KERALA PSC PLUS TWO PRELIMS PREVIOUS QUESTION & ANSWER 2021
A) മൗലികാവകാശം ✔
B) വിനോദത്തിനുള്ള അവകാശം
C) സംഘം ചേരുന്നതിനുള്ള അവകാശം
D) സ്വത്ത് ആർജിക്കുന്നതിനുള്ള അവകാശം
2. ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. ഈ വാക്കുകൾ ആരുടെ ?
A) ഡോ. രാജേന്ദ്രപ്രസാദ്
B) ഡോ. ബി. ആർ. അംബേദ്കർ ✔
C) ലാൽ ബഹദൂർശാസ്ത്രി
D) ജവഹർലാൽ നെഹ്റു
3. മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം
A) 1 A
B) 2 A
C) 3 A
D) 4 A ✔
4. ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം.
A) മതസ്വാതന്ത്യത്തിനുള്ള അവകാശം
B) ചൂഷണത്തിനെതിരായുള്ള അവകാശം
C) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ✔
D) സ്വാതന്ത്ര്യത്തിനുള്ള അവകാശം
5. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പരാമർശിക്കപ്പെടുന്ന തീയതി.
A) 26 നവംബർ 1949 ✔
B) 26 ജനുവരി 1950
C) 26 ജനുവരി 1949
D) 26 നവംബർ 1950
6. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത് ?
A) വിറ്റാമിൻ എ
B) വിറ്റാമിൻ കെ ✔
C) വിറ്റാമിൻ ബി
D) വിറ്റാമിൻ സി
7. താഴെപറയുന്നവയിൽ യോജകകലയിൽ ഉൾപ്പെടാത്തത് ഏത് ?
A) തരുണാസ്ഥി
B) നാർകലി
C) രക്തം
D) പേശീകല ✔
8. ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം.
A) അഗർവുഡ് ✔
B) അകിൽ
C) അലസിപ്പൂമരം
D) യൂക്കാലിപിറ്റ്സ്
9. ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത് ആര് ?
A) ഡോ. ജോസഫ് ഈ മുറഎ ✔
B) ഡോ. പി. വി. വേണുഗോപാൽ
C) ഡോ. പി. വി. ഗംഗാധരൻ
D) ഡോ. കെ. പി. ബാലകൃഷ്ണൻ
10. മനുഷ്യ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം.
A) 1.3 - 1.4 Kg ✔
B) 1.2 - 1.4 Kg
C) 1.4 - 1.5 Kg
D) 1.25 - 1.3 Kg
11. 43 വർഷത്തിനു ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം.
A) റോം
B) ചൈന
C) ക്യൂബ ✔
D) യെമൻ
12. ബാങ്കിംഗ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്.
A) ഐസിഐസിഐ
B) കാനറാ ബാങ്ക്
C) ഫെഡറൽ ബാങ്ക് ✔
D) റിസർവ് ബാങ്ക്
13. പ്രഥമ ഒ. എൻ. വി. പുരസ്കാരം നേടിയ വ്യക്തി.
A) സുഗതകുമാരി ✔
B) കെ. ആർ. മീര
C) മധുസൂദനൻ നായർ
D) മുരുകൻ കാട്ടാക്കട
14. 2020 വർഷത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം.
A) മണ്ണുവർഷം
B) ജൈവവൈവിധ്യ വർഷം
C) വൃക്ഷ വർഷം
D) സസ്യാരോഗ്യവർഷം ✔
15, സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെൻസസാണ് 2021 -ൽ നടത്താനിരിക്കുന്നത് ?
A) 7-ാം മത്
B) 8-ാം മത് ✔
C) 6-ാം മത്
D) 10-ാം മത്
16......................................
B) 20
C) 25
D) 18
A) 15
17. 20, 25, x, 28, 32 എന്നീ സംഖ്യകളുടെ ശരാശരി 27 ആണ്. എന്നാൽ X ന്റെ വില എത്ര ?
