Himalayan rivers psc questions malayalam

🆀  നദികളെ കുറിച്ചുള്ള പഠനം 

🅰 പോട്ടമോളജി


🆀  പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

🅰 പഞ്ചാബ്


🆀  ഇന്ത്യൻ നദികളെ പ്രധാനമായി എത്രയായി തരം തിരിച്ചിരിക്കുന്നു 

🅰 ഉപദ്വീപിയൻ നദി 

🅰 ഹിമാലയൻ നദി 


🆀  ഹിമാലയന്‍ നദികള്‍  എന്നാൽ എന്താണ്

🅰 ഹിമാലയന്‍ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളാണ് ഹിമാലയന്‍ നദികള്‍. മഞ്ഞുരുകി ഉണ്ടാകുന്ന ജലവും, മഴവെള്ളവുമാണു പ്രധാനമായും ഇവയുടെ ജലസ്രോതസ്സുകള്‍


🆀  ഹിമാലയൻ നദികൾ എവിടെ വച്ചാണ്  ഉൽഭവിക്കുന്നത് 

ഉത്തര പർവത മേഖല 


🆀  പ്രധാനപ്പെട്ട മൂന്ന് ഹിമാലയൻ നദികൾ ഏതൊക്കെയാണ് 

🅰 സിന്ധു 

🅰 ഗംഗ 

🅰 ബ്രഹ്മപുത്ര


സിന്ധു നദി പ്രധാന പി എസ് സി ചോദ്യോത്തരങ്ങൾ




🆀  അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി ഏതാണ് 

🅰 സിന്ധു 


🆀  സിന്ധു നദിയുടെ നീളം എത്രയാണ് 

🅰 2880 കിലോമീറ്റർ


🆀   സിന്ധു നദി എത്ര കിലോമീറ്റർ ദൂരം ഇന്ത്യയിലൂടെ ഒഴുകുന്നു 

🅰 709 കിലോമീറ്റർ SCERT പ്രകാരമാണിത് 


- എൻസിഇആർടി ബുക്ക് പ്രകാരമാണെങ്കിൽ 1114 കിലോമീറ്ററോളം ഒഴുകുന്നുണ്ട് 


🆀  ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന നദി 

🅰 സിന്ധു 


🆀  സിന്ധു നദി ഉത്ഭവിക്കുന്നത് എവിടെയാണ് 

🅰 ടിബറ്റിലെ മാനസസരോവര് അടുത്തുള്ള ബോഗർ ച്ചു ഗ്ലേസിയറിൽ വച്ച്


🆀   ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി ഏതാണ് 

🅰 സിന്ധു 


🆀  ഋഗ്വേദത്തിൽ പരാമർശിക്കുന്ന 7 പുണ്യ നദികൾ അറിയപ്പെടുന്നത് 

🅰 സപ്തസിന്ധു 


🆀  ഏതൊക്കെ നദികളാണ് സപ്ത സിന്ധു എന്നറിയപ്പെടുന്നത് 

🅰 സിന്ധു 

🅰 സരസ്വതി 

🅰 ബിയാസ് 

🅰 രവി 

🅰 സത്ലജ്

🅰 ഝലം

🅰 ചിനാബ്


🆀  ഇന്ത്യയിലെ ഒരു പട്ടണത്തെ സിന്ധു നദി ചുറ്റി ഒഴുകുന്നുണ്ട് ഏതാണ് പട്ടണം 

🅰 ലേ - ലഡാക്ക് 


🆀  സിന്ധുവിൻ്റെ ഏറ്റവും വലിയ പോഷക നദി ഏതാണ് 

🅰 ചിനാബ് 


🆀  ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന  ഒരേയൊരു നദി ഏതാണ് 

🅰 സിന്ധു 


🆀  സിന്ധു നദീജല കരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു 

🅰 ഇന്ത്യ പാകിസ്ഥാൻ 


🆀  ഏതുവർഷമാണ് സിന്ധു നദീജല കരാർ ഒപ്പുവെച്ചത് 

🅰 1960 സെപ്റ്റംബർ 19 


🆀  എവിടെവച്ചാണ് സിന്ധു നദി ജല കരാർ ഒപ്പുവെച്ചത് 

🅰 കറാച്ചിയിൽ വെച്ച് 


🆀  ആരാണ് സിന്ധു നദി ജല കരാർ മധ്യസ്ഥത വഹിച്ചത് 

🅰 ലോക ബാങ്ക്


🆀  കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന നദി ഏതാണ് 

🅰 ഝലം 


🆀  കിഷൻഗംഗ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് 

🅰 ഝലം 


🆀  ശ്രീനഗർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് 

🅰 ഝലം


🆀  ഝലം നദിയുടെ പഴയകാല  പേര് 

🅰 വിതാസ്ത


