Kerala Rivers Psc Questions

 കേരളത്തിലെ നദികൾ 


🆀  കേരളത്തിൽ എത്ര നദികൾ ആണുള്ളത് 

🅰  44 


🆀  കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ എത്രയാണ് 

🅰  


🆀  കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം 

🅰  41 


🆀  100 കിലോമീറ്ററിന് മുകളിലുള്ള നദികളുടെ എണ്ണം 

🅰  11 


🆀  കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി 

🅰  പെരിയാർ 


🆀  കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് 

🅰  മഞ്ചേശ്വരം പുഴ 


🆀  കിഴക്കോട്ട്  ഒഴുകുന്ന ഏറ്റവും ചെറിയ കേരളത്തിലെ നദി 

🅰  പാമ്പാർ  


🆀  കിഴക്കോട്ട്  ഒഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി ഏതാണ് 

🅰  കബനി  


🆀  കേരളത്തിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന നദി  

🅰  നെയ്യാർ  


🆀  കേരളത്തിൽ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നദി 

🅰  മഞ്ചേശ്വരം പുഴ 


🆀  കടലിൽ പതിക്കുന്ന കേരളത്തിലെ  ഏറ്റവും ചെറിയ നദി  

🅰   രാമപുരം നദി 


🆀  ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദിയും  കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയും ഏതാണ് 

🅰  അയിരൂർ പുഴ 


🆀  അയിരൂർപുഴയുടെ നീളം എത്രയാണ് 

🅰  17 കിലോമീറ്റർ 


🆀  ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ല 

🅰  കാസർഗോഡ് 


🆀  എത്ര നദികളാണ് കാസർകോട് ഒഴുകുന്നത് 

🅰   12 


🆀  കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ ഏതെല്ലാം 

🅰  കബനി 

🅰  പാമ്പാർ 

🅰  ഭവാനി


🆀  ഈ മൂന്നു നദികളും കാവേരിയുടെ പോഷക നദികളാണ് 

🆀  പുനലൂർ തൂക്കുപാലം ഏത് നദിക്ക് കുറുകെയാണ് 

🅰  കല്ലടയാറ് 


🆀  കോട്ടയം ഏത് നദിയുടെ തീരത്താണ് 

🅰  മീനച്ചിലാർ 


🆀  കബനി ഒഴുകുന്ന കേരളത്തിലെ ജില്ല 

🅰  വയനാട് 


🆀  എവിടെവച്ചാണ് കമ്പനി ഉത്ഭവിക്കുന്നത് 

🅰  തൊണ്ടാർ മുടി വയനാട് 


🆀  കപില എന്നറിയപ്പെടുന്ന നദി 

🅰  കബനി 


🆀  ബാണാസുരസാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ് 

🅰  കബനി 


🆀  കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് 

🅰  കബനി 


🆀  സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി ഏതാണ് 

🅰  കുന്തിപ്പുഴ 


🆀  അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി ഏതാണ് 

🅰  ശിരുവാണി 


🆀  നിലമ്പൂർ തേക്കിൻ കാട്ടിലൂടെ ഒഴുകുന്ന നദി ഏതാണ് 

🅰  ചാലിയാർ 


🆀  മറയൂർ, ഇരവികുളം, ചിന്നാർ തുടങ്ങിയ വന്യജീവി സങ്കേതങ്ങളുടെ ഒഴുകുന്നത് ഏത് നദിയാണ് 

🅰  പാമ്പാർ 




🆀  കേരളത്തിലെ  കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി ഏതാണ് 

🅰  പാമ്പാർ 25 കിലോമീറ്റർ 


🆀  തലയാർ എന്നറിയപ്പെടുന്ന നദി 

🅰  പാമ്പാർ 


🆀  കുംഭം കാരി വെള്ളച്ചാട്ടം, തൂവാനം വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് 