A) 30 ✔
B) 27
C) 26
D) 31
18. ഒരാൾ 1,000 രൂപ 10% പലിശ നിരക്കിൽ 2 വർഷത്തേക്ക് കൂട്ടുപലിശ ഇനത്തിൽ ബാങ്കിൽ നിക്ഷേപിച്ചാൽ വർഷാവസാനം ലഭിക്കുന്ന തുക.
A) 1,200
B) 1,210 ✔
C) 1,100
D) 1,150
19. രാമു ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്യും. രമ അതേ ജോലി ചെയ്യാൻ 3 ദിവസം എടുക്കും. എന്നാൽ രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്താൽ ജോലി തീർക്കാൻ എത്ര ദിവസം വേണം ?
A) 4
B) 4 * 3/7
C) 3
D) 3 * 3/7 ✔
20. a : b = 5 : 2, b : c = 3 :7 ആയാൽ a : C എത്ര ?
A) 15 : 14 ✔
B) 3 : 14
C) 15:7
D) 8 : 9
21. എല്ലാവരും ഹാജറായ ഒരു ദിവസത്തെ സ്കൂൾ അസംബ്ലിയിൽ രാജുവിന്റെ സ്ഥാനം മുൻമ്പിൽ നിന്ന് 16-ാമതും പുറകിൽ നിന്ന് 20-ാമതുമാണ്. എന്നാൽ രാജുവിന്റെ ക്ലാസ്സിൽ എത്ര കുട്ടികളുണ്ട് ?
A) 35 ✔
B) 20
C) 36
D) 30
22. ഒരു ക്ലോക്കിലെ സമയം 9: 35 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
A) 77°
B) 85°
C) 77.5° ✔
D) 85.5
23. 2016 ഫെബ്രുവരി 25-ാം തീയതി തിങ്കളാഴ്ചയായാൽ 2016 മാർച്ച് 8-ാം തീയതി ഏത് ദിവസമായിരിക്കും ?
A) വെള്ളി
B) ശനി ✔
C) ചൊവ്വ
D) ബുധൻ
24. നിഷയും സിനിയും സഹോദരിമാരാണ്. രാജിയുടെ അമ്മായിയാണ് സിനി. രാമന്റെ പേരക്കുട്ടിയാണ് രാജി. മുരളി രാമന്റെ മകനാണ്. എന്നാൽ നിഷ മുരളിയുടെ ആരാണ് ?
A) ഭാര്യ
B) മകൾ
C) സഹോദരി ✔
D) അമ്മ
25. BOX എന്നതിനെ OBK എന്നും PEN എന്നതിനെ CRA എന്നും CAR എന്നതിനെ PNE എന്നും കോഡ് ചെയ്താൽ GUN എന്നതിനെ എങ്ങനെ കോഡ് ചെയ്യാം ?
A) FAHA
B) ATH
C) HTA
D) THA ✔
26. 8 + 3 x 2 - 4 = 2 + 6 ന്റെ വില.
A) 18 ✔
B) 16
C) 11
D) 12
27. 1/3നും 1/2 നും ഇടയിലുള്ള ഒരു ഭിന്നസംഖ്യ.
A) 1/6
B) 4/7
C) 2/5 ✔
D) 2/3
28. ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ
A) 120
B) 150 ✔
C) 140
D) 180
29. ഒരു സമാന്തര ശ്രേണിയുടെ തുകയുടെ ബീജഗണിതം 2n? + n ആണ്. ഈ ശ്രേണിയുടെ പൊതു വ്യത്യാസം എത്ര ?
A) 6
B) 7
C) 3
D) 10
30. ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm, പാദവക്ക് 12 cm, ആയാൽ സ്തൂപികയുടെ ഉയരം.
A) 6 √21
B) 6 √29
C) 3 √29
D) 3√21 ✔
31. ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന് പറയുന്ന പേര് ?
A) പൊതുഭരണം ✔
B) പൊതുജനാരോഗ്യം
C) ആസൂത്രണം
D) ആസൂത്രണ കമ്മീഷൻ
32. നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക, ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയം ചോദിക്കുക എന്ന് ആവശ്യപ്പെട്ട വ്യക്തി ?
