1. സി. ഇ. ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത് ?
A) ജൂതശാസനം
B) തരിസാപ്പള്ളി ശാസനം ✅
C) തിരുമണ്ണൂർ ശാസനം
D) മുച്ചുന്തിപ്പള്ളി ശാസനം
2. ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു ?
A) ആൽബർട്ട് ഹെൻട്രി
B) അൽമേഡ
C) റോബർട്ട് ബ്രിസ്റ്റോ
D) ഹാർവിസ്ലോകം ✅
3: മൗലാനാ അബുൽകലാം ആസാദ് പ്രസിദ്ധീകരിച്ച പ്രതത്തിന്റെ പേര് എന്ത് ?
A) അൽഹിലാൽ. ✅
B) യങ് ഇന്ത്യ
C) വന്ദേമാതരം
D) വോയ്സ് ഓഫ് ഇന്ത്യ
4. മെൻഷെവിക്ക് പാർട്ടിക്ക് നേതൃത്വം നൽകിയതാര് ?
A) ലെനിൻ
B) ട്രോട്സ്കി
C) കെരൻസ്കി ✅
D) നിക്കോളാസ് രണ്ടാമൻ
5. രണ്ടാം ലോകയുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത് ?
A) ഷിൻഡ്ഴ്സ് ലിസ്റ്റ്
B) ദ ഗ്രേറ്റ് ഡിക്റ്റർ
C) ഗ്രാൻഡ് ഇല്യൂഷൻ ✅
D) കനാൽ
6, പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത് ?
A) ടൊറന്റോ
|B) ഹമ്മർഫെറ്റ്
C) മോൺട്രിയൽ
D) ഓസ്ലോ ✅
7. മാർബിൾ ഏത് തരം ശിലക്ക് ഉദാഹരണമാണ് ?
A) ആഗ്നേയ ശില
B) കായാന്തരിത ശില ✅
C) അവസാദ ശില
D) ഇവയൊന്നുമല്ല
8. ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിർമ്മിച്ച് സൂക്ഷിക്കുന്ന ഭൂപടം ഏത് ?
A) കഡസ്ട്രൽ ഭൂപടങ്ങൾ ✅
B) ധരാതലീയ ഭൂപടങ്ങൾ
C) ചുവർ ഭൂപടങ്ങൾ
D) അറ്റ്ലസ് ഭൂപടങ്ങൾ
9. ജി. പി. എസിന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത് ?
A) IRS
B) ഗലീലിയോ
C) ശ്ലോനാസ്
D) IRNSS ✅
10. ചൂലന്നൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
A) എറണാകുളം
B) പാലക്കാട് ✅
C) ഇടുക്കി
D) കൊല്ലം
11. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം.
A) സുപ്രീംകോടതി
B) ഹൈക്കോടതി
C) പാർലമെന്റ് ✅
D) കേന്ദ്രമന്ത്രിസഭ
12. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം.
A) 2015
B) 2005 ✅
C) 2010
D) 2018
13. സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടർ.
A) ശ്യാം സരൺ നെഗി ✅
B) ശ്യാം സരൺ മുഖർജി
C) ബിബിൻ ചന്ദ്രപാൽ
D) രഘുവേന്ദ്രപാൽ
14. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം.
A) ഇ-സാക്ഷരത
B) ഇ-മെയിൽ
C) പൊതുഭരണം
D) ഇ-ഗവേണൻസ് ✅
15.) ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം.
A) ലോക്പാൽ ✅
B) ലോകായുക്ത
C) വിജിലൻസ് കമ്മീഷൻ
D) അഴിമതി വിരുദ്ധ സ്ക്വാഡ്
16. ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പിനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ. ബി. ആർ. അംബേദ്കർ വിശേഷിപ്പിച്ചത് ?
A) ആർട്ടിക്കിൾ 32 ✅
B) ആർട്ടിക്കിൾ 42
C) ആർട്ടിക്കിൾ 22
D) ആർട്ടിക്കിൾ 23
17) ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്യം അനുവദിക്കുന്നതുമാണ്. ആരുടെ വാക്കുകൾ ?
A) ഡോ. ബി. ആർ. അംബേദ്കർ
B) ജവഹർലാൽ നെഹ്റു ✅
C) ലാൽബഹദൂർ ശാസ്ത്രി
D) മഹാത്മാഗാന്ധി
18. നിർദേശക തത്ത്വങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് ഉൾപെടുത്തിയി രിക്കുന്നത് ?
A) 1
B) 2
C) 3
D) 4 ✅
19. മൗലികാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ്.
A) റിട്ട് ✅
B) ഇടക്കാലവിധി
C) കമാൻഡ്
D) കോടതി അലക്ഷ്യം
20. ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കു ന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം.
A) സ്വാതന്ത്ര്യത്തിനുള്ള അവകാശം
B) ചൂഷണത്തിനെതിരായുള്ള അവകാശം
C) ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം ✅
D) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
21. ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്.
