💥 ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ഹോമി.ജെ. ഭാഭ
💥 1909 ഒക്ടോബർ 30 ന് മുംബൈയിൽ ജനിച്ചു.
💥 1945-ൽ ഡോ. ഹോമി.ജെ. ഭാഭയുടെ നേതൃതിത്തിൽ ടാറ്റാ ഫണ്ടമെൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TIFR) സ്ഥാപിക്കപ്പെട്ടു.
💥 ഭാഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ആണവ റിയാക്ടറുകൾ
അപ്സര
സൈറസ്
സെർലീന
💥 1954-ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു.
💥 1966-ൽ ആൽപ്സ് പർവത നിരയ്ക്ക് മുകളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം അന്തരിച്ചു.
Post a Comment