🆀  സിന്ധുവിൻറെ ഏറ്റവും ചെറിയ പോഷക നദി ഏതാണ്

🅰 ബിയാസ് 


🆀  പ്രാചീനകാലത്ത് ബിയാസ് ഏത് പേരിലാണ് അറിയപ്പെട്ടത് 

🅰 വിപാസ 


🆀  ബിയാസ്   എവിടെ നിന്നാണ് ഉത്ഭവിക്കുന്നത് 

🅰 റോത്താങ് ചുരം


🆀  പോങ്ങ് അണക്കെട്ട് സ്ഥിതിചെയ്യുന്നത് ബിയാസ് നദിയിലാണ് 

🆀  ലാഹോറിൻ്റെ നദി എന്നറിയപ്പെടുന്ന നദി ഏതാണ് 

🅰 രവി 


🆀  പഞ്ചാബിലൂടെ ഒഴുകുന്ന ഏറ്റവും ചെറിയ നദി ഏതാണ് 

🅰 രവി 


🆀  പരുഷ്നി, ഐരാവതി എന്നിങ്ങനെ പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന നദി 

🅰 രവി


🆀  ചിനാബ് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത്    

🅰 അസ്കിനി 


🆀  സത്ലജ് പ്രാചീന കാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത് 

🅰 ശതദ്രു 



ഗംഗ നദിയെ കുറിച്ച് പി എസ് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ 




🆀  ഇന്ത്യയിലെ ഏറ്റവും വലിയ നദി 
🅰 ഗംഗ

🆀  ഗംഗയുടെ നീളം എത്രയാണ് 
🅰 2525 കിലോമീറ്റർ 

🆀  ഇന്ത്യയുടെ ദേശീയ നദി ഏതാണ് 
🅰 ഗംഗ 

🆀  ഗംഗ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം 
🅰 2008 നവംബർ

🆀  ഗംഗ ഏറ്റവും കൂടുതൽ ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം 

🅰 ഉത്തർപ്രദേശ് - 1450 കിലോമീറ്റർ 


🆀  ഇന്ത്യയുടെ ദേശീയ ജലജീവി ഏതാണ് 

🅰 ഗംഗാ ഡോൾഫിൻ 


🆀  നദിക്ക് കുറുകെയുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലമായ മഹാത്മാ ഗാന്ധി സേതു പാലം ഏത് നദിക്ക് കുറുകെയാണ്

 🅰 ഗംഗാനദി 


🆀  12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേള   നടക്കാറുള്ള ത്രിവേണി സംഗമം എവിടെയാണ്  

🅰 അലഹബാദ്


🆀  ബംഗ്ലാദേശിൽ ഗംഗാ അറിയപ്പെടുന്നത് ഏത് പേരിലാണ് 

🅰 പത്മ കീർത്തിനാശിനി 


🆀  ഗംഗ   എവിടെ നിന്നാണ് ഉത്ഭവിക്കുന്നത് 

🅰 ഉത്തരാഖണ്ഡിലെ ഗായ്മുഖ് ഗുഹയിൽ നിന്ന് 


🆀  ഗംഗോത്രി ഹിമ പാടത്തിലെ ഗായ്മുഖ് ഗുഹയിൽ നിന്ന്  ഉൽഭവിക്കുന്ന സ്ഥലത്ത് ഗംഗ അറിയപ്പെടുന്ന പേര്

🅰  ഭാഗീരഥി 


🆀  അളകനന്ദ  ഭാഗീരഥി യും സംഗമിച്ച് ശേഷമാണ് ഗംഗ എന്ന പേരിൽ ഒഴുകി തുടങ്ങുന്നത് എവിടെ വെച്ചാണ് അത് 

🅰 ദേവപ്രയാഗ് 


🆀  ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വച്ചാണ് 

🅰 ഹരിദ്വാറിൽ വച്ച് 


🆀  ഗംഗയുടെ ഏറ്റവും വലിയ പോഷക നദി 

🅰 യമുന 


🆀  ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി ഏതാണ് 

🅰 ഗംഗ 


🆀  ഗംഗയുടെ പ്രധാന പോഷക നദികൾ ഏതൊക്കെയാണ് 

🅰 യമുന

🅰 കോസി 

🅰 അളകനന്ദ 

🅰 സോൺ   

🅰 ദാമോദർ   

🅰 മഹാനന്ദ


🆀  ഗംഗയും യമുനയും എവിടെവച്ചാണ് കൂടിച്ചേരുന്നത് 

🅰 അലഹാബാദിൽ 


🆀  ഹിമാലയ പർവത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോൾ ഭൂമിക്കടിയിലൂടെ ഒഴുകുന്നുണ്ട് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന നദി 

