ലെൻസ് ചോദ്യോത്തരങ്ങൾ | PHYSICS PSC QUESTIONS | PSC Q&A ABOUT LENS

 ലെൻസ് ചോദ്യോത്തരങ്ങൾ



🆀  ലെൻസിന്റെ പവർ അളക്കാനുള്ള യൂണിറ്റ്?

🅰  ഡയോപ്റ്റർ


🆀  ഒരു ലെൻസിന്റെ പ്രകാശീയ കേന്ദ്രത്തിനും മുഖ്യ ഫോക്കസിനും ഇടയ്ക്കുള്ള അകലം?

🅰  ഫോക്കസ് ദൂരം


🆀  വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ലെൻസ്?

🅰  കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)


🆀  മാഗ്നിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?

🅰  കോൺവെക്സ് ലെൻസ്


🆀  മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?

🅰  കോൺവെക്സ് ലെൻസ്


🆀  വിവ്രജന ലെൻസ് (Diverging lens)എന്നറിയപ്പെടുന്ന ലെൻസ് ?

🅰  കോൺകേവ് ലെൻസ്


🆀  ഒരു ‘വിവ്രജന ലെൻസ്’ ഉപയോഗിച്ച് ഹ്രസ്വദൃഷ്ടി പരിഹരിക്കാം


🆀  വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ സമീപ വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിന്റെ ന്യൂനത?

🅰  ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ) (Longsight)


🆀  ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

🅰  സംവ്രജന (convex lens)


🆀  സംവ്രജന ലെൻസ് (Converging lens) എന്നറിയപ്പെടുന്ന ലെൻസ് ?

🅰  കോൺവെക്സ് ലെൻസ്


🆀  വിഷമ ദൃഷ്ടി പരിഹരിക്കാൻ വേണ്ട ലെൻസ്

🅰  സിലിൻഡ്രിക്കൽ ലെൻസ് 


🆀  ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?

🅰  ഫ്ളിന്റ് ഗ്ലാസ്


🆀  ഹസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഷ്ക്കാൻ ഉപയോഗിക്കുന്ന ലെൻസ്?

🅰  ബൈഫോക്കൽ ലെൻസ്


🆀  ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

🅰  ബെഞ്ചമിൻ ഫ്രാങ്ക്ലിൻ


🆀  കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?

🅰  യാഥാർത്ഥവും തലകീഴായതും (Real & Inverted)


🆀  കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം എങ്ങനെയുള്ളതാണ്?

🅰  മിഥ്യയും നിവർന്നതും (Virtual and Erect)


🆀  മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്?

🅰  കോൺവെക്സ് ലെൻസ്


🆀  മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്?

🅰  കോൺകേവ് ലെൻസ്



ദർപ്പണം (mirror) ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ


🆀  സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ

🅰  കോൺകേവ് മിറർ


🆀  ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന ദർപ്പണം?

🅰  കോൺകേവ് ദർപ്പണം


🆀  ദന്ത ഡോക്ടർമാർ ഉപയോഗിക്കുന്ന ദർപ്പണം?

🅰  കോൺകേവ് ദർപ്പണം


🆀  വാഹനങ്ങളിൽ റിയർവ്യ ആയി ഉപയോഗിക്കുന്ന ദർപ്പണം?

🅰  കോൺവെക്സ് മിറർ


🆀  ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?

🅰  കോൺകേവ് മിറർ


🆀  സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം?

🅰  കോൺവെക്സ് ദർപ്പണം


🆀  കോൺകേവ് മിററിലെ പ്രതിബിംബം?

🅰  നിവർന്നതും വലുതായതും


🆀  സൂത്രക്കണ്ണാടി (Trick mirror) ആയി ഉപയോഗിക്കുന്നത്?

🅰  സ്ഫെറിക്കൽ മിറർ



Post a Comment

Previous Post Next Post