ഇൻഫർമേഷൻ ടെക്‌നോളജി ചോദ്യോത്തരങ്ങൾ
കംമ്പ്യൂട്ടറിനെ കുറിച്ചുള്ള കുറച്ച് ചോദ്യങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. പി എസ് സി പരീക്ഷകൾക്ക് നിങ്ങൾക്ക് ഏറെ സഹായകരമാവും. ഏതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ താഴെ കമൻ്റ് ചെയ്യാൻ മറക്കരുത്
🆀 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?
🅰 ഡിസംബർ 2
🆀 കമ്പ്യൂട്ടർ സുരക്ഷാ ദിനം?
🅰 നവംബർ 30
🆀 ലോക ടെലികമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ സൊസൈറ്റി ദിനം?
🅰 17th May
🆀 ‘കമ്പ്യൂട്ടർ’ എന്ന പദം ഉത്ഭവിച്ചത്?
🅰 ലാറ്റിൻ ഭാഷയിലെ കംപ്യൂട്ടസ് എന്ന വാക്കിൽ നിന്ന്
🆀 കമ്പ്യൂട്ടറിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെ?
🅰 Speed
🅰 Accurancy
🅰 Diligence
🅰 Storage capacity
🅰 Versatility
🅰 Reliablity
🆀 എന്താണ് ഡേറ്റാ പ്രോസസ്സിംഗ്
🅰 ഒരു ഡേറ്റയെ ഉപയോഗപ്രദമായ ഇൻഫർമേഷനാക്കി മാറ്റുന്ന പ്രക്രിയ?
🆀 കമ്പ്യൂട്ടറിന്റെ പിതാവ് ആരാണ്?
🅰 ചാൾസ് ബാബേജ്
🆀 ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം?
🅰 1949-1955
🆀 രണ്ടാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം?
🅰 1956 - 1965
🆀 മൂന്നാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം?
🅰 1966 - 1975
🆀 നാലാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം?
🅰 1975 - 1986
🆀 ഒന്നാം ജനറേഷൻ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ ?
🅰 വാക്വം ട്യൂബ്
🆀 രണ്ടാം ജനറേഷൻ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ ?
🅰 ട്രാൻസിസ്റ്റർ
🆀 മൂന്നാം ജനറേഷൻ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ ?
🅰 ഇന്റഗ്രേറ്റഡ് സർക്യൂട്ട്
🆀 നാലാം ജനറേഷൻ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ ?
🅰 VLSI മൈക്രോ പ്രോസസ്സർ (Ultra Large Scale integrated System)
🆀 അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിന്റെ പ്രധാന സവിശേഷതകൾ?
🅰 Artificial Intelligence
🆀 കമ്പ്യൂട്ടറിനു പ്രധാനമായും 3 പ്രവർത്തന യൂണിറ്റുകളാണ് ഉള്ളത് അവ ഏതൊക്കെ?
🅰 ഇൻപുട്ട് യൂണിറ്റ്
🅰 സെൻടൽ പ്രോസസ്സിംഗ് യൂണിറ്റ്
🅰 ഔട്ട്പുട്ട് യൂണിറ്റ്
🆀 കമ്പ്യൂട്ടറിന്റെ പ്രധാന ധർമ്മങ്ങൾ
🅰 ഇൻപുട്ട്
🅰 പ്രോസസ്സിംഗ്
🅰 വിവരസംഭരണം (Storing)
🅰 നിയന്ത്രണം (Controlling)
🅰 ഔട്ട്പുട്ട്
ഇൻപുട്ട് കൂടുതൽ ചോദ്യോത്തരങ്ങൾ
🆀 കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങളും നിർദ്ദേശങ്ങളും നൽകുന്ന പ്രക്രിയ?
🅰 ഇൻപുട്ട്
🆀 ഇൻപുട്ട് നൽകാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
🅰 ഇൻപുട്ട് ഉപകരണങ്ങൾ
🆀 ഇൻപുട്ട് വിവരങ്ങളെ കമ്പ്യൂട്ടറിന് മനസ്സിലാകുന്ന ബൈനറി വിവരങ്ങളാക്കി മാറ്റുന്ന ഉപകരണങ്ങൾ?
🅰 ഇൻപുട്ട് ഉപകരണങ്ങൾ
🆀 ഒരു keystroke നെ അതിനു സമാനമായ ബിറ്റിലേക്ക് മാറ്റുവാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ്?
🅰 ASCII
🆀 ഷോർട്ട് കട്ട് കമാൻഡുകൾ പ്രത്യക്ഷപ്പെടാനായി ചെയ്യുന്നത്?
🅰 റൈറ്റ് ക്ലിക്ക്
🆀 മോണിറ്ററിലെ icon-ണുകൾ സെലക്റ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുന്ന മൗസ് ബട്ടൺ?