A) 138
B) 124
C) 112 ✅
D) 154
22. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത്തെ ഗവർണർ.
A) രഘുറാം രാജൻ ✅
B) ബിമൽ ജലാൽ
C) ശക്തികാന്ത ദാസ്
D) ഊർജിത് പട്ടേൽ
23) കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ 'അടൽ പെൻഷൻ യോജന' പ്രഖ്യാപിച്ചതെന്ന് ?
A) 25 ഡിസംബർ 2015
B) 1 ഏപ്രിൽ 2015
C) 9 മെയ് 2015 ✅
D) 11 ജൂലൈ 2015
24) താഴെ കൊടുത്തിട്ടുള്ളവയിൽ നീതി ആയോഗിന്റെ' ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?
A) വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറക്കുക
B) കാർഷിക വളർച്ച നേടാൻ സമ്പന്ന വർഗത്തെ പ്രയോജനപ്പെടുത്തുക
C) സമ്പദ് വ്യവസ്ഥയുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുക
D) സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക ✅
25) ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം.
A) റിയൽ എസ്റ്റേറ്റ്
B) കെട്ടിട നിർമ്മാണം
C) ബാങ്കിങ്
D) ഖനനം ✅
26. കോശശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡിയയിൽ വെച്ച് നടക്കുന്നത് ?
A) ഗ്ലൂക്കോളിസിസ്
B) ക്രബ്സ് പരിവൃത്തി ✅
C) ഉഛ്വാസം
D) നിശ്വാസം
27. ലോക പ്രമേഹദിനമായി ആചരിക്കുന്ന ദിവസം.
A) നവംബർ 1
B) നവംബർ 14 ✅
C) നവംബർ 21
D) ഡിസംബർ 1
28) കുരുമുളകിൽ ദ്രുതവാട്ടത്തിന് കാരണമായ രോഗക്കാരി.
A) പ്രോട്ടോസോവ
B) ബാക്ടീരിയ
C) ഫംഗസ് ✅
D) വൈറസ്
29. മുഗ ഏതിനത്തിൽപ്പെട്ട കൃഷിരീതിയാണ്.
A) സെറികൾച്ചർ ✅
B) എപ്പികൾച്ചർ
C) കൃണികൾച്ചർ
D) പിസി കൾച്ചർ
30. വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ് അരിപ്പകൾ കാണപ്പെടുന്നത് ?
A) മെഡുല്ല ✅
B) പെൽവിസ്
C) കോർട്ടക്സ്
D) ശേഖരണനാളി
31.) ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് എന്ത് ?
A) ജൂൾ/കിലോഗ്രാം
B) ജൂൾ
C) ജൂൾ/കിലോഗ്രാം കെൽവിൻ
D) ജൂൾ/കെൽവിൻ
32.) ആറ്റത്തിന്റെ സബ്ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത് ?
A) 25
B) 5s
C) 40
D) 3f
33. ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത് ?
A) ഫെറിക്ക് സംയുക്തം ✅
B) ഫെറസ് സംയുക്തം
C) കൊബാൾട്ട് ലവണങ്ങൾ
D) ക്രോമിയം
34, ഹേമനൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?
A) സിങ്ക്
B) ഇരുമ്പ് ✅
C) ടിൻ
D) അലൂമിനിയം
35. ഡിസ്ചാർജ് ലാംബിനുള്ളിൽ ഏത് വാതകം നിറച്ചാൽ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കും ?
A) ഹൈഡ്രജൻ
B) ക്ലോറിൻ
C) നിയോൺ ✅
D) നൈട്രജൻ
36.) കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി.
A) റാൻഡം അക്സസ്സ് മെമ്മറി
B) ക്യാഷ് മെമ്മറി ✅
C) മെമ്മറി രജിസ്റ്റർ
D) റീഡ് ഒൺലി മെമ്മറി
37. താഴെ പറയുന്നവയിൽ ഏതാണ് കംപ്യൂട്ടറിലേക്ക് ഡാറ്റ ഇൻപുട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം.
A) പ്ലാറ്റെർ
B) പ്രിന്റർ
C) ഫ്ലാഷ് മെമ്മറി
D) ബയോ-മെട്രിക് സെൻസർ ✅
38.) 'വിക്കിസ്' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
A) ഒരു സോഷ്യൽ മീഡിയ ✅
B) ഒരു വൈറസ് പ്രോഗ്രാം
C) ഒരു ബ്രൗസർ പ്രോഗ്രാം
D) ഒരു സെർച്ച് എൻജിൻ പ്രോഗ്രാം
39 അറിയപ്പെടുന്ന ഒരു സെർച്ച് എൻജിൻ ആണ്.
A) മോസില്ല ഫയർഫോക്സ്
B) അവിരാ
C) ഗൂഗിൾ ക്രോം
D) ബിങ് ✅
40) ഒരു നെറ്റ്വർക്കിലുള്ള ഉപകരണങ്ങളുടെ അകലെത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട്, ഏറ്റവും ചെറിയ നെറ്റ്വർക്കിനെ പറയുന്ന പേര് ?
