ഐടി/ ഇൻഫർമേഷൻ ടെക്നോളജി
ഐടി/ ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ഒരു ക്വിസ് ആണിത്.
📌 ക്വിസിന് ഗൂഗിൾ ഫോം ഉപയോഗിക്കുന്നതിനാൽ ഗൂഗിൾ ക്രോം വഴി കയറാൻ ശ്രദ്ധിക്കുക
📌 ഇത് ഒരു സ്പെഷ്യൽ ക്വിസ് ആയത് കൊണ്ട് നിശ്ചിത സമയത്ത് മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. മാർക്ക് പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ വീണ്ടും ചെയ്ത് നോക്കാൻ സാധിക്കുന്നതാണ്
📌 ക്വിസ്സിൽ പങ്കെടുക്കുന്നവർ ശരിയായ പേര് തന്നെ കൊടുക്കാൻ ശ്രദ്ധിക്കുക. കൂടാതെ പേരിൻ്റെ കൂടെ ഇനീഷ്യൽ , സ്ഥലപ്പേര് കൂടി വെച്ചാൽ മാർക്ക് പ്രസിദ്ധീകരിക്കുമ്പോൾ എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റും. ദിവസേന തരുന്ന ചോദ്യോത്തരങ്ങൾ വായിച്ചു നോക്കിയ ശേഷം മാത്രം ക്വിസ്സിൽ പങ്കെടുക്കുക.കൃത്യമായി പഠിക്കുക ഗവൺമെൻ്റ് ജോലിനേടുക
Post a Comment