🅰 ഇടതു ബട്ടൺ (Left button)
🆀 പ്രധാന ഇൻപുട്ട് ഉപകരണങ്ങൾ ഏതൊക്കെ
🅰 കീബോർഡ്
🅰 മൗസ്
🅰 സ്കാനർ
🅰 ബാർ കോഡ് റീഡർ
🅰 ലൈറ്റ് പെൻ
🅰 ജോയി സ്റ്റിക്
🅰 ഡിജിറ്റൽ ക്യാമറ
🅰 ടച്ച് സ്‌ക്രീൻ
🅰 മൈക്രോഫോൺ
🅰 ഒപ്റ്റിക്കൽ മാർക്ക് റികഗനൈഷൻ (ഒ.എം.ആർ)
🅰 ഒപ്റ്റിക്കൽ ക്യാരക്ടർ റികഗനൈഷൻ (ഒ.സി.ആർ)
🅰 മാഗ്നറ്റിക് ഇൻക് ക്യാരക്ടർ റികഗനൈഷൻ (എം.ഐ.സി.ആർ)
🆀 കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം?
🅰 കീബോർഡ്
🆀 കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം?
🅰 മോണിറ്റർ
🆀 മൗസ് വികസിപ്പിച്ചെടുത്ത കമ്പനി?
🅰 സിറോക്സ് പാർക്
🆀 ലാപ്ടോപ് കമ്പ്യൂട്ടറുകളിൽ പോയിന്റിംഗിനായി ഉപയോഗിക്കുന്നത്?
🅰 ടച്ച് പാഡ്
🆀 മത്സരപരീക്ഷകളിലെ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം?
🅰 ഒ.എം.ആർ
🆀 കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം എത്ര?
🅰 12
🆀 കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും വലിയ കീ?
🅰 സ്പെയ്സ് ബാർ കീ
🆀 ഒരു കമ്പ്യൂട്ടറിന്റെ കീബോർഡിലെ ഇടത്തെ അറ്റത്ത് മുകളിലായി കാണപ്പെടുന്ന കീ?
🅰 എസ്കേപ്പ് കീ
🆀 വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്’ എന്നറിയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഭാഗം?
🅰 മോണിറ്റർ
🆀 ‘ബ്ലാക്ക് ആന്റ് വൈറ്റ് മോണിറ്റർ’ എന്നറിയപ്പെടുന്നത്?
🅰 മോണോക്രോം മോണിറ്റർ
🆀 മോണിറ്ററിലെ resolution എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
🅰 മോണിറ്ററിലെ പിക്സലുകളുടെ എണ്ണത്തെ
🆀 മൗസ് കണ്ടുപിടിച്ചത്?
🅰 ഡഗ്ലസ് ഏംഗൽബർട്ട്
🆀 കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്?
🅰 Mickey
🆀 പ്രധാന ഔട്ട്പുട്ട് ഉപകരണങ്ങൾ
🅰 വി.ഡി.യു. (വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്)
🅰 പ്രിന്റർ
🅰 പ്ലോട്ടർ
🅰 സ്പീക്കർ
🅰 വീഡിയോ കാർഡ്
🅰 സൗണ്ട് കാർഡ്
🅰 ഹെഡ്ഫോൺ
🅰 പ്രൊജക്ടർ
🆀 പ്രിന്ററുകൾ മുൻപ് അറിയപ്പെട്ടിരുന്നത്?
🅰 പഞ്ച്കാർഡ് (Punch Card)
🆀 ഏറ്റവും വേഗത കൂടിയ പ്രിന്റർ?
🅰 ലേസർ പ്രിന്റർ
🆀 നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുക. ഗണിത ക്രിയകൾ ചെയ്യുക, വിവരങ്ങൾ ക്രോഡീകരിക്കുക, ക്രമീകരിക്കുക എന്നീ പ്രവർത്തനങ്ങൾ ചെയ്യുന്ന കമ്പ്യൂട്ടറിലെ ഭാഗം?
🅰 സി.പി.യു
🆀 സി.പി.യുവിലെ 3 പ്രധാന ഭാഗങ്ങൾ?
🅰 എം.എൽ.യു (Arithmetic and Logic Unit)
🅰 സി.യു (Control Unit)
🅰 എം.യു(Memory Unit)
🆀 കമ്പ്യൂട്ടറിലെ മെമ്മറിയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു?
🅰 പ്രൈമറി മെമ്മറി
🅰 സെക്കന്ററി മെമ്മറി
🆀 ‘മെയിൻ മെമ്മറി’ എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ മെമ്മറി?
🅰 പ്രൈമറി മെമ്മറി
RAM (Random access memory)
🅰 താൽകാലികമായ മെമ്മറിയാണിത്
🅰 കമ്പ്യൂട്ടർ ‘Turnoff’ ചെയ്യുമ്പോൾ ഇൻഫർമേഷൻ നഷ്ടമാകുന്ന മെമ്മറിയാണിത്
🅰 ‘റീഡ് & റൈറ്റ് മെമ്മറി’ എന്ന അറിയപ്പെടുന്നു
🅰 കമ്പ്യൂട്ടറിന്റെ മെമ്മറി എന്നറിയപ്പെടുന്നത് -
റാം
ROM (Read Only Memory)
🅰 സ്ഥിരവും മാറ്റം വരുത്തുവാൻ സാധിക്കാത്തതുമായ മെമ്മറി
🅰 കമ്പ്യൂട്ടർ ‘Turn off’ ചെയ്താലും ഇൻഫർമേഷൻ നഷ്ടമാകാത്ത മെമ്മറി.
