LGS PREVIOUS QUESTIONS - Kerala PSC Last Grade Servant Questions

Kerala PSC Last Grade Servant Questions




💥 ഐക്യകേരളം രൂപം കൊണ്ടത്

(a) 1950 ജനുവരി 26 

(b) 1956 നവംബർ 1   ✔

(C) 1947 ആഗസ്റ്റ് 15 

(d) 1949 സപ്തംബർ 1




💥 ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം 

(a) കിസാൻ ഘട്ട് 

(b) അഭയ് ഘട്ട് 

(c) ഏക്താസ്ഥൽ 

(d) ശക്തിസ്ഥൽ    ✔


💥 അറബിക്കടലിൽ പതിക്കാത്ത നദി

(a) കാവേരി    ✔

(b) നർമ്മദ 

(c) സിന്ധു 

(d) ഭാരതപ്പുഴ 


💥 'കാക്കനാടൻ' എന്ന തൂലികയിൽ അറിയപ്പെടുന്ന സാഹിത്യകാരൻ 

(a) എം.കെ. മേനോൻ 

(b) എം.ആർ. നായർ 

(C) പി.സി.കുട്ടികൃഷ്ണൻ 

(d) ജോർജ് വർഗീസ്    ✔


💥 “പെരുവഴിയമ്പലം' എന്ന സിനിമയുടെ സംവിധായകൻ 

(a) എം.ടി.വാസുദേവൻ നായർ 

(b) പി. പത്മരാജൻ    ✔

(C) അടൂർ ഗോപാലകൃഷ്ണൻ 

(d) ജി. അരവിന്ദൻ 


💥 കുഞ്ഞാലിമരയ്ക്കാർ ഏതു രാജ്യത്തിന്റെ നാവികസേന മാധാവിയാ യിരുന്നു 

(a) തിരുവിതാംകൂർ 

(b) കൊച്ചി 

(c) കോഴിക്കോട്    ✔

(d) വേണാട് 


💥 മനുഷ്യാവകാശ ദിനം 

(a) നവംബർ 26 

(b) ഡിസംബർ 10    ✔

(c) മെയ് 1 

(d) ജനുവരി 26 


💥 അദ്വൈത ദർശനത്തിന്റെ ഉപജ്ഞാതാവ് 


(a) കണാദൻ 

(b) പതഞ്ജലി 

(c) ജയദേവൻ 

(d) ശങ്കരാചാര്യർ    ✔



💥 “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” സ്വാതന്ത്ര്യസമരകാലത്ത് ഈ മുദ്രാവാക്യം ഉയർത്തിയത് 