A) സുഭാഷ് ചന്ദ്രബോസ്
B) ജവഹർലാൽ നെഹ്റു
C) മഹാത്മാഗാന്ധി ✔
D) വല്ലഭായ് പട്ടേൽ
33. കേന്ദ്ര സർവീസിലേക്കും അഖിലേന്ത്യാ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്
A) സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ
B) യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ✔
C) യുവജന കമ്മീഷൻ
D) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ
34. ഇ-ഗവേണൻസിലുടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക്പ്ര യോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭം.
A) സാക്ഷരതാമിഷൻ
B) സാമുഹിക ക്ഷേമ വകുപ്പ്
C) ഫ്രണ്ട് ഓഫീസ്
D) അക്ഷയകേന്ദ്രം. ✔
35. സംസ്ഥാന തലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനം.
A) ലോകായുക്ത ✔
B) ലോക്പാൽ
C) വിജിലൻസ് കമ്മീഷൻ
D) അഴിമതി വിരുദ്ധ സ്ക്വാഡ്
36. 5, 8, 17, 44, .......എന്ന ശ്രണിയുടെ അടുത്ത പദം എത്ര ?
A) 80
B) 120
C) 125 ✔
D) 71
37. %' എന്നത് '-' നേയും * 'എന്നത് = 'നേയും @ 'എന്നത് X നേയും "#' എന്നത് + നേയും സൂചിപ്പിച്ചാൽ 887%36*3#5 ന്റെ വില.
A) 48
B) 49 ✔
C) 52
D) 50
36. ചുവടെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക
A) 196
B) 169
C) 729
D) 589 ✔
39. ഒരു ക്ലോക്കിലെ പ്രതിബിംബത്തിലെ സമയം 8: 30 അയാൽ ക്ലോക്കിലെ യഥാർത്ഥ സമയം
A) 2: 30
B) 5 : 30
C) 10 30
D) 3 : 30 ✔
40. ആദ്യത്തെ സംഖ്യകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഉത്തരം കണ്ടെത്തുക
35:64:47: .....
A) 100
B) 81
C) 120
D) 121 ✔
41. 2017-18 സാമ്പത്തിക വർഷം കേന്ദ്ര ഗവൺമെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച നികുതിയിനം ഏത് ?
A) ആദായ നികുതി
B) കോർപ്പറേറ്റ് നികുതി ✔
C) ജി എസ് ടി
D) എക്സൈസ് തീരുവ
42. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ഇന്ത്യയിൽ ആരംഭിച്ച വർഷം,
A) 1760
B) 1780
C) 1775
D) 1770 ✔
43. അഞ്ചുലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപവരെയുള്ള ഉപഭോക്ത്യ തർക്ക പരിഹാരത്തിനായി ഉപഭോക്താവ് അടക്കേണ്ട ഫീസ്
A) 1000 രൂപ
B) 500 രൂപി
C) 400 രൂപ ✔
D 200 രൂപ
44, 1952-ൽ കേന്ദ്രഗവൺമെന്റ് മൊത്തം ചെലവിന്റെ എത്ര ശതമാനമാണ് വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത് ?
(A) 7.92% ✔
B) 6.43%
C) 5.479%
D) 8.63%
45. താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ ജോഡി അല്ലാത്തത് ഏത് ?
A) അമർത്യസെൻ - മനുഷ്യ ക്ഷേമം
B) കാൾ മാർക്സ് - ലെസെഫെയർ ✔
(C) ദാദാഭായ് നവറോജി - ചോർച്ച സിദ്ധാന്തം
D) ഗാന്ധിജി - ട്രസ്റ്റിഷിപ്പ്
46. താഴെ കൊടുത്തവയിൽ തെറ്റായ ജോഡി
A) നീലകണ്ഠപ്പിള്ള - കരൂർ
B) അച്യുതൻ നമ്പൂതിരി - അക്കിത്തം
C) ജോർജ് ഓണക്കൂർ - കാക്കനാടൻ ✔
D) പി സച്ചിദാനന്ദൻ - ആനന്ദ്
47. തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത് ഉത്താവുമായി ബന്ധപ്പെട്ടതാണ് ?
