India post malayalam psc questions

Psc questions

🆀   ഇന്ത്യൻ തപാൽ വകുപ്പിൻറെ ഇപ്പോഴത്തെ പേര് 

🅰  ഇന്ത്യ പോസ്റ്റ് 


🆀   ഇന്ത്യ പോസ്റ്റിൻ്റെ ആസ്ഥാനം

🅰   ഡാക് ഭവൻ, ന്യൂഡൽഹി 


🆀   ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്  

🅰  സിന്ധ് ഡാക് 


🆀   സിന്ധ് ഡാക്  പുറത്തിറക്കിയത്

🅰  1852 ജൂലൈ ഒന്നിന് 


🆀   എവിടെയാണ് സിന്ധ് ഡാക്  പുറത്തിറക്കിയത് 

🅰  കറാച്ചി


🆀   ഇന്ത്യയിലെ ആദ്യത്തെ  ജനറൽ പോസ്റ്റ് ഓഫീസ് 1774 ൽ സ്ഥാപിതമായത് എവിടെയാണ് 

🅰  കൊൽക്കത്ത 


🆀   1774  ൽ ജനറൽ പോസ്റ്റ് ഓഫീസ്   സ്ഥാപിതമാവുമ്പോൾ ഉണ്ടായ ഗവർണർ ജനറൽ 

🅰  വാറൻ ഹേസ്റ്റിംഗ്സ് 


🆀   ഇന്ത്യയിൽ ക്രമീകൃതമായ തപാൽ സംവിധാനം നിലവിൽ വന്നത് 

🅰  1766 


🆀   ഇന്ത്യയിലെ പോസ്റ്റൽ ശൃംഖലകളെ ഏകീകരിച്ച് ആദ്യത്തെ  ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്ട് നിലവിൽ വന്ന വർഷം

🅰   1837 


🆀   ബോംബെയിൽ ജനറൽ പോസ്റ്റ് ഓഫീസ് നിലവിൽ വന്ന വർഷം 

🅰  1794 


🆀   മദ്രാസിൽ ജനറൽ പോസ്റ്റ് ഓഫീസ് ആരംഭിച്ച വർഷം 

🅰  1786 


🆀   ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം തുടങ്ങുമ്പോൾ ആരായിരുന്നു ഗവർണർ ജനറൽ 

🅰  ഡൽഹൗസി 


🆀   ആധുനിക തപാൽ സംവിധാനം ഇന്ത്യയിൽ ആരംഭിച്ച വർഷം 

🅰  1854 ഒക്ടോബർ 1 


🆀   ദേശീയ തപാൽ ദിനം എന്നാണ്  

🅰  ഒക്ടോബർ10 


🆀   ഇന്ത്യയിലെ പിൻകോഡിൽ എത്ര  അക്കങ്ങൾ  ഉണ്ട് 

🅰  6 


🆀   ഇപ്പോഴത്തെ പോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റം ഏത് ആക്ടിലൂടെ ആണ് ഇന്ത്യ കൈവരിച്ചത് 

🅰  ദ പോസ്റ്റ് ഓഫീസ് ആക്ട്  1854


🆀   പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് ഏത് വർഷമാണ് ആരംഭിച്ചത് 

🅰  1882 


🆀   പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് പദ്ധതി ഏത് വർഷമാണ് ആരംഭിച്ചത് 

🅰  1884


🆀   ഇന്ത്യ എത്ര രാജ്യങ്ങളുമായിട്ടാണ് സ്പീഡ് പോസ്റ്റ് എത്തിക്കാൻ ധാരണ ആയിട്ടുള്ളത് 

🅰  100 


🆀   ഇന്ത്യയിൽ മണിയോർഡർ അയയ്ക്കാൻ സാധിക്കുന്ന പരമാവധി തുക 

🅰  5000


🆀   ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് ഏതാണ് 

🅰  മുംബൈ ജനറൽ പോസ്റ്റ് ഓഫീസ് 


🆀   ഇന്ത്യയിൽ  മണിയോർഡർ സംവിധാനം ഏതുവർഷമാണ് ആരംഭിച്ചത് 

🅰  1880 


🆀   പ്രോജക്റ്റ് ആരോ എന്തുമായി ബന്ധപ്പെട്ടതാണ് 

🅰  പോസ്റ്റൽ സംവിധാനം ആധുനികവൽക്കരണം 


🆀   ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ആദ്യമായി മുഴുവൻ പോസ്റ്റ് ഓഫീസിലും സ്പീഡ് പോസ്റ്റ് അയയ്ക്കുവാനുള്ള സംവിധാനം വന്നത് 

