Kerala Rivers Psc Questions

 കേരളത്തിലെ നദികൾ 

ചാലിയാർ പി എസ് സി ചോദ്യോത്തരങ്ങൾ 




🆀  ചാലിയാർ ഉൽഭവിക്കുന്നത് എവിടെ വച്ചാണ് 

🅰  വയനാടിലെ ഇളമ്പലേരി കുന്ന്


🆀  കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ഏതു നദീതീരത്താണ് 

🅰  ചാലിയാർ 


🆀  കേരളത്തിൽ നീളത്തിൽ നാലാം സ്ഥാനത്തുള്ള നദി 

🅰  ചാലിയാർ 


🆀  ചാലിയാറിൻ്റെ നീളം എത്രയാണ് 

🅰  169 കിലോമീറ്റർ 


🆀  ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള കേരളത്തിലെ നദികൾ 

🅰  ചാലിയാർ 

🅰  പെരിയാർ 


🆀  ഏറ്റവും മലിനീകരണം കുറഞ്ഞ കേരളത്തിലെ നദിയാണ് 

🅰  കുന്തിപ്പുഴ


🆀  ചാലിയാറിൻ്റെ പതനസ്ഥാനം 

🅰  ബേപ്പൂരിൽ വച്ച് അറബിക്കടലിൽ 


ചാലക്കുടിപ്പുഴ പി എസ് സി ചോദ്യോത്തരങ്ങൾ 


🆀  ജൈവ വൈവിധ്യം ഏറ്റവുമധികമുള്ള നദി 

🅰  ചാലക്കുടി പുഴ 


🆀  കേരളത്തിൽ നീളത്തിൽ അഞ്ചാം സ്ഥാനത്തുള്ള നദി 

🅰  ചാലക്കുടി പുഴ 


🆀  ചാലക്കുടിപ്പുഴയുടെ നീളം എത്രയാണ് 

🅰  145 . 5 കിലോമീറ്റർ 


🆀  കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആയ ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ് 

🅰  ചാലക്കുടിപ്പുഴ 


🆀  ചാലക്കുടി പുഴ പതിക്കുന്നത് .........

🅰  പെരിയാറിലേക്ക് 


🆀  കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴയുടെ നീളം 

🅰  16 കിലോമീറ്റർ 


🆀  മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത് എവിടെയാണ് 

🅰  ബാല പൂണി കുന്നുകളിൽ നിന്ന് 


🆀  കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി കൂടിയാണ് 

🅰  മഞ്ചേശ്വരം പുഴ 



🆀  കാസർഗോഡിനെ u ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ 

🅰  ചന്ദ്രഗിരിപ്പുഴ 


🆀  ചന്ദ്രഗുപ്തമൗര്യൻ്റ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ നദി 

🅰  ചന്ദ്രഗിരിപ്പുഴ പുഴ


🆀  ചന്ദ്രഗിരിപ്പുഴ പുഴയുടെ മറ്റൊരു പേര് 

🅰  പയസ്വിനി പുഴ 


🆀  കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നദി 

🅰  നെയ്യാർ 


🆀  നെയ്യാൻ്റെ നീളം എത്രയാണ് 

🅰  56 കിലോമീറ്റർ 


🆀  നെയ്യാർ ഉൽഭവിക്കുന്നത് എവിടെ നിന്നാണ്  

🅰  പശ്ചിമഘട്ടത്തിലെ അഗസ്ത്യമല


🆀  പെരിയാറിൻ്റ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണങ്ങൾ  

🅰  കാലടി 

🅰  ആലുവ 

🅰  മലയാറ്റൂർ


🆀  ഭാരത പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണങ്ങൾ ഏതൊക്കെയാണ് 

🅰  പൊന്നാനി 

🅰  പട്ടാമ്പി 

🅰  കുറ്റിപ്പുറം 

🅰  തിരുനാവായ 

🅰  ചെറുതുരുത്തി 


🆀  കല്ലടയാറിൻ്റ തീരത്തുള്ള പ്രധാന പട്ടണം 

🅰  പുനലൂർ 


🆀  അച്ഛൻകോവിലാർ തീരത്തുള്ള പ്രധാന പട്ടണങ്ങൾ 

🅰  പന്തളം 


🆀  പമ്പയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങൾ 

🅰  റാന്നി 

🅰  കുട്ടനാട് 

🅰  കോഴഞ്ചേരി 

🅰  തിരുവല്ല 

🅰  അമ്പലപ്പുഴ 

🅰  ചെങ്ങന്നൂർ 


🆀  വളപട്ടണം നദിയുടെ തീരത്തുള്ള പട്ടണമാണ്..............

🅰  ശ്രീകണ്ഠാപുരം 

🅰  ഇരിക്കൂർ 

🅰  പറശ്ശിനിക്കടവ്


കൂടുതൽ ചോദ്യങ്ങൾ ലഭിക്കാൻ പ്രിവിയസ് പേജ് എന്ന ബട്ടൺ താഴെ കാണും അതിൽ ക്ലിക്ക് ചെയ്യുക




Post a Comment

Previous Post Next Post