🆀 ഒഡീഷ രൂപീകൃതമായ വർഷം
🅰 1956 നവംമ്പർ
🆀 ഒഡീഷയുടെ തലസ്ഥാനം
🅰 ഭുവനേശ്വർ
🆀 ഒഡീഷയുടെ ഔദ്യോഗിക പക്ഷി
🅰 പനങ്കാക്ക
🆀 ഒഡീഷയുടെ ഔദ്യോഗികമൃഗം
🅰 സാംബർ മാൻ
🆀 ഒഡീഷയുടെ ഔദ്യോഗിക പുഷ്പം
🅰 അശോകം
🆀 ഒഡീഷയുടെ ഹൈക്കോടതിയുടെ ആസ്ഥാനം
🅰 കട്ടക്ക്
🆀 ഒഡീഷയിലെ പ്രധാന ഭാഷ
🅰 ഒഡിയ
🆀 ഒഡീഷയിൽ ആകെ എത്ര ജില്ലകൾ ആണുള്ളത്
🅰 30
🆀 ഒഡീഷയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി
🅰 നവീൻ പട്നായിക്
🆀 ഒഡീഷയുടെ ആദ്യത്തെ (2011 വരെ) പേര്
🅰 ഒറീസ
🆀 ഒറീസയുടെ പ്രാചീന കാല പേരുകൾ
🅰 ഒദ്ര ദേശ
🅰 തൊശലി
🅰 മഹാകന്താര
🅰 ചേഡി
🆀 ഇന്ത്യയുടെ ആത്മാവ് എന്ന് പരസ്യ വാചകമുള്ള സംസ്ഥാനം
🅰 ഒഡീഷ
🆀 ഏതു ഭരണഘടനാ ഭേദഗതിയിൽ പ്രകാരമാണ് ഒഡീഷയുടെ പേര് നാമകരണം ചെയ്യപ്പെട്ടത്
🅰 113 ആം ഭേദഗതി ബിൽ
🆀 ഏപ്രിൽ 1 ഉത്കൽ ദിനമായി ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ഒഡീഷ
🆀 ഒഡിയ ഭാഷ മുമ്പ് അറിയപ്പെട്ടിരുന്നത്
🅰 ഒറിയ
🆀 കോസലം എന്ന പുതിയ സംസ്ഥാനത്തിനുവേണ്ടി വാദിച്ചിരുന്നത് ഏത് സംസ്ഥാനത്ത് ഉള്ളവരാണ്
🅰 ഒഡീഷ
🆀 എയ്ഡ്സ് രോഗികൾക്ക് പെൻഷൻ സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
🅰 ഒഡീഷ
🆀 മലേറിയ വിമുക്തമായ ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 ഒഡീഷ
🆀 കന്നുകാലികൾക്ക് വേണ്ടി രക്ത ബാങ്ക് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 ഒഡീഷ
🆀 ഗവൺമെൻറ് ജീവനക്കാർക്ക് ഓൺലൈൻ ഈ പെയ്മെൻറ് വഴി ശമ്പളം കൊടുത്ത ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 ഒഡീഷ
🆀 ഭിന്ന ലിംഗത്തിൽപ്പെട്ടവർക്കായി സാമൂഹ്യ സുരക്ഷാ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
🅰 ഒഡീഷ
🆀 വൈദ്യുതി പ്രസരണവും വിതരണവും സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 ഒഡീഷ
🆀 ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്ന ഒഡീഷയിലെ നഗരങ്ങൾ
🅰 ഭുവനേശ്വർ
🅰 കട്ടക്ക്
🆀 കലിങ്ക യുദ്ധം നടന്ന വർഷം
🅰 ബിസി 261
🆀 പൈക്ക കലാപം നടന്ന വർഷം
🅰 1817
🆀 1817 ൽ ബക്ഷി ജഗ ബന്ധുവിനെ നേതൃത്വത്തിൽ നടന്ന കലാപം ആണ്
🅰 പൈക്ക കലാപം
🆀 ഇന്ത്യയുടെ ദേശീയ ഗാനത്തിൽ ഒഡീഷ ഉൾപ്പെട്ട പ്രദേശത്തെ പരാമർശിച്ചിട്ടുള്ളത് ഏത് പേരിലാണ്
🅰 ഉത്കൽ
🆀 ഭുവനേശ്വറിലെ വിമാനത്താവളം ആരുടെ പേരിലാണ് അറിയപ്പെടുന്നത്
🅰 ബിജു പട്നായിക്
🆀 കത്രീഡൽ സിറ്റി എന്നറിയപ്പെടുന്ന എന്ന പ്രദേശം
🅰 ഭുവനേശ്വർ
🆀 കലിംഗ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ഒഡീഷയിൽ എവിടെയാണ്
🅰 ഭുവനേശ്വർ
🆀 ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിൻറെ ആസ്ഥാനം
🅰 ഭുവനേശ്വർ (2013ൽ വന്നു)
🆀 ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഒഡീഷയുടെ തലസ്ഥാനം ഏതായിരുന്നു
🅰 കട്ടക്ക്
🆀 സിൽവർ സിറ്റി എന്നറിയപ്പെടുന്ന നഗരം
🅰 കട്ടക്ക്
🆀 സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം
🅰 കട്ടക്ക്