🅰   സരസ്വതി നദി


🆀  ഭഗീരഥിയും അളകനന്ദയും സംഗമിക്കുന്നത് എവിടെ വെച്ചാണ് 

🅰 ദേവപ്രയാഗ്


🆀  താജ്മഹൽ ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്  

🅰 യമുന 


🆀  കൗശിക എന്നെ ഋഗ്വേദത്തിൽ പരാമർശിക്കുന്ന നദി ഏതാണ് 

🅰 കോസി 


🆀  ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി ഏതാണ് 

🅰 കോസി 


🆀  കൊൽക്കത്ത ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് 

🅰 ഹൂഗ്ലി


🆀   ഒരു വേലിയേറ്റ നദിയാണ്  - ഹൂഗ്ലി

🆀  ബംഗാളിലെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ് 

🅰 ദാമോദർ


🆀  ജൈവ മരുഭൂമി എന്നറിയപ്പെടുന്ന നദി കൂടിയാണ് 

🅰 ദാമോദർ 


🆀  രാം ഗംഗ നദി ഏത് നാഷണൽ പാർക്കിലൂടെ ആണ് ഒഴുകുന്നത് 

🅰  ജിം കോർബെറ്റ്


🆀  തമസ്യ എന്ന്  രാമായണത്തിൽ അറിയപ്പെടുന്ന നദി ഏതാണ് 

🅰 ടോൺസ് 


🆀  ബംഗ്ലാദേശിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി 

🅰 പത്മ 


🆀  യമുനാ തീരത്തെ പ്രധാന പട്ടണങ്ങൾ 

🅰 ഡൽഹി 

🅰 ആഗ്ര 


🆀  യമുനയുടെ പോഷക നദികൾ ഏതൊക്കെയാണ് 

🅰 ടോൺസ് 

🅰 ചമ്പൽ 

🅰 കെൻ 

🅰 ബേത്വാ


ബ്രഹ്മപുത്ര പി എസ് സി ചോദ്യോത്തരങ്ങൾ



🆀  മലിനീകരണം ഏറ്റവും കുറഞ്ഞ ഹിമാലയൻ നദി 

🅰 ബ്രഹ്മപുത്ര 


🆀  ഇന്ത്യയുടെ ചുവന്ന നദി നന്ദി എന്ന വിശേഷണമുള്ള ഉള്ള നദി 

🅰 ബ്രഹ്മപുത്ര 


🆀  ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആഴമുള്ള നദി 

🅰 ബ്രഹ്മപുത്ര 


🆀  ബ്രഹ്മപുത്ര ഉത്ഭവിക്കുന്നത് എവിടെയാണ് 

🅰 ചെമയുങ് ദുങ് ഹിമാനി


🆀  ബ്രഹ്മപുത്ര എവിടെയാണ് എവിടെയാണ് പതിക്കുന്നത് 

🅰 ബംഗാൾ ഉൾക്കടൽ 


🆀  ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് 

🅰 ജമുന 


🆀  ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്നത് 

🅰 സാങ്പോ


🆀  ബ്രഹ്മപുത്ര അരുണാചൽ പ്രദേശിൽ അറിയപ്പെടുന്നത് 

🅰 ഡിഹാങ്


🆀  ഇന്ത്യയിലെ നദിക്ക് കുറുകെയുള്ള ഏറ്റവും നീളംകൂടിയ പാലം ആയ ഭൂപൻ ഹസാരിക  ഏത് നദിക്ക് കുറുകെയാണ് 

🅰 ലോഹിത് നദി കുറുകെ 


🆀  ബ്രഹ്മപുത്രയുടെ പോഷക നദി ആണ് ....ലോഹിത് 


🆀  ഭൂപൻ ഹസാരിക പാലത്തിൻറെ നീളം 

🅰 9.15 കിലോമീറ്റർ 


🆀  ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ഏതാണ് 

🅰 ടീസ്റ്റ


🆀  സിക്കിം ഇൻറെ എൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ് 

🅰 ടീസ്റ്റ

Post a Comment

Previous Post Next Post