ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ മിനറല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ 21 തസ്തികകളിൽ ഒഴിവുകൾ
ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ മാനേജര്‍, ജൂനിയര്‍ ഓഫീസര്‍, മാനേജര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. എക്സിക്യൂട്ടീവ് ഗ്രേഡ് തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ 500 രൂപയാണ് ഫീസ്. സൂപ്പര്‍വൈസര്‍ ഗ്രേഡ് തസ്തികകളിലേക്ക് 250 രൂപയും വര്‍ക്ക്മാന്‍ തസ്തികയിലേക്ക് 150 രൂപയും
ഒഴിവുകളും തസ്തികകളും താഴെ
💨 സീനിയര്‍ മാനേജര്‍ (മൈനിംഗ്)- 1 ഒഴിവ്
💨 സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്)- 2 ഒഴിവുകള്‍
💨 മാനേജര്‍ (ഫിനാന്‍സ്)- 4 ഒഴിവുകള്‍
💨 മാനേജര്‍ (മൈനിംഗ്)- 5 ഒഴിവുകള്‍
💨 മാനേജര്‍ (കൊമേഴ്സ്യല്‍)- 2 ഒഴിവുകള്‍
💨 ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (മൈനിംഗ്)- 1 ഒഴിവ്
💨 അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (മൈനിംഗ്)- 1 ഒഴിവ്
💨 ഡെപ്യൂട്ടി മാനേജര്‍ (മൈനിംഗ്)- 1 ഒഴിവ്
💨 ഡെപ്യൂട്ടി മാനേജര്‍ (സര്‍വേ)- 1 ഒഴിവ്
💨 ജൂനിയര്‍ ഓഫീസര്‍- 1 ഒഴിവ്
💨 ഷോട്ട്ഫയര്‍- 2 ഒഴിവുകള്‍
മൈനിംഗ്, ഫിനാന്‍സ്, കൊമേഴ്സ്യല്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.എഴുത്ത് പരീക്ഷ, സ്കില്‍ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള അവസാന തീയതി - ജൂണ്‍ 16
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക
Post a Comment