(a) മഹാത്മാഗാന്ധി    ✔

(b) സുഭാഷ് ചന്ദ്രബോസ് 

(C) ജവഹർലാൽ നെഹ്റു 

(d) രാജാറാം മോഹൻ റോയ് 


💥  ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തിരേഖ - 


(a) റാഡ്ക്ലിഫ് രേഖ 

(b) ഡ്യുറണ്ട് രേഖ 

(c) മക്മോഹൻ രേഖ   ✔

(d) 38-ാം സമാന്തര രേഖ 


💥 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് 


(a) ഡബ്ലു. സി. ബാനർജി    ✔

(b) സുഭാഷ് ചന്ദ്രബോസ് 

(c) ആനിബസന്റ് 

(d) ബാലഗംഗാധര തിലകൻ 


💥 കേരള ഗവർണറായിരുന്ന രാഷ്ട്രപതി 


(a) ആർ.വെങ്കിട്ടരാമൻ 

(b) വി.വി.ഗിരി    ✔

(c) കെ. ആർ. നാരായണൻ 

(d) നീലം സഞ്ജീവറെഡ്ഡി 


💥 പാർലമെന്റിൽ സീറോ അവർ എന്നറിയപ്പെടുന്ന സമയം 

(a) രാവിലെ 8 മണി മുതൽ 

(b) രാവിലെ 11 മണി മുതൽ 

(c) ഉച്ച 12 മണി മുതൽ    ✔

(d) വൈകിട്ട് 5 മണി മുതൽ 


💥 ഡൽഹി സ്ഥിതി ചെയ്യുന്നത് ഏതു നദീ തീരത്താണ് 

(a) നർമദ 

(b) യമുന   ✔

(c) കോസി 

(d)  ഗംഗ


💥 ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ അംഗമല്ലാത്തത് 

(a) ഫാൻസ് 

(b) ചൈന 

(c) ബ്രിട്ടൺ 

(d) ജപ്പാൻ    ✔


💥 അന്താരാഷ്ട്ര ദിനാങ്കരേഖയുടെ ( 180') ഇരുവശങ്ങളിലെ സമ വ്യത്യാസം 

(a) 12 മണിക്കുർ 

(b) 6 മണിക്കൂർ 

(c) ഒരുദിവസം    ✔

(d) വ്യത്യാസമില്ല 


💥 താഴെപ്പറയുന്നവയിൽ വളളത്തോളിന്റെ കൃതിയല്ലാത്തത് 

(a) കരുണ    ✔

(b) കൊച്ചുസീത 

(c) ബധിര വിലാപം 

(d) ചിത്രയോഗം 


💥  "പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെടുന്നത് 


(a) എസ്. ശ്രീശാന്ത് 

(b) പി.റ്റി.ഉഷ    ✔

(c) കെ.എം. ബീനാമോൾ 

(d) ഷൈനി വിത്സൻ 


 


