LDC , LGS , റെയിൽവെ പരീക്ഷകൾക്ക് ആവർത്തിച്ചു ചോദിച്ചു വരുന്ന കെമിസ്ട്രിയിലെ 20 മാർക്കിൻ്റെ ഒരു ചെറിയ മോഡൽ എക്സാം ആണ് താഴെ. ഇത് എല്ലാകൂട്ടുകാരും പ്രയോജനപെടുത്തും എന്നു കരുതുന്നു. ദയവായി പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മറ്റു കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക. ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ രേഖപെടുത്തുക.. വാട്സപ്പ് വഴി മറ്റു കൂട്ടുകാർക്കുകൂടി ഷെയർ ചെയ്യുക. കിട്ടിയ മാർക്ക് താഴെ കമൻ്റ് ചെയ്യുക. കൂടെ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും....
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം NITROGEN ആണോ
ReplyDeleteAlla oxygen
DeletePost a Comment