക്രിയാ ഉപകരണങ്ങൾ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം?
🅰 അൾട്രാവയലറ്റ്
🆀 ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ?
🅰 അൾട്രാവയലറ്റ് കിരണങ്ങൾ
🆀 ശരീരത്തിൽ വിറ്റാമിൻ-ഡി ഉല്പാദിപ്പിക്കുന്ന പ്രകാശ കിരണം?
🅰 അൾട്രാവയലറ്റ്
🆀 കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
🅰 വിക്ടർ ഹെസ്സ്
🆀 ലേസർ എന്നത്?
🅰 ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
🆀 ലേസർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
🅰 തിയോഡർ മെയ്മാൻ (1960)
🆀 ലേസർ എന്നതിനു ആ പേരു നൽകിയ ശാസ്ത്രജ്ഞൻ?
🅰 ഗോൾഡൻ ഗ്ലൗഡ് (1957)
🆀 കാൻസർ ചികിത്സയിൽ ലേസർ ഉപയോഗിച്ചു വരുന്നു.
🆀 ഏറ്റവും കടുപ്പമുള്ള വസ്തുക്കളെ മുറിക്കാൻ കഴിവുള്ള രശ്മി?
🅰 ലേസർ
🆀 മേസർ എന്നത്?
🅰 മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
🆀 മേസർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
🅰 ചാൾസ്, എച്ച്, റ്റൗൺസ്
🆀 റഡാർ എന്നാൽ?
🅰 റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്
🆀 റഡാർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
🅰 ആൽബർട്ട്, എച്ച്. ടെയ്ലർ, ലിയോ,സി.യങ്
🆀 വിദൂര വസ്തുക്കളുടെ കൃത്യമായ സ്ഥാന നിർണ്ണയത്തിനാണ് റഡാർ ഉപയോഗിക്കുന്നത്. വിമാനങ്ങൾ, ബഹിരാകാശ പേടകങ്ങൾ, കപ്പലുകൾ എന്നിവയുടെ സ്ഥാന നിർണ്ണയത്തിന് റഡാർ പ്രയോജനപ്പെടുത്തുന്നു
🆀 റേഡിയോ തരംഗങ്ങളാണ് റഡാറിലുപയോഗിക്കുന്നത്.
🆀 റേഡിയേഷനും, ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം?
🅰 ഹാർഡ് എക്സ്റേ
🆀 തരംഗ ദൈർഘ്യം കൂടിയതും ഊർജ്ജം കുറഞ്ഞതുമായ എക്സ്റേ?
🅰 സോഫ്റ്റ് എക്സ്റേ
🆀 മൂത്രാശയക്കല്ല് പൊടിച്ച് നീക്കം ചെയ്യുന്നതിന് അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു.
🆀 ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം?
🅰 സോഫ്റ്റ് എക്സ്റേ
🆀 മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ?
🅰 ബുൾബുൾസ്
🆀 കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടം, വലം തിരിഞ്ഞുവരാൻ കാരണമായ പ്രതിഭാസം?
🅰 പാർശ്വിക വിപര്യയം
🆀 റേഡിയോ, ടി.വി. പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന കിരണം ?
🅰 റേഡിയോ തരംഗം
Post a Comment