🆀 എക്സ്റ്റേണൽ മെമ്മറി എന്നറിയപ്പെടുന്നത്?
🅰 സെക്കന്ററി മെമ്മറി
🆀 പ്രധാന സെക്കന്ററി മെമ്മറി ഉപകരണങ്ങൾ?
🅰 ഫ്ളോപ്പി ഡിസ്ക്, ഹാർഡ് ഡിസ്ക്,കോംപാക്റ്റ് ഡിസ്ക് ,പെൻഡ്രൈവ് എന്നിവ
🆀 ഫ്ളോപ്പി ഡിസ്ക് കണ്ടുപിടിച്ചത്?
🅰 അലൻ ഷുഗാർട്ട്
🆀 പ്രിന്റ് ചെയ്യപ്പെട്ട ഡോക്യൂമെന്റുകൾ അറിയപ്പെടുന്നത് ?
🅰 ഹാർഡ് കോപ്പി
🆀 പ്രിന്റ് ചെയ്യാത്ത ഡോക്യൂമെന്റുകൾ അറിയപ്പെടുന്നത് ?
🅰 സോഫ്റ്റ് കോപ്പി
🆀 ‘കമ്പ്യൂട്ടറിന്റെ തലച്ചോറ്’ എന്നറിയപ്പെടുന്ന യൂണിറ്റ്?
🅰 സി.പി.യു
🆀 ഗണിത ക്രിയകൾ , വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടറിലെ ഭാഗം?
🅰 എ.എൽ.യു
🆀 കമ്പ്യൂട്ടറിലെ എല്ലാ യൂണിറ്റുകളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന യൂണിറ്റ്?
🅰 കൺട്രോൾ യൂണിറ്റ്
🆀 ഇൻപുട്ട് ഉപകരണങ്ങൾ വഴി കമ്പ്യൂട്ടറിലെത്തുന്ന വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ സഹായിക്കുന്ന കമ്പ്യൂട്ടറിലെ യൂണിറ്റ് ആണ്.........
🅰 മെമ്മറി യൂണിറ്റ്
🆀 ഒരു സാധാരണ ഫ്ളോപ്പി ഡിസ്കിന്റെ സംഭരണശേഷി ?
🅰 1,44 എം.ബി
🆀 സാധാരണ ഫ്ളോപ്പി ഡിസ്കിന്റെ വലുപ്പം?
🅰 3.5 ഇഞ്ച്
🆀 പ്രധാന ഒപ്റ്റിക്കൽ ഡിസ്ക്കുകൾ?
🅰 CD, DVD, Blu-ray Disc
🆀 ഫ്ളോപ്പി ഡിസ്കിനേക്കാൾ സംഭരണശേഷി കൂടുതലും ഹാർഡ് ഡിസ്കിനേക്കാൾ സംഭരണശേഷി കുറവുമായ ഉപകരണമാണ് .............................
🅰 കോംപാക്റ്റ് ഡിസ്ക് (CD)
🆀 സി.ഡിയുടെ സംഭരണശേഷി?
🅰 650 മുതൽ 750 എം.ബി.
🆀 ഒരു സാധാരണ സി.ഡി-യുടെ വ്യാസം?
🅰 12 സെ.മീ
🆀 CD യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ?
🅰 ലേസർ ടെക്നോളജി
🆀 കമ്പ്യൂട്ടർ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?
🅰 ബൈനറി
🆀 ബൈനറി സംഖ്യകൾ എന്നറിയപ്പെടുന്നത്?
🅰 1,0 (ബിറ്റ്)
🆀 ബൈനറി ഡിജിറ്റ് (Binary Digit) എന്നതിന്റെ ചുരുക്കപേര്?
🅰 ബിറ്റ് (Bit)
🆀 ബിറ്റിന്റെ വില ‘0’ ആണെങ്കിൽ അത് ‘തെറ്റ്’ ‘അല്ല’ എന്നിവയെ സൂചിപ്പിക്കുന്നു.
🆀 കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്?
🅰 ബിറ്റ്
🆀 കമ്പ്യൂട്ടറിന്റെ ശേഷി സൂചിപ്പിക്കുന്ന അളവ്?
🅰 ബിറ്റ്
🆀 കമ്പ്യൂട്ടറിന് പ്രോസസ്സ് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ യൂണിറ്റ്?
🅰 ബിറ്റ്
🆀 വളരെയധികം വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്ന ഒരു സെക്കന്ററി സ്റ്റോറേജ് ഉപകരണമാണ് ..............?
🅰 ഹാർഡ് ഡിസ്ക്
🆀 ഹാർഡ് ഡിസ്ക്കുകളുടെ സംഭരണശേഷി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
🅰 മെഗാബൈറ്റ് /ജിഗാ ബൈറ്റ് /ടെറാബൈറ്റ്
🆀 ഹാർഡ് ഡിസ്കിന് ഫ്‌ളോപ്പി ഡിസ്കിനേക്കാൾ വേഗത കൂടുതലാണ്
🆀 ഹാർഡ് ഡിസ്കിന്റെ വേഗത അളക്കുന്ന ഏകകം?
