ഭരണഘടനയെ കുറിച്ചുള്ള ഒരു ചെറു ക്വിസ് ആണ് താഴെ
ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന.ഇന്ത്യയുടെ ഭരണഘടനക്ക് 395 അനുച്ഛേദങ്ങൾ ഉണ്ട്.
📌 ക്വിസിന് ഗൂഗിൾ ഫോം ഉപയോഗിക്കുന്നതിനാൽ ഗൂഗിൾ ക്രോം വഴി കയറാൻ ശ്രദ്ധിക്കുക
📌 നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക👍👍👍
Usefull
ReplyDeletePost a Comment