Isaac Newton

 ആൽബർട്ട് ഐൻസ്റ്റീൻ




👉 1879 മാർച്ച് 14 ന് ജർമ്മനിയിൽ ഒരു ജൂതകുടുംബത്തിൽ ജനിച്ചു.


👉 ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നു.


👉 1905 ൽ വിശിഷ്ട ആപേക്ഷിക സിദ്ധാന്തവും, 1915 ൽ പൊതു ആപേക്ഷിക സിദ്ധാന്തവും അവതരിപ്പിച്ചു


👉 ഊർജ്ജവും ദ്രവ്യവും ഒരേ അസ്ഥിത്വത്തിന്റെ തന്നെ രണ്ട് വ്യത്യസ്ത

രൂപങ്ങളാണെന്ന് സമർത്ഥിച്ചു.


👉 ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് വ്യക്തമായ വിശദീകരണം നൽകിയതിന് 1921 ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.


👉 1955 ഏപ്രിൽ 18 ന് അന്തരിച്ചു.

Post a Comment

Previous Post Next Post