💥 എ.ഡി.ബി. എന്നതിന്റെ പൂർണരൂപം 


(a) ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്    ✔

(b)  ഏഷ്യൻ ഡവലപ്മെന്റ് ബോർഡ് 

(C) അഗ്രിക്കൾച്ചർ ഡവലപ്മെന്റ് ബോർഡ് 

(d) അഗ്രിക്കൾച്ചർ ഡവലപ്മെന്റ് ബാങ്ക്



💥 കമ്പ്യൂട്ടറിന്റെ തലച്ചോറ് 


(a) ഹാർഡ് ഡിസ്ക് 

(b) സി.പി.യു   ✔

(c) മോണിട്ടർ 

(d) യു.പി.എസ് 


💥 ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 


(a) പാമീർ 

(b) നന്ദാദേവി

(c) എവറസ്റ്റ് 

(d)  ഗോഡ്വിൻ ആസ്റ്റിൻ    ✔


💥 ആരുടെ ജന്മദിനമാണ് അദ്ധ്യാപകദിനം 

(a) ഡോ. രാജേന്ദ്രപ്രസാദ് 

(b) രവീന്ദ്രനാഥ ടാഗോർ 

(c) ഡോ. എസ്. രാധാകൃഷ്ണൻ     ✔

(d) ജവഹർലാൽ നെഹ്റു 


💥 എവറസ്റ്റ് സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് 

(a) ഇന്ത്യ 

(b) ചൈന 

(c) ഭൂട്ടാൻ 

(d) നേപ്പാൾ     ✔


💥 സംസ്ഥാനങ്ങളുടെ പ്രധാന വരുമാനമാർഗം 

(a) കാർഷികാദായ നികുതി 

(b) വിൽപന നികുതി     ✔

(c) സ്വത്ത് നികുതി 

(d) എക്സൈസ് നികുതി



💥 ഹോളിവുഡ് എന്നാൽ 


(a) അമേരിക്കൻ സിനിമ     ✔

(b) ഹിന്ദി സിനിമ 

(c) മുംബൈ സിനിമ

(d) യൂറോപ്യൻ സിനിമ 


💥 ഏതു യൂറോപ്യൻ രാജ്യത്തിന്റെ സംഭാവനയാണ് ഹോർത്തുസ് മലബാറിക്കസ് 

(a) ഇംഗ്ലണ്ട് 

(b) ഡച്ച്     ✔

(c) പോർച്ചുഗീസ് 

(d) ഫ്രാൻസ് 


💥 കുളച്ചൽ യുദ്ധം നടന്ന വർഷം 

(a) 1805 

(b) 1792 

(c) 1741     ✔

(d) 1905 


💥 കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ഗവർണർ 


(a) സുജാതാ മനോഹർ 

(b) അന്നാ ചാണ്ടി 

(c) ഫാത്തിമാ ബീവി     ✔

(d) കെ.കെ.ഉഷ 


💥 ധർമരാജാവ്' എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ് 

(a) ചിത്തിരതിരുനാൾ ബാലരാമവർമ്മ 

(b) കാർത്തികതിരുനാൾ രാമവർമ്മ      ✔

(C) അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 

(d) ശ്രീമൂലം തിരുനാൾ രാമവർമ 


💥 പുന്നപ്ര വയലാർ സമരം നടന്ന വർഷം 

(a) 1946      ✔

(b) 1942 

(c) 1947 

(d) 1950 


💥  അമേരിക്കൻ മോഡൽ ഭരണം പ്രഖ്യാപിച്ച ഭരണാധികാരി 


(a) രാജാ കേശവദാസ് 

(b) എ.ആർ. രാജരാജവർമ

(C) രാമയ്യൻ ദളവ 

(d) സർ.സി.പി.രാമസ്വാമി      ✔


💥 കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം 

(a) തേഞ്ഞിപ്പാലം 

(b) കളമശ്ശേരി 

(C) മണ്ണുത്തി      ✔

(d) കാലടി 


💥  കേരളത്തിന്റെ ഔദ്യോഗിക പക്ഷി 


(a) കൃഷ്ണപരുന്ത് 

(b) വേഴാമ്പൽ      ✔

(C) തത്ത 

(d) മൈന


💥 കൂട്ടത്തിൽ ചേരാത്തത് 


(a) കശുവണ്ടി - കൊല്ലം 

(b) റബ്ബർ - കോട്ടയം 

(c) കയർ - ആലപ്പുഴ 

(d) നെല്ല് - പത്തനംതിട്ട      ✔


💥  കേരളത്തിൽ ഏറ്റവും നല്ല കർഷകനുള്ള അവാർഡ്

(a) കർഷകശ്രീ 

(b) കർഷകോത്തമ      ✔

(c) ഹരിതമിത 

(d) നെൽക്കതിർ അവാർഡ് 