🅰 റെവല്യൂഷൻ പെർ മിനിറ്റ് (rpm)
വിവിധതരം കമ്പ്യൂട്ടറുകൾ
🆀 അനലോഗ് കമ്പ്യൂട്ടർ (Analog Computer)
🅰 അളവുകളെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു
🅰 കൃത്യത കുറഞ്ഞ കമ്പ്യൂട്ടറുകളാണിത്
🅰 വോൾട്ടേജ്,വേഗത,മർദ്ദം,താപനില എന്നിവയുടെ അളവുകൾ അളക്കാൻ ഉപയോഗിക്കുന്നു
🆀 ഡിജിറ്റൽ കമ്പ്യൂട്ടർ (Digital Computer)
🅰 ബൈനറി നമ്പർ സിസ്റ്റം ഉപയോഗിച്ചു പ്രവർത്തിക്കുന്ന കമ്പ്യൂട്ടറാണിത്
🆀 ഹൈബ്രിഡ് കമ്പ്യൂട്ടർ(Hybrid computer)
🅰 അനലോഗ് കമ്പ്യൂട്ടറിന്റെയും ഡിജിറ്റൽ കമ്പ്യൂട്ടറിന്റെയും സവിശേഷതകൾ ചേർത്തു രൂപം നൽകിയ കമ്പ്യൂട്ടർ
ആസ്ഥാനങ്ങൾ
🆀 ഇൻ്റൽ -സിലിക്കൺവാലി
🆀 മൈക്രോസോഫ്റ്റ് -വാഷിങ്ടൺ
🆀 ICANN-കാലിഫോണിയ
🆀 ‘ഹൈടെക് വ്യവസായത്തിന്റെ തലസ്ഥാനം’ എന്നറിയപ്പെടുന്നത്?
🅰 സിലിക്കൺവാലി (അമേരിക്ക)
🆀 ‘ഇന്ത്യയുടെ സിലിക്കൺവാലി എന്നറിയപ്പെടുന്നത്?
🅰 ബംഗളൂരു
🆀 എന്താണ് ഹാർഡ് വെയർ
🅰 കാണുവാനും, സ്പർശിച്ചറിയുവാനും സാധിക്കുന്ന കമ്പ്യൂട്ടറിലെ ഭാഗങ്ങൾ
🆀 ഹാർഡ് വെയറുകൾക്ക് ഉദാഹരണങ്ങളാണ്
🅰 കീബോർഡ്
🅰 മോണിറ്റർ
🅰 മദർ ബോർഡ്
🆀 എന്താണ് സോഫ്റ്റ് വെയർ
🅰 കമ്പ്യൂട്ടർ ഹാർഡ്വെയറിനെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന നിർദ്ദേശങ്ങളാണ്
🆀 സ്പർശിച്ചറിയാൻ സാധികാത്ത കമ്പ്യൂട്ടറിലെ ഭാഗം?
🅰 സോഫ്റ്റ് വെയർ
🆀 സോഫ്റ്റ് വെയർ വികസിപ്പിക്കുന്നവർ അറിയപ്പെടുന്നത്?
🅰 പ്രോഗ്രാമർ
🆀 ആദ്യ മൈക്രോ പ്രോസസ്സർ?
🅰 ഇന്റൽ 4004
🆀 ഐ.സി.ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ?
🅰 സിലിക്കൺ & ജർമ്മേനിയം
🆀 ബാഹ്യോപകരണങ്ങളെ എല്ലാം മദർബോർഡുമായി ബന്ധിപ്പിക്കുന്ന ഭാഗം?
🅰 പോർട്ടുകൾ
🆀 കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം?
🅰 യു.പി.എസ്
🆀 പ്രിന്റർ, സകാനർ, മൗസ്, കീബോർഡ്, മോണിറ്റർ തുടങ്ങിയ ബാഹ്യോപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ ഉപകരണം?
🅰 മദർ ബോർഡ്
🆀 Word proceessing ചെയ്യാനായി ഉപയോഗിക്കുന്ന എം.എസ്.ഓഫീസിലെ സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ?
🅰 മൈക്രോസോഫ്റ്റ് വേഡ്
🆀 ഡാറ്റാ ശേഖരിച്ചു വയ്ക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമായി ഉപയോഗിക്കുന്ന എം.എസ്. ഓഫീസ് ആപ്ലിക്കേഷൻ?
🅰 മൈക്രോസോഫ്റ്റ് ആക്സസ്
🆀 കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള അവതരണത്തിനായി (presentation) ഉപയോഗിക്കുന്ന എം.എസ്. ഓഫീസ് ആപ്ലിക്കേഷൻ?
🅰 പവർ പോയിന്റ്
🆀 MS വിൻഡോസിന്റെ ടെക്സ്റ്റ് എഡിറ്റർ?