🆀 ഒഡിയ ഭാഷക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം
🅰 2014
🆀 മില്ലേനിയം സിറ്റി എന്നറിയപ്പെടുന്ന ഒഡീഷയിലെ നഗരം
🅰 കട്ടക്ക്
🆀 കേളു ചരൺ മഹാപാത്ര ഏതു നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു
🅰 ഒഡീസി
🆀 വൈറ്റ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്
🅰 പുരി ജഗന്നാഥക്ഷേത്രം
🆀 ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം
🅰 കൊണാർക്കിലെ സൂര്യ ക്ഷേത്രം
🆀 ആരുടെ ഭരണകാലത്താണ് പൂരി ജഗന്നാഥ ക്ഷേത്രം പണി പൂർത്തിയാക്കിയത്
🅰 അനംഗ ബീമ ദേവൻ മൂന്നാമൻ
🆀 കൊണാർക്കിലെ സൂര്യ ക്ഷേത്രം പണി കഴിപ്പിച്ചത് ആരാണ്
🅰 പതിമൂന്നാം നൂറ്റാണ്ടിൽ നരസിംഹ ദേവ
🆀 റൂർക്കേല ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ഒഡീഷ
🆀 റൂർക്കേല ഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിൻറെ സഹായത്തോടുകൂടിയാണ് നിർമ്മിച്ചത്
🅰 ജർമ്മനി
🆀 ഒഡീഷയിലെ ദൂതുമാ വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
🅰 മഹാ കുണ്ട് നദി
🆀 ഇന്ത്യയിലെ ഏറ്റവും വലിയ തടാകമായ ചിൽക്കാ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🅰 ഒഡീഷ
🆀 ബ്രേക്ക് ഫാസ്റ്റ് ദീപ്, ഹണിമൂൺ ദ്വീപ്, പക്ഷികളുടെ ദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് തടാകത്തിലാണ്
🅰 ചിൽക്ക
🆀 ഹിരാക്കുഡ് അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്
🅰 മഹാനദി
🆀 ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി
🅰 മഹാനദി
🆀 നന്ദൻ കാനൻ സുവോളജിക്കൽ പാർക്കിൽ പ്രസിദ്ധമായ മൃഗം
🅰 വെള്ളക്കടുവ
🆀 സിംലിപാൽ ബയോസ്ഫിയർ റിസർവ് ഒഡീഷയിൽ നിലവിൽ വന്ന വർഷം
🅰 1994
🆀 ഒഡീഷയിലെ ഗാഹിർ മാതാ കടൽത്തീരം ഏത് ആമയുടെ പ്രജനനവും ആയി ബന്ധപ്പെട്ട് ആണ് പ്രശസ്തമായത്
🅰 ഒലിവ് റിഡ്ലി കടലാമ
🆀 പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
🅰 ഒഡീഷ
🆀 ശ്രീ ശങ്കരാചാര്യർ പുരിയിൽ സ്ഥാപിച്ച മഠം ഏതാണ്
🅰 ഗോവർധന മഠം
🆀 ഏതു വേദത്തിലെ പ്രചാരണത്തിൽ ആണ് ശങ്കരാചാര്യർ ഗോവർധന മഠം സ്ഥാപിച്ചിട്ടുള്ളത്
🅰 ഋഗ്വേദം
🆀 ഒല്ലിവുഡ് ഏത് സംസ്ഥാനത്തെ സിനിമ വ്യവസായമാണ്
🅰 ഒഡിഷ
🆀 ശാസ്ത്ര മേഖലയിലുള്ള മികവിന് യുനെസ്കോ 1952 മുതൽ ഏർപ്പെടുത്തിയ പുരസ്കാരം
🅰 കലിംഗ പുരസ്കാരം
🆀 1894ൽ ഒഡിഷയിൽ ജനിച്ച ഇന്ത്യയുടെ പ്രസിഡൻറ് ആയതും കേരള ഗവർണറുമായ വ്യക്തി
🅰 വി വി ഗിരി
🆀 വി വി ഗിരി യുടെ പ്രധാന രചന
🅰 ജോബ്സ് ഫോർ അവർ മില്ല്യൺ സ്
🆀 ഒഡീഷ ഗാന്ധി എന്നറിയപ്പെടുന്നത്
🅰 gopabandhu das
🆀 ഒഡീഷയുടെ സഹകരണത്തോടെ യൂനസ്കോ നൽകിവരുന്ന രാജ്യാന്തര പുരസ്കാരം ആണ്
🅰 കലിംഗ പുരസ്കാരം
🆀 1897 ജനുവരി 23ന് സുഭാഷ് ചന്ദ്ര ബോസ് എവിടെയാണ് ജനിച്ചത്
🅰 കട്ടക്ക്
🆀 ഒഡീഷയിലെ പ്രധാന ബുദ്ധമത തീർഥാടനകേന്ദ്രങ്ങൾ
🅰 ലളിത ഗിരി
🅰 ഉദയഗിരി
🅰 രത്നഗിരി
🆀 കലിംഗ പുരസ്കാരം നേടിയ ആദ്യ ഭാരതീയ ശാസ്ത്രകാരൻ
🅰 ജഗജിത് സിംഗ്
Post a Comment