A) തിരുവാതിര
B) ഓണം ✔
C) തപ്പൂയം
D) ശിവരാത്രി
48. ബാലഭാസ്ക്കറിനെ പ്രശസ്തനാക്കിയ വാദ്യോപകരണം
A) തബല
B) ഗിത്താർ
C) വീണ
D) വയലിൻ ✔
49. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്.
A) ചെറുതുരുത്തി ✔
B) കാലടി
C) തിരൂർ
D) പാലക്കാട്
50. ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി.
A) അഞ്ജു ബോബി ജോർജ്
B) പി ടി ഉഷ
C) കെ. എം ബീനമോൾ ✔
(D) എം. ഡി. വത്സമ്മ
51. പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവാര് ?
A) ഖാസി മുഹമ്മദ്
B) സംക്രമ മാധവൻ
C) അതുലൻ ✔
D) അർണോസ് പാതിരി
52. ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രവർത്തന മേഖല ഏതായിരുന്നു
A) കൊച്ചിയും തിരുവിതാംകൂറും ✔
B) തിരുവിതാംകൂർ
C) കൊച്ചി
D) മലബാർ
53. "കപ്പലോട്ടിയ തമിഴൻ'' എന്ന് വിളിക്കപ്പെടുന്നതാരെ ?
A) വി. ഒ ചിദംബരംപിള്ള ✔
B) സി. രാജഗോപാലാചാരി
C) എം. വിശ്വേശരയ്യ
D) ഇ. വി. രാമസ്വാമിനായർ
54. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ 'വിമോചകൻ' എന്നറിയപ്പെടുന്ന നേതാവാര് ?
A) ജോർജ് വാഷിംങ്ടൺ
B) സൈമൺ ബൊളിവർ ✔
C) ഫ്രാൻസിസ്കോ നിരാൻഡ
D) ജോസെ ഡി സാൻമാർട്ടിൻ
55, ശീതസമരം (Cold war) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര് ?
A) ആർതർ ബാൽഫർ
B) ആൾനോൾഡ് ടോയൻബി
C) മെറ്റിപ്പോറ്റി
D) ബർനാഡ് ബറൂച്ച് ✔
56. സുരക്ഷാ ഫ്യൂസ് പ്രവർത്തിക്കുന്നത് വൈദ്യുത പ്രവാഹത്തിന്റെ ഫലം പ്രയോജനപ്പെടുത്തിയാണ്.
A) രാസഫലം
B) യാന്ത്രികഫലം
C) താപഫലം ✔
D) പ്രകാശഫലം
57. സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?
A) വിസ്കസ് ബലം
B) ന്യൂക്ലിയർ ബലം ✔
C) പ്രതല ബലം
D) ഘർഷണ ബലം
58. താഴെ കൊടുത്തിരിക്കുന്നവയിൽ ഓക്സിജന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം ഏത് ?
A) 1s2 2s2 2p4 ✔
B) 1s2 2s2 2p2
C) 1s2 2s2 2p 5
D) 1s2 2s2 2p 6
59. ഓസോൺ പാളി കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏത് പാളിയിലാണ് ?
A) ട്രോപോസ്ഫിയർ
B) തെർമോസ്ഫിയർ
C) മീസോസ്ഫിയർ
D) സ്ട്രാറ്റോസ്ഫിയർ ✔
60. ശരീര വേദന കുറയ്ക്കുന്നതിനുപയോഗിക്കുന്ന ഔഷധ വിഭാഗം.
A) അന്റാസിഡുകൾ
B) അനാൽജസിക്കുകൾ ✔
C) ആന്റിസെപ്റ്റിക്കുകൾ
D) ആന്റി പൈററ്റിക്കുകൾ
61. അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ?
A) ട്രോപ്പോസ്ഫിയർ
B) സ്ട്രാറ്റോസ്ഫിയർ
C) തെർമോസ്ഫിയർ ✔
D) മിസോസ്ഫിയർ
62. ധരാതലീയ ഭൂപടങ്ങളിൽ തരിശുഭൂമി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏത് ?