🅰 നോട്ട്പാഡ്
🆀 പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുക്കുന്ന പ്രോഗ്രാമുകൾ അറിയപ്പെടുന്നത്?
🅰 ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ
ഉദാഹരണങ്ങൾ
🅰 ടാലി
🅰 ഫോട്ടോഷോപ്പ്
🅰 എം.എസ്.ഓഫീസ്,
🆀 സിസ്റ്റം സോഫ്റ്റ്വെയർ എന്നാൽ എന്ത്
🅰 ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ
🆀 യൂട്ടിലിറ്റി സോഫ്റ്റ്വെയർ എന്നാൽ എന്ത്
🅰 കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ
🆀 കമ്പ്യൂട്ടറിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രി ക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പ്രോഗ്രാമുകൾ?
🅰 ഓപ്പറേറ്റിംഗ് സിസ്റ്റം
🆀 കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുമ്പോൾ ആദ്യം പ്രവർത്തനക്ഷമമാകുന്നത്?
🅰 ഓപ്പറേറ്റിംഗ് സിസ്റ്റം
🆀 ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?
🅰 വിൻഡോസ്
🆀 വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത സ്ഥാപനം?
🅰 മൈക്രോസോഫ്റ്റ്
🆀 പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുക്കുന്ന പ്രോഗ്രാമുകൾ?
🅰 ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ
🆀 മൈക്രോസോഫ്റ്റിന്റെ സ്ഥാപകർ?
🅰 ബിൽ ഗ്രേറ്റ്സ്,പോൾ അലൻ
🆀 ഐ.ബി.എം വികസിപ്പിച്ചെടുത്ത യൂണിക്സ് അനുബന്ധ ഓപ്പറേറ്റിംഗ് സിസ്റ്റം?
🅰 എ.ഐ. എക്സ് (AIX)
🆀 ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം?
🅰 Mac OS (Macintosh Operating System)
🆀 വിവരങ്ങൾ,ചിത്രങ്ങൾ എന്നിവ കമ്പ്യൂട്ടർ സൂക്ഷിച്ചു വയ്ക്കുന്നത് ...............ആയാണ് ?
🅰 ഫയൽ
🆀 ഒരു file ന്റെ size നെ കുറയ്ക്കുവാൻ ഉപയോഗിക്കുന്ന രീതി?
🅰 Compression
🆀 Delete ചെയ്ത ഫയലുകളെ താല്ക്കാലികമായി സൂക്ഷിക്കുന്ന സ്ഥലം?
🅰 റീസൈക്കിൾ ബിൻ
🆀 സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
🅰 റിച്ചാർഡ് സ്റ്റാൾമാൻ
🆀 സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനം റിച്ചാർഡ് സ്റ്റാൾമാൻ സ്ഥാപിച്ച വർഷം?
🅰 1985
🆀 ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനും സാധിക്കുന്ന സോഫ്റ്റ്വെയർ ആണ്......................?
🅰 സ്വതന്ത്ര സോഫ്റ്റ് വെയർ
🆀 കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഷയാണ്?
🅰 പ്രോഗ്രാമിംഗ് ലാംഗ്വേജ്
🆀 ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം?
🅰 ലിനക്സ് (ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു സൗജന്യമായി ഉപയോഗിക്കാവുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്)
🆀 ലിനക്സ് (Linux) വികസിപ്പിച്ചത്?
🅰 ലിനസ് ബെന ഡിക്റ്റ്ടോർവാർഡ്‌സ് (1991)
🆀 ലിനക്സിന്റെ ലോഗോ?
🅰 ടക്സ് എന്ന പെൻഗ്വിൻ
🆀 ലിനക്സ് ഉപയോഗിച്ച് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം?
🅰 Bharat Operating System solution (BOSS)
🆀 BOSS സപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ ഭാഷകളുടെ എണ്ണം?
🅰 18
🆀 BOSS വികസിപ്പിച്ചെടുത്ത സ്ഥാപനം?
🅰 C-DAC
🆀 മെഷീൻ ലാംഗ്വേജിൽ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?
🅰 ബൈനറി (0,1 എന്നീ സംഖ്യകൾ)
🆀 ജാവയുടെ ആദ്യ പേര്?
🅰 ഓക്ക്
🆀 ജാവയുടെ ഉപജ്ഞാതാവ്?
🅰 ജെയിംസ് ഗ്ലോസിങ്
🆀 ജാവ വികസിപ്പിച്ചെടുത്ത സ്ഥാപനം?
🅰 സൺ മൈക്രോ സിസ്റ്റം
🆀 അതി സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ ഉപയോഗിക്കുന്ന അതിവേഗവും മികച്ച പ്രോസസ്സിംഗ് ശേഷിയുമുള്ള കമ്പ്യൂട്ടർ?
🅰 സൂപ്പർ കമ്പ്യൂട്ടർ
🆀 തന്മാത്രാ വിശകലനം, ബഹിരാകാശ ഗവേഷണം,അണു പരീക്ഷണം,കാലാവസ്ഥ പ്രവചനം എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ?