💥 കേരളത്തിലെ രണ്ടാമത്തെ കടുവാസങ്കേതം 

(a) പറമ്പിക്കുളം      ✔

(b) പെരിയാർ 

(c) ഇരവികുളം 

(d) സൈലന്റ് വാലി 


💥 പുരാതന "മുസിരിസ്' തുറമുഖം ഇന്നറിയപ്പെടുന്നത് 

(a) കൊച്ചി 

(b) വളപട്ടണം 

(c) കൊടുങ്ങല്ലൂർ      ✔

(d) ഏഴിമല 


💥 കേരളത്തിൽ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത് 

(a) തലശ്ശേരി 

(b) പറവൂർ      ✔

(c) പൊന്നാനി 

(d) പയ്യാവൂർ 


💥 ദേശീയ അടിയന്തരാവസ്ഥക്കാലത്ത് കേരള മുഖ്യമന്ത്രി 

(a) കെ. കരുണാകരൻ 

(6) എ.കെ. ആന്റണി 

(c) ഇ.കെ.നായനാർ 

(d) സി. അച്യുതമേനോൻ      ✔


💥 കേരളത്തിലുള്ള ഒരു കേന്ദ്രഭരണപ്രദേശം 

(a) യാനം 

(b) കാരയ്ക്കൽ 

(c) മാഹി     ✔

(d) ലക്ഷദ്വീപ് 


💥 ഭരത് അവാർഡ് നേടിയ ആദ്യ മലയാളി നടൻ 

(a) പ്രേംനസീർ 

(b) പി.ജെ.ആന്റണി      ✔

(c) തിക്കുറിശ്ശി

(d) സത്യൻ 


💥 കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഒരു നദി 

(a) പെരിയാർ 

(b) മണിമലയാർ 

(c) പാമ്പാർ      ✔

(d) നെയ്യാർ 


💥 ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ 


(a) ഡോ. രാജന്ദ്രപ്രസാദ്      ✔

(b) ബി. ആർ. അംബേദ്കർ 

(c) സർദാർ വല്ലഭായി പട്ടേൽ 

(d) ജവഹർലാൽ നെഹ്റു 


💥 ഇന്ത്യ റിപ്പബ്ലിക്കാവുമ്പോൾ ഗവർണർ ജനറൽ ആയിരുന്ന വ്യക്തി 

(a) മൗണ്ട് ബാറ്റൺ 

(b) സി. രാജഗോപാലാചാരി      ✔

(c) ബി.എൻ.റാവു 

(d) ഡോ. എസ്. രാധാകൃഷ്ണൻ 


💥 നമ്മുടെ മൗലികാവകാശം അല്ലാത്തത് 

(a) സമത്വത്തിനുള്ള അവകാശം 

(b) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 

(c) ചൂഷണത്തിനെതിരെയുള്ള അവകാശം 

(d) സ്വത്തവകാശം      ✔



💥 ഇന്ത്യയിൽ ഏറ്റവും വിസ്തൃതിയുള്ള സംസ്ഥാനം 

(a) ഉത്തർപ്രദേശ് 

(b) മധ്യപ്രദേശ് 

(c) രാജസ്ഥാൻ      ✔

(d) മഹാരാഷ്ട്ര 


💥 രാജീവ് വധം അന്വേഷിച്ച കമ്മീഷൻ 

(a) സർക്കാരിയ കമ്മീഷൻ 

(b)  വർമ കമ്മീഷൻ      ✔

(c) കോത്താരി കമ്മീഷൻ 

(d) താക്കർ കമ്മീഷൻ 


💥 അകാരണമായി തടവിലുള്ള ഒരാളെ കോടതി മുമ്പാകെ ഹാജരാക്കാൻ പുറപ്പെടുവിക്കുന്ന റിട്ട് 

(a) ഹേബിയസ് കോർപ്പസ്      ✔

(b) മാൻഡമസ് 

(c) കോ വാറന്റോ 

(d) പ്രൊഹിബിഷൻ 


💥 ബുക്കർ പ്രൈസ് നേടിയ ആദ്യ ഇന്ത്യാക്കാരി 

(a) കമലാ സുരയ 

(b) ബാലാമണിയമ്മ 

(c) അരുന്ധതി റോയ്      ✔

(d) ഡോ. ലീലാവതി 


💥 ശബരിഗിരി പദ്ധതി ഏതു നദിയിലാണ് 

(a) പെരിയാർ 

(b) പമ്പ      ✔

(c) ചാലക്കുടിപ്പുഴ 

(d) മീനച്ചിലാറ് 


💥 നീലഗിരിയിൽ സന്ധിക്കുന്ന പർവതനിരകൾ 


(a) വിന്ധ്യ-സത്പുര 

(b) ഖാസി-ജയന്തിയ      ✔

(c) മെക്കാലാനിരകൾ 

(d) പശ്ചിമ-പൂർവ്വ ഘട്ടങ്ങൾ 


💥 പാകിസ്ഥാനുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം 

(a) രാജസ്ഥാൻ 

(b) ഗുജറാത്ത് 

(c) പഞ്ചാബ് 