A) തവിട്ട്
B) മഞ്ഞ
D) വെള്ള ✔
C) കറുപ്പ്
63. ബംഗ്ലാദേശിൽ ബ്രഹ്മപുത്രനദിയെ വിളിക്കുന്ന പേരെന്ത് ?
A) സാങ്പോ
B) പത്മ
C) ജമുന ✔
D) മേഘ്ന
64. പശ്ചിമ അസ്വസ്ഥത' എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ് ?
A) ഉഷ്ണകാലം
B) ശൈത്യകാലം ✔
C) തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം
D) വടക്ക് കിഴക്കൻ മൺസൂൺ കാലം
65. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?
A) ആലപ്പുഴ ✔
B) എറണാകുളം
C) തിരുവനന്തപുരം
D) തൃശൂർ
66. ഏറ്റവും കൂടുതൽ ഡാറ്റ സൂക്ഷിക്കാൻ പറ്റിയ ഒപ്റ്റിക്കൽ സ്റ്റോറേജ് ഉപകരണം.
A) ഡി. വി. ഡി.
B) ബ്ലൂ-റേ ഡി.വി.ഡി. ✔
C) സി.ഡി.
D) ഹാർഡ് ഡിസ്ക്
67. ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ്
A) ഫോട്ടോഷോപ്പ്
B) എം എസ് പെയിന്റ്
C) ജിമ്പ് ✔
D) അഫിനിറ്റി ഫോട്ടോ
68. "സഫാരി' ഏതു വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്വെയർ ആണ് ?
A) ഓപ്പറേറ്റിംഗ് സിസ്റ്റം
B) വൈറസ് പ്രോഗ്രാം
C) സിസ്റ്റം സോഫ്റ്റ്വെയർ
D) ബ്രൗസർ ✔
69. താഴെ പറയുന്നവയിൽ നെറ്റ്വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?
A) ആന്റി-വൈറസ് സ്കാന്നെർ ഉപയോഗിക്കുക
B) കമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക ✔
C) കുക്കീസ് ഇടയ്ക്കിടയ്ക്ക് മായിച്ചു കളയുക
D) ഫയർവാൾ സെറ്റ് ചെയ്യുക
70. കമ്പ്യൂട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റിനെ പറയുന്നത്.
A) എറർ
B) ബഗ്സ് ✔
C) മിസ്റ്റേക്
D) ഡിഫെക്ട്
71. Everybody claims to be right, ?
A) Isn't it?
B) Aren't they?
C) Don't they? ✔
D) Won't they?
72. Calicut is than Kannur
A) Further
B) Fewer
C) Furthest
D) Farther ✔
73. By June next year. She her promotion
A) Will have received ✔
B) Will receive
C) Has received
D) Received
74. When do you wish now or later?
A) Start
B) Starting
C) To start ✔
D) For start
75. "The rat race among the leaders is revolting - means
A) Corruption of leaders
B) Favouritism
C) Fierce competition for power ✔
D) Corruption of people
76. Which word is misspelt?
A) Defencible
B) Managable
C) Scoundral
D) Occupant
77. Antonyms of "fickle' is
A) Contract
B) Constant ✔
C) Calm
D) Clear
78. He to her until she agreed to help.
A) Made up ✔
B) Make in
C) Make of
D) Made i
79. Synonym of 'qui vive' is
A) Aloof
B) Alight
C) Alert ✔
D) Alone
80. A date or time before which a particular task must be finished
A) Bottom line
B) Red letter day
C) Eleventh hour
D) Dead line ✔
81. Expansion of 'etc...is
A) Extra
B) Excestra
C) Etcetera ✔
D) Etcerta
82. Find the odd one out.
A) Chirp
B) Twitter
C) Tweet
D) Twist ✔
83. Let's play football, ?
A) Don't we?
B) Shall we? ✔
C) Willn't you ?
D) Do we?