🅰 സൂപ്പർ കമ്പ്യൂട്ടർ
🆀 സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
🅰 സീമോർ ക്രേ
🆀 സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യമായി നിലവിൽ വന്ന വർഷം?
🅰 1960
🆀 ഇന്ത്യയുടെ പ്രധാന സൂപ്പർ കമ്പ്യൂട്ടറുകൾ?
🅰 ഏക,പരം,പത്മ,കബ്രു,ബ്ലൂ ജീൻ /L
🆀 ഐ.എസ്.ആർ.ഒ. 2011-ൽ വികസിപ്പിച്ചെടുത്ത സൂപ്പർ കമ്പ്യൂട്ടർ?
🅰 സാഗ -220 (SAGA-220)
🆀 ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ?
🅰 പരം 8,000
🆀 ഇന്ത്യയുടെ ഏറ്റവും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ?
🅰 പരം യുവ II
🆀 പരം യുവ II വികസിപ്പിച്ചെടുത്ത സ്ഥാപനം?
🅰 C-DAC
🆀 ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
🅰 വിജയ് ബി.ഭട്കർ
🆀 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം?
🅰 ഇന്റർനെറ്റ്
🆀 ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം?
🅰 1982
🆀 കമ്പ്യൂട്ടർ ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ ശൃംഖല?
🅰 ഇന്റർനെറ്റ്
🆀 ഏറ്റവും വലിയ WAN?
🅰 ഇന്റർനെറ്റ്
🆀 ഇന്റർനെറ്റിന്റെ ഉപജ്ഞാതാവ്?
🅰 വിന്റ് സർഫ്
🆀 ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്ന വർഷം?
🅰 1995 ആഗസ്റ്റ് 15
🆀 ഇന്റർനെറ്റിന്റെ ആദ്യകാല രൂപം?
🅰 ARPANET (Advanced Research Project Agency Network)
🆀 ARPANET നു രൂപം നൽകിയത്?
🅰 American Department of Defence (1969)
🆀 ‘ഇന്റർനാഷണൽ നെറ്റ്വർക്ക്’ എന്നറിയപ്പെടുന്നത്?
🅰 ഇന്റർനെറ്റ്
🆀 ‘നെറ്റ്വർക്കുകളുടെ നെറ്റ്വർക്ക്’ എന്നറിയപ്പെടുന്നത്?
🅰 ഇന്റർനെറ്റ്
🆀 ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനം?
🅰 VSNL (Videsh Sanchar Nigam Limited)
🆀 കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ?
🅰 ബഗ്
🆀 കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകളെ നീക്കം ചെയ്യുന്ന പ്രക്രിയ?
🅰 ഡീബഗ്ഗിംഗ്
🆀 വിവിധ പേഴ്‌സണൽ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നെറ്റ്വർക്കിലെ ഏറ്റവും പ്രധാനമായ കമ്പ്യൂട്ടർ?
🅰 സെർവർ (server)
🆀 ഒന്നിലധികം കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ച് വിവരങ്ങൾ കൈമാറാനായി ഉപയോഗിക്കുന്ന സംവിധാനം?
🅰 കമ്പ്യൂട്ടർ നെറ്റ്വർക്ക്
🆀 വളരെ ചെറിയ മേഖലയിൽ മാത്രമായി വ്യാപിച്ചു കിടക്കുന്ന കമ്പ്യൂട്ടർ നെറ്റ്വർക്ക്?
🅰 Local Area Network( LAN)
🆀 ഒരു കെട്ടിടത്തിലോ, ഓഫീസിലോ S ഉപയോഗിക്കുന്ന നെറ്റ്വർക്കുകൾ?
🅰 LAN
🆀 ഒരു നഗരത്തിലെയോ,കുറച്ച് വലിയ മേഖലകളിലെയോ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്വർക്ക്?
🅰 metropolitan area Network (MAN)
🆀 കേബിൾ ടി.വി. നെറ്റ്വർക്കിനായി ഉപയോഗിക്കുന്ന നെറ്റ്വർക്ക് സംവിധാനം?
🅰 MAN
🆀 അതിവിശാലമായ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന കമ്പ്യൂട്ടർ നെറ്റ്വർക്ക്?
🅰 Wide Area Network (WAN)
🆀 വിവിധ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്വർക്ക്?
🅰 WAN
🆀 വളരെ വേഗത്തിലും കൃത്യതയോടും കൂടി ചെലവ് കുറഞ്ഞ രീതിയിൽ ബ്രങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന നെറ്റ്വർക്ക്?
🅰 WAN
🆀 ബ്രോഡ്ബാന്റ് കണക്ഷനുവേണ്ടി ഉപയോഗിക്കുന്ന വിനിമയ മാധ്യമം?
🅰 ഒപ്റ്റിക്കൽ ഫൈബർ
🆀 ഇന്റർനെറ്റിൽ കണക്റ്റ് ചെയ്തിരിക്കുന്ന ഓരോ കമ്പ്യൂട്ടറിനുമുള്ള Unique Address?
🅰 ഐ.പി. അഡ്രസ്സ്
🆀 ഐ.പി. അഡ്രസ്സ് 32 ബിറ്റ് അഡ്രസ്സാണ്.