🅰  പാമ്പാർ 


🆀  ഭവാനി ഏത് ജില്ലയിലൂടെ ആണ് ഒഴുകുന്നത് 

🅰   പാലക്കാട് 


🆀  കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്ന നദി 

🅰  കുറ്റ്യാടിപ്പുഴ 


🆀  മൂരാട് പുഴ എന്നറിയപ്പെടുന്ന നദി ഏതാണ് 

🅰  കുറ്റ്യാടിപ്പുഴ



 പെരിയാർ പി എസ് സി ചോദ്യോത്തരങ്ങൾ 





🆀  കേരളത്തിലെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ് 

🅰  പെരിയാർ 


🆀  പെരിയാറിൻ്റെ നീളം എത്ര 

🅰  244  കിലോമീറ്റർ 


🆀  പെരിയാർ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്

🅰  ശിവഗിരി മല 


🆀   ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന കേരളത്തിലെ നദി 

🅰  പെരിയാർ  


🆀  അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന്  പരാമർശിച്ചിട്ടുള്ള നദി ഏതാണ് 

🅰  പെരിയാർ 


🆀  ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി 

🅰  പെരിയാർ 


🆀  പെരിയാർ അറിയപ്പെടുന്ന മറ്റു പേരുകൾ 

🅰  ആലുവ പുഴ 

🅰  കാലടി പുഴ 


🆀  പ്രധാനമായും പെരിയാർ ഒഴുകുന്ന ജില്ലകൾ 

🅰  എറണാകുളം 

🅰  ഇടുക്കി 


🆀  പെരിയാറിൻ്റെ പ്രധാന പോഷക നദികൾ  

🅰  മുല്ലയാർ 

🅰  മുതിരപ്പുഴ 

🅰  കട്ടപ്പനയാർ 

🅰  ചെറുതോണിയാർ 

🅰  പെരിഞ്ചാംകുട്ടി പുഴ 

🅰  പെരുതുറയാർ 


🆀  ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള കേരളത്തിലെ നദി 

🅰  പെരിയാർ  


🆀  പെരിയാർ എവിടെയാണ് പതിക്കുന്നത്  

🅰  വേമ്പനാട്ട് കായൽ 


🆀  പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ ഏതൊക്കെയാണ് 

🅰  പള്ളിവാസൽ 

🅰  ചെങ്കുളം 

🅰  നേര്യമംഗലം  

🅰  പന്നിയാർ 

🅰  ലോവർ പെരിയാർ 


🆀  പെരിയാറിൻ്റെ തീരത്തുള്ള പ്രധാന രണ്ട് വന്യജീവിസങ്കേതങ്ങൾ ഏതൊക്കെയാണ് 

🅰  തേക്കടി വന്യജീവി സങ്കേതം 

🅰  തട്ടേക്കാട് പക്ഷി സങ്കേതം 


🆀  ശങ്കരാചാര്യർ പൂർണ എന്ന് പരാമർശിച്ച നദി 

🅰  പെരിയാർ 


🆀  99ലെ വെള്ളപ്പൊക്കം നടന്നവർഷം 

🅰   1924 


🆀  പെരിയാറിൽ കൊല്ലവർഷം 1099 ഉണ്ടായ വെള്ളപ്പൊക്കം ആണ് ഇത് 

🆀  1341ന് പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ചുപോയ ഒരു തുറമുഖമാണ് ........

🅰  കൊടുങ്ങല്ലൂർ 


ഭാരതപ്പുഴ psc ചോദ്യോത്തരങ്ങൾ 




🆀  ഭാരതപ്പുഴ ഉത്ഭവിക്കുന്നത് എവിടെ വച്ചാണ് 

🅰  ആനമല 


🆀  ഭാരതപ്പുഴയുടെ നീളം 

🅰   209 കിലോമീറ്റർ 


🆀  കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് .........