(d) ഹിമാചൽപ്രദേശ്      ✔


💥 ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കിയിരിക്കുന്നത് 

(a) 85°30 

(b) 82°30      ✔

(c) 80°30 

(d) 81°30 


💥 രാജ്യസഭയുടെ അധ്യക്ഷൻ 

(a) സ്പീക്കർ 

(b) പ്രസിഡന്റ് 

(C) വൈസ്  പ്രസിഡന്റ്      ✔

(d) ഡെ. സ്പീക്കർ 


💥 ഇന്ത്യാരാജ്യത്തിന്റെ ഏറ്റവും തെക്കേയറ്റം 


(a) തമിഴ്നാട് 

(b) ലക്ഷദ്വീപുകൾ 

(C) ഇന്ദിരാപോയന്റ്      ✔

(d) പോർട്ട് ബ്ലയർ 


💥 വോളിബോളിൽ ഒരു ടീമിലെ കളിക്കാർ 

(a) 6      ✔

(b) 5 

(c) 1 

(d) 4 


💥  'പെലെ' പ്രശസ്തനായിരിക്കുന്നത് 

(a) ഫുട്ബോൾ      ✔

(b) ക്രിക്കറ്റ് 

(c) ടെന്നീസ് 

(d) അത്ലെറ്റിക്സ് 


💥 ഉത്തരായനരേഖ കടന്നുപോകുന്ന സംസ്ഥാനം 

(a) ഉത്തർപ്രദേശ് 

(b) മധ്യപ്രദേശ്       ✔

(c) ആന്ധാപ്രദേശ് 

(d) ഹിമാചൽപ്രദേശ്


💥 ഇന്ത്യയുമായി കരയിൽ  ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം 

(a) പാകിസ്ഥാൻ 

(b) ചൈന

(c) നേപ്പാൾ 

(d) ബംഗ്ലാദേശ്      ✔


💥  വിശ്വനാഥൻ ആനന്ദിന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നത് 

(a) ക്രിക്കറ്റ് 

(b) ഫുട്ബോൾ 

(c) ചെസ്       ✔

(d) ടെന്നീസ് 


💥 രാജ്യസഭയുടെ കാലാവധി 

(a) 4

(b) 5 

(c) 6 

(d) സ്ഥിരമാണ്       ✔



💥 പേപ്പാറ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് 

(a) തിരുവനന്തപുരം       ✔

(b) പത്തനംതിട്ട 

(c) ആലപ്പുഴ 

(d) കൊല്ലം 


💥 ചന്ദ്രഗ്രഹണസമയത്ത് 

(a) ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുന്നു

(b) ചന്ദ്രനും ഭൂമിക്കും ഇടയിൽ സൂര്യൻ വരുന്നു 

(c) ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി       ✔

(d) ഇതൊന്നുമല്ല 


💥 ഒരു കുതിരശക്തി എത്ര വാട്ടാണ് 

(a) 675 

(b) 746       ✔

(c) 786 

(d) 726 


💥 ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്ന ആൾ 


(a) കെ. കരുണാകരൻ 

(b) സി. അച്യുതമേനോൻ 

(c) ഇ.എം.എസ്. 

(d) ഇ.കെ. നായനാർ       ✔


💥 "യവനപ്രിയ' എന്നറിയപ്പെടുന്നത് 

(a) കുരുമുളക്       ✔

(b) കാപ്പി 

(c) ഏലം 

(d) ഗ്രാമ്പു 


💥 ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട വ്യക്തി 


(a) വർഗീസ് കുര്യൻ 

(b) ഡോ. എം. എസ്. സ്വാമിനാഥൻ       ✔

(c) മേധാപട്കർ 

(d) ഡോ. ജി. മാധവൻ നായർ 



💥 2, 3, 5, 8, 13...... ഈ സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത് 

(a) 19 

(b) 22 

(c) 21       ✔

(d) 23 




💥 8-ൻ്റെ എത്ര ശതമാനമാണ് 10 


(a) 100 

(b) 50 

(C) 75 

(d) 125       ✔


💥 ആറ് ആളുകൾ ഒരു ജോലി പൂർത്തിയാക്കാൻ 5 ദിവസം വേണമെങ്കിൽ രണ്ടു ദിവസം കൊണ്ട് അതേ ജോലി പൂർത്തിയാക്കാൻ എത പേർ വേണം 