🆀 കമ്പ്യൂട്ടറിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന അഡ്രസ്സ്?
🅰 ഐ.പി. അഡ്രസ്സ്
🆀 www ന്റെ ഉപജ്ഞാതാവ്?
🅰 ടിം ബർണേഴ്സ്ലീ
🆀 ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള ഉപാധി?
🅰 വേൾഡ് വൈഡ് വെബ്
🆀 വേൾഡ് വൈഡ് വെബിന്റെ ആസ്ഥാനം?
🅰 ജനീവ
🆀 WWWൽ വിവരങ്ങൾ ലഭ്യമാക്കാനായി തയ്യാറാക്കിയ പ്രത്യേക പേജുകൾ?
🅰 വെബ് പേജ്
🆀 wi-Fi യുടെ പൂർണ്ണ രൂപം?
🅰 Wireless Fidelity
🆀 ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന സൈബർ നിയമം?
🅰 ഐ.ടി. ആക്ട് 2000
🆀 ഇന്ത്യയിൽ ഐ.ടി. ആക്ട് പാസായത്?
🅰 2000 ജൂൺ 9
🆀 ഐ.ടി. ആക്ട് 2000 നിലവിൽ വന്നത്?
🅰 2000 ഒക്ടോബർ 17
🆀 ഐ.ടി ആക്ട് ഭേദഗതി ചെയ്ത വർഷം?
🅰 2008
🆀 സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം?
🅰 സിംഗപ്പൂർ
🆀 സൈബർ നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം?
🅰 ഇന്ത്യ
🆀 സൈബർ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്ന പ്രത്യേക ടീം?
🅰 ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN)
🆀 ഇന്റർനെറ്റ് വഴി ഫയലുകൾ കമ്പ്യൂട്ടറിൽ നിന്നും user ന്റെ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്ത് സൂക്ഷിക്കുന്ന പ്രക്രിയ?
🅰 ഡൗൺ ലോഡിംഗ്
🆀 User ന്റെ കമ്പ്യൂട്ടറിൽ നിന്നും മറ്റു കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കോപ്പി ചെയ്യുന്ന പ്രക്രിയ?
🅰 അപ്ലോഡിംഗ്
🆀 കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ?
🅰 ബൂട്ടിംഗ്
🆀 കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ താറുമാറാക്കുവാൻ കഴിവുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ?
🅰 കമ്പ്യൂട്ടർ വൈറസ് (VIRUS -Vital Information Resource Under Siege)
🆀 വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
🅰 Fred Cohen (1983)
🆀 ആദ്യ കമ്പ്യൂട്ടർ വൈറസ്?
🅰 ബ്രയിൻ (PSC യുടെ ഉത്തരം ക്രീപർ എന്നാണ്)
🆀 ഇന്റർനെറ്റിന്റെ ആദ്യ രൂപമായ ARPANET ൽ ബാധിച്ച ആദ്യ വൈറസ് ആണ്.......
🅰 ക്രീപർ (Creeper)
🆀 ബ്രയിൻ വൈറസ് വികസിപ്പിച്ചെടുത്തത്?
🅰 Basit Farooq Alvi, Amjad Faroog Alvi
🆀 ആദ്യ മൈക്രോ കമ്പ്യൂട്ടർ വൈറസ്?
🅰 എൽക്ക ക്ലോണർ
🆀 ആദ്യ വൈറസ് ബാധിച്ച പേഴ്സണൽ കമ്പ്യൂട്ടർ?
🅰 ആപ്പിൾ
🆀 ആദ്യ മൊബൈൽ വൈറസ്?
🅰 Cabir
🆀 ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം?
🅰 ഫിനാൻഷ്യൽ എക്സ്പ്രസ്
🆀 ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം?
🅰 ദീപിക
🆀 മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് മാഗസിൻ?
🅰 പുഴ , കോം (puzha.com)
🆀 ഇന്റർനെറ്റിലൂടെ ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം?
🅰 സിക്കിം
🆀 ഇന്റർനെറ്റ് വഴി കോഴ്സുകൾ ആരംഭിച്ച ആദ്യ ഇന്ത്യൻ സർവകലാശാല?
🅰 ആന്ധ്രാ സർവ്വകലാശാല
🆀 ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?
🅰 എച്ച്.ഡി.എഫ്.സി
🆀 മുഴുവൻ വോട്ടർപ്പട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
🅰 ഹരിയാന
🆀 വ്യക്തിയുടെയോ വസ്തുവിന്റെയോ സ്ഥാനം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ?
🅰 ജി.പി.എസ് (Global Positioning System)
🆀 G.P.S വികസിപ്പിച്ചെടുത്ത രാജ്യം?
🅰 അമേരിക്ക
🆀 ജി.പി.എസിന് ബദലായ ഇന്ത്യയുടെ പദ്ധതി?
🅰 IRNSS (Indian Regional Navigational Satellite System)
🆀 ഇന്ത്യയിലെ ഏറ്റവും വലിയ ഇ - ഗവണേഴ്സ് പദ്ധതി?
