Himachal pradesh psc questions
🆀 ഹിമാചൽ പ്രദേശ് രൂപീകൃതമായ വർഷം
🅰 1971 ജനുവരി 25
🆀 ഹിമാചൽ പ്രദേശിൻ്റെ തലസ്ഥാനം
🅰 ഷിംല
🆀 ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ നഗരം
🅰 ഷിംല
🆀 ഹിമാചൽ പ്രദേശിനെ ഔദ്യോഗിക വൃക്ഷം
🅰 ദേവദാരു
🆀 ഹിമാചൽ പ്രദേശിൻ്റെ ഔദ്യോഗിക പക്ഷി
🅰 വെസ്റ്റേൺ ട്രഗോപൻ
🆀 ഹിമാചൽ പ്രദേശിൻ്റെ ഔദ്യോഗിക മൃഗം
🅰 ഹിമ പുലി
🆀 ഹിമാചൽ പ്രദേശിനെ ഔദ്യോഗിക പുഷ്പം
🅰 പിങ്ക് റോഡോഡെൻഡ്രോൺ
🆀 ഹിമാചൽ പ്രദേശിൻറെ ഹൈക്കോടതിയുടെ ആസ്ഥാനം
🅰 ഷിംല
🆀 ഹിമാചൽ പ്രദേശിൻ്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണ്
🅰 ജയറാം താക്കൂർ ( 2021 ഏപ്രിൽ പ്രകാരം)
🆀 ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 ഹിമാചൽ പ്രദേശ്
🆀 ഇന്ത്യയുടെ പർവ്വത സംസ്ഥാനം
🅰 ഹിമാചൽ പ്രദേശ്
🆀 ഇന്ത്യയുടെ ആപ്പിൾ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 ഹിമാചൽ പ്രദേശ്
🆀 എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത്
🅰 ഹിമാചൽ പ്രദേശ്
🆀 ഇന്ത്യയിലെ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യ വോട്ടെടുപ്പ് നടന്ന സംസ്ഥാനം
🅰 ഹിമാചൽ പ്രദേശ്
🆀 ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് ഹെൽത്ത് കാർഡ് പദ്ധതി നിലവിൽ വന്ന സംസ്ഥാനം
🅰 ഹിമാചൽ പ്രദേശ്
🆀 ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം
🅰 ഹിമാചൽ പ്രദേശ്
🆀 നിയമസഭാംഗങ്ങൾക്ക് വേണ്ടി ഈ വിധാൻ എന്ന എന്ന ആപ്പ് ആദ്യം നിലവിൽ വന്ന സംസ്ഥാനം
🅰 ഹിമാചൽ പ്രദേശ്
🆀 സ്റ്റേറ്റ് ഡാറ്റാ സെൻറർ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം
🅰 ഹിമാചൽ പ്രദേശ്
🆀 പ്ലാസ്റ്റിക് നിരോധിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
🅰 ഹിമാചൽ പ്രദേശ്
🆀 ഇന്ത്യയിലെ ആദ്യത്തെ പ്രധാന ഇൻഫർമേഷൻ ടെക്നോളജി യൂണിവേഴ്സിറ്റി ഹിമാചൽപ്രദേശിൽ ആണ് സ്ഥിതി ചെയ്യുന്നത് ഏതാണ്
🅰 ജയ് പി യൂണിവേഴ്സിറ്റി ഓഫ് ഇൻഫർമേഷൻ ടെക്നോളജി (വാഗ്ന ഘട്ട്)
🆀 കാംഗ്ര താഴ്വര സ്ഥിതി ചെയ്യുന്ന പർവ്വതനിര
🅰 ദൗലാധർ പർവ്വതനിര
🆀 ദൗലാധർ എന്ന പദത്തിൻറെ അർത്ഥം
🅰 വെള്ള കൊടുമുടി