84. John is the man saved the children
A) Which
B) Whom
C) Who ✔
D) Whose
85. If I were you, jump off the rock.
A) Wouldn't ✔
B) Will
C) Would have
D) Wouldn't have
86. This is the place......... Gandhiji lived.
A) When
B) Where ✔
C) Which
D) Who
87. Thirunelli temple is in the banks of Kabani river
A) The ✔
B) An
C) A
D) No article
88. Report the sentence we will pay for the damage"
A) We asked to pay for the damage
B) We offered for pay to the damage
C) We offered to pay for the damage ✔
D) None of the above
89. Ombrophobia related to
A) Wind
B) Storm
C) Breeze
D) Rain ✔
90. Change to passive.
'Michu is singing a Western song
A) A Western song was been sung by Michu
B) A Western song was sung by Michu
C) A Western song was being sung by Michu
D) None of the above ✔
91. ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
A) അവസാനിപ്പിക്കുക ✔
B) ധനത്തെക്കുറിച്ച് പുകഴ്ത്തുക
C) ധനമാണ് മുഖ്യം
D) ധനരാശി നോക്കുക
92. ശരിയായ പദമേത് ?
A) കെ ചിലവ്
B) കൈച്ചെലവ് ✔
C) കയ്ച്ചി ലവ്
D) കയ്യ്ച്ചിലവ്
93. വിനയച്ചത്തിന് ഉദാഹരണമേത് ?
A) വരുന്നയാൾ
B) കുട്ടി
C) കൊല്ലുന്ന രാജാവ്
D) കാണാൻ പോയി ✔
94. അന്നവുമായി ബന്ധമുള്ള പഴഞ്ചൊല്ലേത് ?
A) കയ്യൂക്കുള്ളവൻ കാര്യക്കാരൻ
B) ഒരു വെടിക്ക് രണ്ടു പക്ഷി
C) കക്കാൻ പഠിച്ചാൽ നില്ക്കാൻ പഠിക്കണം.
D) ഊണിനു കൃത്യം വാക്കിനു സത്യം ✔
95, ശ്ലക്ഷ്ണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
A) ശ്ലക്ഷ്ണ ശിലയാകുന്ന ശില്പം
B) ശ്ലക്ഷ്ണശിലാ നിർമ്മിതമായ ശില്പം
C) ശ്ലക്ഷ്ണശില കൊണ്ടു നിർമ്മിച്ച ശില്പം ✔
D) ശ്ലക്ഷ്ണ ശിലയായ ശില്പം
96. പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ,
A) അന്ത്യ + ത്തിൽ
B) അന്ത്യം + ഇൽ ✔
C) അന്ത്യത്ത് + ഇൽ
D) അന്ത് + ത്തിൽ
97. നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.
A) സദയം ✔
B) ഭയാനകം
C) ദയയോടെ
D) നിർഭയം
98, വേദപാരംഗതൻ - ഈ പദം എങ്ങനെ വിഗ്രഹിക്കാം ?
A) വേദം വായിക്കുന്നവൻ
B) വേദത്തിൽ പാരംഗതനായവൻ ✔
C) വേദത്തിലെ പാരംഗതൻ
D) വേദത്തിൽ പാരംഗമിച്ചവൻ
99. ഏത് വിചാരണ നേരിടാനും താൻ സന്നദ്ധനാണെന്ന് അയാൾ പറഞ്ഞു ഈ വാക്യം ശരിയായി എഴുതുക.
A) ഏത് വിചാരണയും നേരിടാൻ തയ്യാറാണ്
B) അയാൾ പറഞ്ഞിട്ടുണ്ടായിരുന്നു വിചാരണ നേരിടാമെന്ന്
C) വിചാരണ നേരിടാൻ സന്നദ്ധനാണെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. ✔
D) വിചാരണ നേരിടേണ്ടിവരുമെന്നറിയാം
100. ചേർത്തെഴുതുക - ഉത് - മുഖം
A) ഉൽ മുഖം
B) ഉന്മുഖം ✔
C) ഉദ്മുഖം
D) ഉന്യമുഖം
Post a Comment