🅰  കേരളം 


🆀   ഇന്ത്യയ്ക്ക് നേരിട്ട് മണിയോഡർ അയക്കാൻ പറ്റുന്ന  രാജ്യങ്ങൾ ഏതൊക്കെയാണ് 

🅰  നേപ്പാൾ 

🅰  ഭൂട്ടാൻ 


🆀   മണിയോഡർ സമ്പത്ത് വ്യവസ്ഥ നിലവിൽ ഉള്ള ഇന്ത്യൻ സംസ്ഥാനം 

🅰  ഉത്തരാഖണ്ഡ്  


🆀   ഇന്ത്യയുടെ ആദ്യത്തെ പിൻകോഡ് നമ്പർ ആയ 11 0 00 1 എവിടത്തെ പിൻ ആണ് 

🅰  പാർലമെൻറ് സ്ട്രീറ്റ്


🆀   ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് ഹിമാചൽപ്രദേശിലെ hikkim പോസ്റ്റ് ഓഫീസിൻ്റെ പിൻ കോഡ് എത്രയാണ് 

🅰  172 114


🆀   ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് ശ്രീനഗറിലെ ദാൽ തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത് ഏത് വർഷമാണ് ആരംഭിച്ചത് 

🅰  2011


🆀   പോസ്റ്റ് ഓഫീസ് മുഖേന ഭൂ നികുതി അടയ്ക്കാനുള്ള സംവിധാനം നടപ്പിൽ വന്ന ആദ്യ സംസ്ഥാനം 

🅰  കേരളം 


🆀   ആദ്യത്തെ സൈബർ പോസ്റ്റോഫീസ് ഇന്ത്യയിൽ എവിടെയാണ് നിലവിൽ വന്നത് 

🅰  ചെന്നൈ ,തമിഴ്നാട് 


🆀   എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏതാണ് 

🅰  ഗോവ


🆀   ഇന്ത്യക്ക് പുറത്ത് സ്ഥാപിച്ച ഇന്ത്യയുടെ ആദ്യത്തെ പോസ്റ്റ് ഓഫീസ്  

🅰  ദക്ഷിണ ഗംഗോത്രി, അൻറാർട്ടിക്ക 


🆀   ഇന്ത്യയിലെ ഒരു പോസ്റ്റ് ഓഫീസിൻ്റെ പരിധി നിശ്ചയിക്കുന്നത് എത്ര കിലോമീറ്റർ ചുറ്റളവിൽ ആണ് 

🅰  21.5 6 കിലോ മീറ്റർ സ്ക്വയർ 


🆀   ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ് എടിഎം  2014 ഫെബ്രുവരി 27 ന് എവിടെയാണ് സ്ഥാപിച്ചത്  

🅰  ചെന്നൈ 


🆀   കേരളത്തിൽ എവിടെയാണ് ഇത് സ്ഥാപിച്ചത് 

🅰  തിരുവനന്തപുരം 


🆀   ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് 2013 മാർച്ച് 8 ന് എവിടെയാണ് സ്ഥാപിച്ചത് 

🅰  ന്യൂഡൽഹി 


🆀   കേരളത്തിലെ ആദ്യ വനിതാ പോസ്റ്റോഫീസ് 2013 ജൂലൈ 5 ന്  എവിടെയാണ് സ്ഥാപിതമായത് 

🅰  തിരുവനന്തപുരം 


🆀   രാഷ്ട്രപതി ഭവൻ പിൻകോഡ് എത്രയാണ് 

🅰  11 0 0 0 4 


🆀   പിൻകോഡ് ലെ ഒന്നാം അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത് 

🅰  മേഖല അല്ലെങ്കിൽ പോസ്റ്റൽ സോൺ 


🆀   പിൻകോഡിലെ രണ്ടാമത്തെ അക്കം എന്തിനാണ് സൂചിപ്പിക്കുന്നത് 

🅰  ഉപ മേഖല അല്ലെങ്കിൽ സബ് സോൺ 


🆀   പിൻകോഡിലെ മൂന്നാമത്തെ അതെന്തിനാണ് സൂചിപ്പിക്കുന്നത് 

🅰  സോർടിങ് ജില്ല 


🆀   പിൻകോഡിലെ നാലാമത്തെ അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത് 

🅰  തപാൽ റൂട്ട്


🆀   പിൻകോഡ് യിലെ അഞ്ചാമത്തെയും ആറാമത്തെ അക്കം സൂചിപ്പിക്കുന്നത് എന്തിനെയാണ് 

🅰  പോസ്റ്റോഫീസുകൾ 


🆀   ഇന്ത്യയിൽ ആകെ എത്ര പോസ്റ്റൽ സർക്കിൾ ഉണ്ട് 

🅰  23 


🆀   ഇന്ത്യയിൽ എത്ര പോസ്റ്റൽ സോണുകൾ ആണ് 

🅰  9 


🆀   ബേസ് സർക്കിൾ (23 പോസ്റ്റൽ സർക്കിളിനു പുറേമേയാണിത്)എന്നറിയപ്പെടുന്നത് 

🅰  ആർമി പോസ്റ്റൽ സർവീസുകൾ


🆀   ലോകത്തിൽ വച്ച് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ 

🅰  പത്താമത്


🆀   ഒരു ഇല്ലൻ്റിൻ്റെ  വില എത്രയാണ് 

🅰  2. 50 


🆀   പോസ്റ്റൽ കവറിൻ്റെ വില എത്രയാണ് 

🅰  അഞ്ച് രൂപ 


🆀   സിംഗിൾ പോസ്റ്റ് കാർഡിൻ്റെ ഇപ്പോഴത്തെ വില എത്രയാണ് 

🅰  50 പൈസ 


🆀   ഇപ്പോൾ ലഭിക്കുന്നതിൽ ഏറ്റവും ഉയർന്ന മൂലമുള്ള തപാൽ സ്റ്റാമ്പ് എത്ര രൂപയുടേതാണ് 