🆀 ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി ഏതാണ്
🅰 നഗ്പജക്ക്റി
🆀 ഹിമാചൽ പ്രദേശിലെ ആപ്പിൾ കൃഷി ആരംഭിച്ച വ്യക്തി
🅰 സാമുവൽ സ്റ്റോക്ക്സ്
🆀 ഹിമാചൽപ്രദേശിലെ പഴ സംസ്കരണ കേന്ദ്രം
🅰 പർവാനൂ
🆀 ഹിമാചൽ പ്രദേശിലെ പ്രഥമ മുഖ്യമന്ത്രി ആര്
🅰 യശ്വന്ത് സിംഗ് parmar
🆀 രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്
🅰 ഷിംല
🆀 രാഷ്ട്രപതിയുടെ വേനൽകാലവസതി ആണ്
🅰 രാഷ്ട്രപതി നിവാസ്
🆀 1966 ഏത് സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളാണ് ഹിമാചലിന് ചേർന്നത്
🅰 പഞ്ചാബ്
🆀 ഒരുകാലത്ത് പോങ്ങ് എന്നറിയപ്പെടുന്ന തടാകം
🅰 മഹാറാണ പ്രതാപ് സാഗർ തടാകം
🆀 1864 ഇന്ത്യയുടെ വേനൽ തലസ്ഥാനമാക്കിയ നഗരം
🅰 ഷിംല
🆀 ഷിംല 1864ൽ വേനൽക്കാല തലസ്ഥാനമാക്കിയ വൈസ്രോയി
🅰 ജോൺ ലോറൻസ്
🆀 ഇന്ത്യയിലെ ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്
🅰 മക്ലിയോഗഞ്ച്
🆀 മലനിരകളുടെ വാരണാസി എന്നറിയപ്പെടുന്നത്
🅰 മണ്ഡി
🆀 1972 ജൂലൈ രണ്ടിന് ആരൊക്കെ തമ്മിലാണ് ഷിംല കരാർ ഒപ്പുവെച്ചത്
🅰 ഇന്ത്യ പാകിസ്ഥാൻ
🆀 ഇന്ത്യയിലെ ആദ്യ ആസൂത്രിത പർവ്വത പട്ടണം
🅰 ന്യൂ ബിലാസ്പൂർ
🆀 ഷിംലാ കരാറിൽ ഒപ്പുവെച്ച പ്രധാനമന്ത്രിമാർ
🅰 ഇന്ദിരാഗാന്ധി, സുൽഫിക്കർ അലി ഭൂട്ടോ
🆀 ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്
🅰 ലീലാ സേത്ത്
🆀 ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസ്
🅰 ഹിക്കിം
🆀 പഹാരി ഗാന്ധി എന്നറിയപ്പെടുന്നത് സ്വാതന്ത്ര്യസമരസേനാനി
🅰 ബാബാ കൻഷിറാം
🆀 കോൾഡ് ഡെസേർട്ട് ബയോസ്ഫിയർ റിസർവ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
🅰 ഹിമാചൽപ്രദേശ്
🆀 മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്ന ഹിമാചൽപ്രദേശിലെ പ്രദേശം
🅰 ഖജ്ജിയാർ
🆀 ഹിമാലയത്തിൻറെ അജന്ത എന്നറിയപ്പെടുന്നത്
🅰 ടാബോ
🆀 ഛോട്ടാ കാശി എന്നറിയപ്പെടുന്നത്
🅰 മാണ്ഡി
🆀 ഹിമാചൽ പ്രദേശിലെ പ്രധാന ചുരങ്ങൾ
🅰 ഷിപ്കില
🅰 റോഹ് താങ്
🆀 റോഹ് താങ് ചുരത്തിന്റെ സമീപത്തു നിന്ന് ഉൽഭവിക്കുന്ന നദി
🅰 ബിയാസ്
🆀 ബിയാസിൻ്റെ പ്രാചീനകാല നാമം
🅰 വിപാസ
🆀 മിനി ഇസ്രേയൽ എന്നറിയപ്പെടുന്നത്
🅰 കാസോൽ
Post a Comment