🆀 ഇന്ത്യയിലെ ദേശീയപാതകളുടെ ആകെ നീളം എത്രയാണ്
🆀 ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ്
🅰 എൻഎച്ച് 44 ശ്രീനഗർ മുതൽ കന്യാകുമാരി വരെ
🆀 ഏറ്റവും ചെറിയ ദേശീയപാത
🅰 NH 118 & 548(5 km വീതം)
🆀 കേരളത്തിലെ ആദ്യത്തെ ദേശീയ പാത ഏതായിരുന്നു
🅰 എൻ എച്ച് 5 4 4 (എൻ എച്ച് 47 )
🆀 ദേശീയപാത 44 കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം
🅰 10 + ജമ്മുകശ്മീർ
🆀 എൻഎച്ച് 49 ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു
🅰 കൊച്ചിയും ധനുഷ്കോടി യെയും
🆀 ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാത ....
🅰 തമിഴ്‌നാട്ടിലുള്ളത്.
🆀 ലോകത്തിലെ ഏറ്റവും വലിയ റോഡ് ഗതാഗത സംവിധാനം .........
🅰 യുഎസ്എ
🆀 ഗ്രാൻഡ് ട്രങ്ക് റോഡ് ................. എന്നും അറിയപ്പെട്ടിരുന്നു
🅰 ലോംഗ് വാക്ക്
🆀 ദേശീയപാതകളിൽ കൂടുതൽ കടന്നുപോകുന്ന സംസ്ഥാനമാണ് ..........
🅰 യു.പി.
🆀 നാഷണൽ പെർമിറ്റ് സ്കീം നിലവിൽ വന്ന വർഷം
🅰 1975
🆀 ഇന്ത്യയിലെ ദേശീയപാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്ന നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം
🅰 1995
🆀 നാഷണൽ ഹൈവേയിൽ വാഹനാപകടം നടന്നാൽ സഹായം തേടാനായി നാഷണൽ ഹൈവേ അതോറിറ്റി ആരംഭിച്ച ടോൾഫ്രീ നമ്പർ
🅰 10 33
🆀 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ഏതാണ്
🅰 chenani nashri tunnel
🆀 chenani nashri tunnel സ്ഥിതിചെയ്യുന്ന ദേശീയ പാത ഏതാണ്
🅰 എൻഎച്ച് 44
🆀 നാഷണൽ ഹൈവേ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
🅰 മഹാരാഷ്ട്ര
🆀 നാഷണൽ ഹൈവേ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം
🅰 ഡൽഹി
🆀 ഡൽഹിയിൽ എത്ര നാഷണൽ ഹൈവേകൾ ആണുള്ളത്
🅰 11
🆀 മഹാരാഷ്ട്രയിൽ എത്ര ദേശീയ പാതകൾ ആണുള്ളത്
🅰 98
🆀 ഏത് ഇന്ത്യൻ സംസ്ഥാനത്താണ് ഇലക്ട്രിക് ബസ് ആദ്യമായി ഓടിത്തുടങ്ങിയത്
🅰 ഹിമാചൽപ്രദേശ്
🆀 ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ ഏതാണ്
🅰 മണാലി മുതൽ lahaul സ്പിതി വരെ
🆀 100cc യുടെ താഴെയുള്ള വാഹനങ്ങളുടെ പിൻസീറ്റിൽ യാത്രയും, രജിസ്ട്രേഷനും നിരോധിച്ച സംസ്ഥാനം ഏതാണ്
🅰 കർണാടക
🆀 ഇലട്രിക്ക് വെഹിക്കിൾ ചാർജിംഗ് സംവിധാനം ഇന്ത്യയിൽ ആദ്യം നിലവിൽ വന്ന നഗരം
🅰 നാഗ്പൂർ
🆀 വനിതകൾക്ക് വേണ്ടി മാത്രമായി യുപി സർക്കാർ ആരംഭിച്ച ബസ് സർവീസ്സ്
🅰 പിങ്ക് എക്സ്പ്രസ്സ്
🆀 ഡൽഹി മുതൽ ലക്നൗ ഇന്ത്യയിലെ ആദ്യ എക്സ്പ്രസ്സ് പാത ഏതാണ്
🅰 മുംബൈ പൂനെ എക്സ്പ്രസ് പാത
🆀 ഏറ്റവും നീളം കൂടിയ ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേ
🅰 ആഗ്ര - ലക്നൗ വരെ - 302 കിലോമീറ്റർ
🆀 ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ ഏതൊക്കെ നഗരത്തെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്
🅰 ഡൽഹി ജയ്പൂർ
🆀 സുവർണ്ണ ചതുഷ്കോണം ഏതൊക്കെ നഗരങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്
🅰 ഡൽഹി
🅰 കൊൽക്കത്ത
🅰 മുംബൈ
🅰 ചെന്നൈ
🆀 ഇന്ത്യയുടെ അതിർത്ഥിയിലുള്ള റോഡുകളുടെ മേൽനോട്ടം വഹിക്കുന്നത്
🅰 ബോർഡർ റോഡ് ഓർഗനൈസേഷൻ 1960 (BRO)
🆀 ഇന്ത്യയിലെ ആദ്യ നാലുവരി എക്സ്പ്രസ് പാത
🅰 അഹമ്മദാബാദ്-വഡോദര
🆀 ഇന്ത്യയിലെ ആദ്യ ആറുവരി എക്സ്പ്രസ് പാത
🅰 മുംബൈ-പൂനെ
🆀 ദക്ഷിണേന്ത്യയിലെ ഏറ്റവും നീളംകൂടിയ എക്സ്പ്രസ് ഹൈവേ
🅰 ചെന്നൈ
🆀 സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
🅰 ന്യൂഡൽഹി
🆀 ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം
🅰 22
🆀 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ
🅰 യമുന എക്സ്പ്രസ് ഹൈവേ (ഉത്തർപ്രദേശ്)
🆀 യമുന എക്സ്പ്രസ് ഹൈവേ ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ
🅰 ഗ്രേറ്റർ നോയിഡ-ആഗ്ര
Post a Comment