🅰  50 രൂപ 


🆀   ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ് ആയിരുന്നു സിന്ധ് ഡാക് അതിൻ്റെ വില എത്രയായിരുന്നു 

🅰  അര അണ 


🆀   തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ   ഇന്ത്യയിലെ ആദ്യത്തെ നാട്ടുരാജ്യം  

🅰  കത്തിയവാർ


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഏതൊക്കെ ഭാഷകളാണ് ഉപയോഗിക്കുക 

🅰  ഹിന്ദി 

🅰  ഇംഗ്ലീഷ്


🆀   സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷമാണ് 

🅰   1947 നവംബർ 21 മൂന്നര അണ ആയിരുന്നു വില 


🅰  ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രവും ജയ്ഹിന്ദ് മുദ്രാവാക്യം ആയിരുന്നു ആ സ്റ്റാമ്പിൽ ആലേഖനം ചെയ്തിട്ടുള്ളത് 


🆀   1947 ഡിസംബർ 15-ന് പുറത്തിറക്കിയ  സ്വാതന്ത്ര ഇന്ത്യയിലെ  രണ്ടാമത്തെ  സ്റ്റാമ്പിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം 

🅰  അശോകസ്തംഭം - ഒന്നര  അണ ആയിരുന്നു വില 


🆀   ലോകത്ത് ആദ്യമായി സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വ്യക്തി 

🅰  വിറ്റോറിയ രാജ്ഞി 


🆀   ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ വർഷം 

🅰  1948 ആഗസ്റ്റ് 15 


🆀   എവിടെയാണ് ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് 

🅰  നാസിക്കിൽ  


🆀   ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം ഏതാണ് 

🅰  ഇന്ത്യ 


🆀   ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഏതാണ് 

🅰  മീരാഭായി 1951 


🆀   സുഗന്ധ സ്റ്റാമ്പ് ഇന്ത്യയിൽ പുറത്തിറക്കിയ വർഷം 

🅰  2006 


🆀   രണ്ടാമത്തെ സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ  വർഷം

🅰  2007 ഫെബ്രുവരി 7 


🆀   ഏതു രാജ്യമാണ് ആദ്യമായി വൃത്താകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയത് 

🅰  ഇന്ത്യ


🆀   ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സിനിമ നടി ആരാണ് 

🅰  നർഗ്ഗീസ് ദത്ത്


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ നർത്തകിയായിരുന്നു............. 

🅰  രുക്മണി ദേവി അരുണ്ഡേൽ 


🆀   വിദേശ രാജ്യത്തെ ഒരു സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു 

🅰  മദർതെരേസ 


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശ വനിത 

🅰  ആനി ബസന്ത് 


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത 

🅰  ഝാൻസി റാണി 


🆀   സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു 

🅰  ഗാന്ധിജി 


🆀   ഏറ്റവും അധികം രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ആരാണ് 

🅰   ഗാന്ധിജി 


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പിള്ള പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ ആരായിരുന്നു 

🅰  ഹെൻട്രി ഡ്യുനൻ്റ്


🆀   ഏത് അമേരിക്കൻ പ്രസിഡണ്ടിൻ്റെ ചിത്രമാണ് ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് 

🅰  എബ്രഹാംലിങ്കൻ


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രകാരൻ 

🅰  നന്ദലാൽ ബോസ് 


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി 

🅰  ചന്ദ്രഗുപ്തമൗര്യൻ 


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 

🅰  നെഹ്റു 


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി 

🅰  ശ്രീനാരായണഗുരു 


🆀   മറ്റൊരു രാജ്യത്തിൻറെ തപാൽ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട  മലയാളി 

🅰  ശ്രീനാരായണഗുരു 


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി 

🅰  ഇഎംഎസ് നമ്പൂതിരിപ്പാട് 


🆀   തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ കേരളീയ വനിത ആരാണ് 

🅰  അൽഫോൻസാമ്മ


🆀    തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട രണ്ട് മലയാളികൾ ആരൊക്കെ 

🅰  അൽഫോൻസാമ്മ 

🅰  ശ്രീനാരായണഗുരു 


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളിയായ ചിത്രകാരൻ 

🅰  രാജാ രവിവർമ്മ 


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ഏറ്റവും ആദ്യം  രണ്ട് തവണ  പ്രത്യക്ഷപ്പെട്ട മലയാളി 

🅰  വി കെ കൃഷ്ണമേനോൻ


🆀   ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മൃഗം 

🅰  ആന

Post a Comment

Previous Post Next Post