🅰  ഭാരതപ്പുഴ 


🆀   ഭാരതപ്പുഴ ഏതൊക്കെ ജില്ലകളിലൂടെ ഒഴുകുന്നു 


🅰  പാലക്കാട് 

🅰  മലപ്പുറം 

🅰  തൃശൂർ 


🆀  പൊന്നാനി പുഴ എന്ന് പേരുകേട്ട നദി 

🅰  ഭാരതപ്പുഴ 


🆀  കേരളത്തിൻറെ നൈൽ എന്ന് അറിയപ്പെടുന്ന നദി 

🅰   ഭാരതപ്പുഴ 


🆀  നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് 

🅰  എം ടി വാസുദേവൻ നായർ 


🆀  നിളയുടെ കവി എന്നറിയപ്പെടുന്നത് ആരാണ് 

🅰  പി കുഞ്ഞിരാമൻ നായർ 


🆀  ശോകനാശിനിപ്പുഴ എന്നറിയപ്പെടുന്ന നദി 

🅰  ഭാരതപ്പുഴ 


🆀  മിനി പമ്പ എന്നറിയപ്പെടുന്നത് ഏത് പുഴയുടെ ഭാഗത്തെയാണ് 

🅰  ഭാരതപ്പുഴ


🆀  ചിറ്റൂരിൽ ഭാരതപ്പുഴ ഏത് പേരിലാണ് അറിയപ്പെടുന്നത് 

🅰  ശോകനാശിനിപ്പുഴ 


🆀  പേരാർ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി 

🅰  ഭാരതപ്പുഴ 


🆀  ഭാരതപ്പുഴ എവിടെയാണ് പതിക്കുന്നത് 

🅰  അറബിക്കടൽ 


🆀  ഭാരതപ്പുഴയുടെ പ്രധാന പോഷക നദികൾ ഏതൊക്കെയാണ് 

🅰  തൂതപ്പുഴ 

🅰  കണ്ണാടിപ്പുഴ 

🅰  ഗായത്രിപ്പുഴ 

🅰  കൽപ്പാത്തിപ്പുഴ 


🆀  തൂതപ്പുഴ ഉൽഭവിക്കുന്നത് സൈലൻറ് വാലിൽ വച്ചാണ് 

🆀  ഭാരതപ്പുഴ എവിടെവച്ചാണ് അറബിക്കടലിൽ പതിക്കുന്നത് 

🅰  പൊന്നാനിയിൽ 


പമ്പ പിഎസ്‌സി  ചോദിക്കുന്ന ചോദ്യങ്ങൾ 




🆀  പമ്പ ഉത്ഭവിക്കുന്നത് എവിടെ  നിന്നാണ്

🅰  ഇടുക്കിയിലെ പുളിച്ചിമല  


🆀  ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി ഏതായിരുന്നു 

🅰  പമ്പ 


🆀  ദക്ഷിണ ഭഗീരഥി എന്ന പേരുകേട്ട നദി 

🅰  പമ്പ 


🆀  പമ്പയുടെ നീളം എത്രയാണ് 

🅰  176 കിലോമീറ്റർ 


🆀  കേരളത്തിൽ നീളത്തിൽ മൂന്നാമതുള്ള നദി 

🅰  പമ്പ 


🆀  പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് 

🅰  കുട്ടനാട് 


🆀  പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന  തീർത്ഥാടന കേന്ദ്രങ്ങൾ ഏതൊക്കെ 

🅰  ശബരിമല 

🅰  എടത്വ പള്ളി 


🆀  ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ് 

🅰  പമ്പ 


🆀  രാജീവ് ഗാന്ധി ട്രോഫി വള്ളംകളി ഏത് നദിയിലാണ് നടക്കുന്നത് 

🅰  പമ്പ 


🆀  പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി  

🅰  പമ്പ 


🆀  പമ്പയുടെ പതന സ്ഥാനം എവിടെയാണ് 

🅰  വേമ്പനാട്ടുകായൽ 


🆀  പമ്പയിൽ സ്ഥിതിചെയ്യുന്ന പ്രധാന അണക്കെട്ടുകൾ 

🅰  ശബരീ ഡാം 

🅰  കക്കാട് ഡാം


🆀  ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം മാരാമൺ കൺവെൻഷൻ തുടങ്ങിയവ നടക്കുന്ന നദി തീരം 

🅰  പമ്പ


🆀  ഉത്രാടം തിരുനാൾ വള്ളംകളി ഏതു നദിയിലാണ് നടക്കുന്നത് 

🅰  പമ്പ


കൂടുതൽ ചോദ്യങ്ങൾ ലഭിക്കാൻ നെസ്റ്റ് പേജ് എന്ന ബട്ടൺ താഴെ കാണും അതിൽ ക്ലിക്ക് ചെയ്യുക




Post a Comment

Previous Post Next Post