🅰 പാസ്പോർട്ട് സേവ
🆀 ഇന്ത്യയിലെ ആദ്യ ഐ.ടി പാർക്ക്?
🅰 ടെക്നോപാർക്ക് (തിരുവനന്തപുരം, 1990)
🆀 ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്നത്?
🅰 കൊച്ചി (2004)
🆀 കേരളത്തിൽ നടപ്പാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?
🅰 അക്ഷയ (Akshaya)
🆀 അക്ഷയ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല?
🅰 മലപ്പുറം
🆀 അക്ഷയ പ്രോജക്റ്റിന്റെ ബാന്റെ അംബാസിഡർ?
🅰 മമ്മൂട്ടി
🆀 അക്ഷയ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച വർഷം?
🅰 2008
🆀 ആദ്യ വിവര സാങ്കേതിക വിദ്യാഭ്യാസ ജില്ല?
🅰 പാലക്കാട്
🆀 ഇന്ത്യയിലെ കടലാസ് രഹിത ഓഫീസ്?
🅰 ഐ.ടി. മിഷൻ
🆀 കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സമ്പൂർണ്ണ ഡേറ്റാബേസ്?
🅰 സ്പാർക്ക് (Service and Payroll Administrative Repository for Kerala)
🆀 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബില്ലിംഗ് സോഫ്റ്റ്വെയർ?
🅰 ഒരുമ
FULL FORMS
🅰 DVD-ഡിജിറ്റൽ വെർസ്റ്റൈൽ ഡിസ്ക്
🅰 E-mail-ഇലക്ട്രോണിക് മെയിൽ
🅰 EPROM-ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി
🅰 EEPROM- ഇലക്ട്രികലി ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി
🅰 HTML-ഹൈപ്പർ ടെക്സ്റ്റ് മാർക്കപ്പ് ലാംഗ്വേജ്
🅰 HTTP -ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോൾ
🅰 IBM -ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻ
🅰 FMS- ഫയൽ മാനേജ്മെന്റ് സിസ്റ്റം
🅰 FSF- ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷൻസ്
🅰 GPRS- ജെനറൽ പാക്കറ്റ് റേഡിയോ സർവ്വീസ്
🅰 GUI-ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്
🆀 കേബിൾ ടി.വി. നെറ്റ് വർക്കിനായി ഉപയോഗിക്കുന്ന നെറ്റ് വർക്ക് സംവിധാനമാണ് ?
🅰 MAN (Metropolitan Area Network)
🆀 ബ്രോഡ്ബാൻഡ് കണക്ഷനുവേണ്ടി ഉപയോഗി ക്കുന്ന വിനിമയ മാധ്യമം?
🅰 ഒപ്റ്റിക്കൽ ഫൈബർ
🆀 ഇൻറർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം?
🅰 1982
🆀 ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ്?
🅰 രാജീവ് ഗാന്ധി
🆀 ജി.പി.എസ് (global positioning system) വികസിപ്പിച്ചെടുത്ത രാജ്യം?
🅰 യു.എസ്.എ
🆀 ഏറ്റവും കൂടുതൽ റോബോട്ടുകൾ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം?
🅰 ജപ്പാൻ.
🆀 ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന പ്രക്രിയ?
🅰 എൻക്രിപ്ഷൻ.
🆀 ആദ്യമൊബൈൽ ഫോൺ വൈറസ് ഏത്?
🅰 Cabir.
🆀 ആദ്യ കമ്പ്യൂട്ടർ വൈറസാണ്?
🅰 ബ്രയിൻ.
🆀 ഒരു കൂട്ടം ഫയലുകളെ ശേഖരിച്ചുവെക്കാനാണ് - - - - - - - - - ഉപയോഗിക്കുന്നത്?
🅰 ഫോർഡർ.
🆀 ടാലി സോഫ്റ്റ്വെയർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
🅰 അക്കൗണ്ടിങ്.
🆀 PDF-ന്റെ പൂർണരൂപം?
🅰 പോർട്ടബിൾ ഡോക്യുമെൻറ്ഫോർമാറ്റ്.
🆀 ഇൻറർനെറ്റിൽനിന്ന് വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നത്?
🅰 സെർച്ച് എഞ്ചിൻ.
🆀 സ്കാനർ എന്ത്തരം ഉപകരണമാണ്?
🅰 ഇൻപുട്ട്.
🆀 എന്താണ് URL?
🅰 വെബ് സൈറ്റ് അഡ്രസ്.(Uniform Resource Locator)
🆀 Don’t be evil എന്നത്
🅰 Google-ന്റെ ആപ്തവാക്യം
🆀 ഐ.ടി. ആക്ട് 2000 നിലവിൽ വന്നത്?
🅰 2000 ഒക്ടോബർ 17
🆀 ഒരു കമ്പ്യൂട്ടറിലെയോ, നെറ്റ് വർക്കിലെയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ?
🅰 ഹാക്കിങ്
🆀 ദുരുദ്ദേശ്യത്തോടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്കിലോ അതിക്രമിച്ച് കയറി അതിലെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന പ്രവൃത്തി?
🅰 ക്രാക്കിങ്
Post a Comment