ബിഹാറിനെ കുറിച്ചുള്ള ഉള്ള പരമാവധി ചോദ്യങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇതിനു പുറമേ നിങ്ങൾക്ക് അറിയാവുന്ന ചോദ്യോത്തരങ്ങളും ഉണ്ടെങ്കിൽ താഴെ കമൻറ് ചെയ്യുക ഈ ചോദ്യങ്ങളുടെ ഒരു ക്വിസ് ലഭ്യമാണ് അതിനായി താഴെക്കാണുന്ന മോക്ക് ടെസ്റ്റ് ക്ലിക്ക് ചെയ്താൽ മതി
💜 ബീഹാറിലെ ഹൈക്കോടതി
🅰 പാട്ന
💜 ബീഹാറിൻറെ ഔദ്യോഗികമൃഗം
🅰 മിഥുൻ / ഗൗർ സർ
💜 ബീഹാറിൻറെ ഔദ്യോഗിക പക്ഷി
🅰 അങ്ങാടിക്കുരുവി
💜 ബീഹാറിൻറെ ഔദ്യോഗിക വൃക്ഷം
🅰 അരയാൽ
💜 പണ്ടുകാലത്ത് കുസുമപുരം , പാടലിപുത്ര ,പാടലി ഗ്രാമ , അസിമ ബാദ് എന്നിങ്ങനെ അറിയപ്പെട്ട സംസ്ഥാനമാണ് .........
🅰 ബീഹാർ
💜 ബുദ്ധമതവുമായി ബന്ധപ്പെട്ട വിഹാരം എന്ന വാക്കിൽ നിന്നാണ് ബിഹാർ എന്ന പദം ഉണ്ടായത്
💜 ഏഷ്യയിലെ ആദ്യത്തെ ഡോൾഫിൻ റിസർച്ച് സെൻറർ ആരംഭിച്ച നഗരം ഏതാണ്
🅰 പാറ്റ്ന
💜 ബിഹാറിൻ്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി
🅰 നിതീഷ് കുമാർ (2021 മാർച്ച്)
💜 2011ലെ സെൻസസ് പ്രകാരം ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ബീഹാർ
💜 സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏതാണ്
🅰 ബീഹാർ
💜 ബുദ്ധ, ജൈന മത സമ്മേളനങ്ങൾ വേദിയായ നഗരം
🅰 പാറ്റ്ന
💜 ബീഹാറിൻ്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്
🅰 കോസി
INDIAN STATE - BIHAR MOCK TEST -2 CLICK HERE
💜 കോസി പദ്ധതിയുടെ നിർമാണത്തിൽ ബിഹാറിനെ സഹായിച്ച രാജ്യം
🅰 നേപ്പാൾ
💜 ബുദ്ധമതത്തിലെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰 bihar
💜 സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 ബീഹാർ
💜 നാഷണൽ ഇല്ലൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം എവിടെയാണ്
🅰 പാറ്റ്ന
💜 കോച്ചിംഗ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനു വേണ്ടി നിയമം കൊണ്ടു വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 ബീഹാർ
💜 ബീഹാറിലെ സിൽക്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം
🅰 bhagalpur
💜 ശ്രീ ബുദ്ധന് ബോധോദയം ലഭിച്ച ബിഹാറിൽ സ്ഥിതി ചെയ്യുന്ന സ്ഥലം
🅰 ബോധഗയ
💜 ബിഹാറും ആയി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ അയൽ രാജ്യം
🅰 നേപ്പാൾ
💜 ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ആയ ചമ്പാരൻ സത്യാഗ്രഹം നടന്ന ഇന്ത്യൻ സംസ്ഥാനം
🅰 bihar
💜 പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം
🅰 ബിഹാർ
💜 ഇന്ത്യയിൽ ആദ്യമായി കൃഷി മന്ത്രി സഭ രൂപീകരിച്ച സംസ്ഥാനം
🅰 ബീഹാർ
💜 1764 ൽ ബക്സർ യുദ്ധം നടന്ന ഇന്ത്യൻ സംസ്ഥാനമാണ് ..........