(a) 30 

(b) 20 

(c) 15       ✔

(d) 10 


💥 രക്തത്തിന് ചുവപ്പ് നിറം നൽകുന്നത് 

(a) അരുണ രക്താണു 

(b) ഹീമോഗ്ലോബിൻ       ✔

(c) ശ്വേതരക്താണു 

(d) മെലാനിൻ 


💥 പന്നിപ്പനിക്ക് കാരണമായ അണു 

(a) ഫംഗസ് 

(b) ബാക്ടീരിയ 

(c) അമീബ 

(d) വൈറസ്       ✔


💥 ചിരിപ്പിക്കുന്ന വാതകം 

(a) നൈട്രസ് ഓക്സൈഡ്       ✔

(b) നൈട്രജൻ 

(c) നൈട്രിക് ഓക്സൈഡ് 

(d) ഇതൊന്നുമല്ല 


💥 മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം 

(a) സെറിബെല്ലം 

(b) തലാമസ്

(C) ഹൈപ്പോതലാമസ് 

(d) സെറിബ്രം      ✔


💥 ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി 


(a) പാൻക്രിയാസ് 

(b) തൈറോയിഡ് 

(c) കരൾ       ✔

(d) പാരാതൈറോയിഡ് 


💥 ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ കവചം സ്ഥിതിചെയ്യുന്നത് 

(a) ട്രോപ്പോസ്ഫിയർ

(b) സ്ട്രാറ്റോസ്ഫിയർ       ✔

(c) തെർമോസ്ഫിയർ

(d) മീസോസ്ഫിയർ 


💥  കാൻസർ പഠനവിഷയമായ ശാസ്ത്രശാഖ 

(a) പാത്തോളജി 

(b) കാർഡിയോളജി 

(c) സൈറോളജി 

(d) ഓങ്കോളജി      ✔





💥 മഴവില്ലിന്റെ ഏറ്റവും പുറമേയുള്ള നിറം 

(a) ചുവപ്പ്      ✔

(b) നീല 

(c) പച്ച 

(d) മഞ്ഞ 


💥 പ്രകാശവേഗത മൂന്നുലക്ഷം കിലോമീറ്റർ എന്നു പറഞ്ഞാൽ 

(a) മണിക്കുറിൽ

(b) മിനിറ്റിൽ 

(c) സെക്കന്റിൽ       ✔

(d) ദിവസത്തിൽ 


💥  അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 

(a) ആൾട്ടിമീറ്റർ 

(b) തെർമോമീറ്റർ 

(c) ബാരോമീറ്റർ       ✔

(d) ഹൈഡാമീറ്റർ 


💥 അലക്കുകാരത്തിന്റെ രാസനാമം 

(a) സോഡിയം കാർബണേറ്റ്       ✔

(b) സോഡിയം ക്ലോറൈഡ് 

(C) സോഡിയം നൈട്രേറ്റ് 

(d) സോഡിയം സൾഫേറ്റ് 


💥 "ഒറിജിൻ ഓഫ് സ്പീഷിസ്' എഴുതിയത് 

(a) റിച്ചാർഡ് ഓവൻ 

(b) ചാൾസ് ഡാർവിൻ       ✔

(c) അരിസ്റ്റോട്ടിൽ 

(d) സോക്രട്ടീസ് 


💥 സാർവത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് 

(a) ബി 

(b) എ

(c) ഒ

(d) എബി      ✔


💥 ബി.സി.ജി. കുത്തിവെയ്പ്പ് എടുക്കുന്നത് ഏതു രോഗത്തിനെതിരെയാണ്


(a) വിളർച്ച 

(b) കോളറ 

(c) ക്ഷയം       ✔

(d) വില്ലൻ ചുമ


💥 അന്തരീക്ഷവായുവിലെ പ്രധാന ഘടകം 


(a) കാർബൺ ഡൈ ഓക്സൈഡ് 

(b) ഓക്സിജൻ 

(c) നൈട്രജൻ       ✔

(d) ഹൈഡ്രജൻ 


💥 ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരൻ 

(a) ഹർഗോവിന്ദ് ഖുറാന 

(b) സി.വി. രാമൻ       ✔

(c) എസ്, ചന്ദ്രശേഖരൻ 

(d) ജെ.സി, ബോസ് 


💥 ഹാലിയുടെ ധൂമകേതു പ്രത്യക്ഷപ്പെടുന്നത് 


(a) 76 വർഷത്തിലൊരിക്കൽ       ✔

(b) 12 വർഷത്തിലൊരിക്കൽ 

(c) 84 വർഷത്തിലൊരിക്കൽ 

(d) 102 വർഷത്തിലൊരിക്കൽ 


💥 ഒരു ഉത്തോലകവും ഉറച്ചുനിൽക്കാൻ ഒരിടവും തന്നാൽ ഞാൻ ഭൂമിയെ ഇളക്കാം' എന്നു പറഞ്ഞ ശാസ്ത്രജ്ഞൻ 


(a) കെപ്ലർ 

(c) പൈതഗോറസ് 

(b) ഗലീലിയോ 

(d) ആർക്കിമിഡീസ്       ✔


💥 ശരീരോഷ്ടാവ് നിയന്ത്രിക്കുന്ന അവയവം 


(a) തലച്ചോറ് 

(b) ത്വക്ക്       ✔

(c) കരൾ 

(d) വ്യക്ക

Post a Comment

Previous Post Next Post