🅰 ബീഹാർ
💜 മഹാബോധി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ബീഹാർ
💜 ലോകത്തിലെ ആദ്യ റെസിഡൻഷ്യൽ സർവ്വകലാശാല ഏതാണ്
🅰 നാളന്ദ
💜 ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്
🅰 ഡോക്ടർ രാജേന്ദ്ര പ്രസാദ്
💜 ബീഹാർ സിംഹം എന്നറിയപ്പെടുന്നത് ആരാണ്
🅰 കൺവർ സിംഗ്
💜 ബറോണി എണ്ണ ശുദ്ധീകരണ ശാല എവിടെ സ്ഥിതി ചെയ്യുന്നു
🅰 bihar
💜 ഇന്ദ്രപുരി ഡാം ഏത് നദിക്ക് കുറുകെയാണ്
🅰 സോൺ നദി
💜 ഏതു സംസ്ഥാനത്തെ വിഭജിച്ചാണ് ജാർഖണ്ഡ് രൂപീകരിച്ചത്
🅰 ബീഹാർ 2000ത്തിൽ
💜 ബിഹാറിലെ ധാതു സംസ്ഥാനം എന്ന പദവി നഷ്ടമാകാൻ കാരണം
🅰 ഝാർഖണ്ഡ് രൂപീകരിച്ച ശേഷം
💜 ബീഹാർ കേസരി എന്നറിയപ്പെടുന്നത് ആരാണ് ആണ്
🅰 ശ്രീകൃഷ്ണ സിംഹാ
💜 ലോക് നായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെയാണ്
🅰 പാറ്റ്ന
💜 നാളന്ദാ സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയ ചൈനീസ് സഞ്ചാരി ആരായിരുന്നു
🅰 ഹുയാൻ സാങ്
💜 സമ്പൂർണ വിപ്ലവം എന്ന ആശയം കൊണ്ടുവന്ന ബീഹാറിലെ നേതാവ്
🅰 ജയപ്രകാശ് നാരായണൻ
💜 രാഷ്ട്രീയ ജനതാദൾ എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയത് ആരാണ്
🅰 ലാലു പ്രസാദ് യാദവ്
💜 പ്രാദേശികതലത്തിൽ സുസു എന്നറിയപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ജീവി
🅰 ഗംഗാ റ്റിക് ഡോൾഫിൻ
💜 പാറ്റ്ന ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
🅰 ഗംഗ
💜 പാറ്റ്ന യുടെ പഴയകാല പേര്
🅰 പാടലിപുത്രം
💜 ആധുനിക പാറ്റ്ന പട്ടണം സ്ഥാപിച്ചത് ആരാണ്
🅰 ഷേർഷാ
💜 ഗുരു ഗോബിന്ദ് സിങിൻ്റെ ജന്മസ്ഥലം എവിടെയാണ്
🅰 പാട്ന
💜 പാട്ന നിർമ്മിച്ച ഭരണാധികാരി ആരായിരുന്നു
🅰 ഹരിശങ്കർ രാജവംശത്തിലെ ഉദയൻ
അജാതശത്രു വിൻറെ മകനാണ് ഇദ്ദേഹം
💜 ഗംഗാ നദിക്ക് കുറുകെയുള്ള മഹാത്മാ ഗാന്ധി സേതു പാലം ഏത് പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്
🅰 പാട്ന
💜 ഗാന്ധി മൈതാൻ എവിടെയാണ് സ്ഥിതിചെയ്യുന്നത്
🅰 പാട്ന
💜 ബിഹാറിൽ സ്ഥിതിചെയ്യുന്ന പ്രധാന വന്യജീവി സങ്കേതങ്ങൾ
🅰 ഉദയ്പൂർ വന്യജീവിസങ്കേതം
🅰 വിക്രമശില ഗംഗാ ഡോൾഫിൻ സങ്കേതം
🅰 കൺവർ ലൈക് പക്ഷിസങ്കേതം
🅰 വാല്മീകി ദേശീയോദ്യാനം
🅰 കൈമൂർ വന്യജീവിസങ്കേതം
🅰 ഗൗതം ബുദ്ധ വന്യജീവി സങ്കേതം
ബിഹാറിനെ കുറിച്ചുള്ള ഉള്ള പരമാവധി ചോദ്യങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇതിനു പുറമേ നിങ്ങൾക്ക് അറിയാവുന്ന ചോദ്യോത്തരങ്ങളും ഉണ്ടെങ്കിൽ താഴെ കമൻറ് ചെയ്യുക ഈ ചോദ്യങ്ങളുടെ ഒരു ക്വിസ് ലഭ്യമാണ് അതിനായി താഴെക്കാണുന്ന മോക്ക് ടെസ്റ്റ് ക്ലിക്ക് ചെയ്താൽ മതി
Post a Comment