A) ലാൻ
B) വാൻ
C) മാൻ
D) പാൻ ✅
41. മലയാള മനോരമ, ജനയുഗം, കേരളകൗമുദി, വീക്ഷണം എന്നീ പ്രതങ്ങളുടെ - ആസ്ഥാനം യഥാക്രമം
A) കോട്ടയം, തിരുവനന്തപുരം, കൊല്ലം, കൊച്ചി ✅
B) കോട്ടയം, കൊല്ലം, തിരുവനന്തപുരം, കൊച്ചി
C) കോട്ടയം, കൊല്ലം, കൊച്ചി, തിരുവനന്തപുരം
D) കൊല്ലം, തിരുവനന്തപുരം, കൊച്ചി, കൊല്ലം
42. കൂട്ടത്തിൽ ചേരാത്ത ജോടി.
A) എസ്. കെ. പൊറ്റക്കാട് നാടൻ പ്രമം
B) കേശവദേവ് ഓടയിൽ നിന്ന്
C) വൈക്കം മുഹമ്മദ് ബഷീർ - പ്രമലേഖനം
D) എം. ടി. വാസുദേവൻനായർ - രണ്ടാമൂഴം
43.) കൊനേരുഹംപി ഏതുകളിയുമായി ബന്ധപ്പെട്ടതാണ് ?
A) ചെസ് ✅
B) ഹോക്കി
C) ക്രിക്കറ്റ്
D) കബഡി
44) സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?
A) കല
B) സാഹിത്യം ✅
C) കായികം
D) സിനിമ
45) "തപ്പ് ' പ്രധാന വാദ്യമായുള്ള കലാരൂപം.
A) ചാക്യാർകൂത്ത്
B) ഓട്ടൻതുള്ളൽ
C) പടയണി ✅
D) തെയ്യം
46. കേരളത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്.
A) 2019 നവംബർ 30 മുതൽ
B) 2020 ജനുവരി 1 മുതൽ ✅
C) 2020 ജനുവരി 30 മുതൽ
D) 2019 ഡിസംബർ 31 മുതൽ
47. പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) ബാഡ്മിന്റൺ ✅
B) ക്രിക്കറ്റ്
C) ഫുട്ബോൾ
D) ടെന്നീസ്
48. ഇന്ത്യയുടെ 2020-2021 കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി.
A) അരുൺ ജെയ്റ്റ്ലി
B) മൃതി ഇറാനി
C) നിർമലാ സീതാരാമൻ ✅
D) നരേന്ദ്ര മോഡി
49.) സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ.
A) ജിംസ് ✅
B) ബിംസ്
C) ഗവ് ആപ്പ്
D) ഇൻസ്റ്റഗ്രാം
50. കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
A) തായ്ലന്റ്
B) ചൈന
C) വുഹാൻ ✅
D) ഹോങ്കോംഗ്
51.
A) 5 ✅
B) 0
C) 4.75
D) 4.5
52. രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ - ഗുണന ഫലം.
A) 100
B) 25
C) 90 ✅
D) 75
53. (1-1/2) (1 - 1/3)(1-1/4)(1-1/5) ന്റെ വില.
A) 0
B) 1/5 ✅
C) 7/13
D) 1 /5
54, ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 3 : 2 ആണ്. ആൺകുട്ടികളുടെ എണ്ണം 24 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
A) 20
B) 18 ,
C) 16 ✅
D) 21
55. 240 ന്റെ 16 % =
A) 120
B) 60
C) 80
D) 40 ✅
56. ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയവില എത്ര ?
A) 1720
B) 600 ✅
C) 650
D) 680
57. ഒരു ക്ലാസ്സിലെ 12 കുട്ടികളുടെ മാർക്കിന്റെ ശരാശരി 40 എന്ന് കിട്ടി. പിന്നീട് 2 കുട്ടികളുടെ മാർക്ക് 54 ന് പകരം 42 എന്നും 50 ന് പകരം 74 എന്നും തെറ്റായി രേഖപ്പെടുത്തിയതെന്ന് മനസ്സിലായി. എന്നാൽ ആ ക്ലാസ്സിലെ കുട്ടികളുടെ മാർക്കിന്റെ യഥാർത്ഥ ശരാശരി എത്ര ?
A) 41.
B) 38
C) 43
D) 39 ✅
58, രമ ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. രമണി അതേ ജോലി 18 ദിവസം കൊണ്ട് തീർക്കും. രാജുവും രമയും രമണിയും കൂടി ഈ ജോലി 4 ദിവസം കൊണ്ട് തീർക്കും. എന്നാൽ രാജുവിന് ഈ ജോലി തീർക്കാൻ എത്ര ദിവസം വേണം ?
A) 9 ✅
B) 10
C) 12
D) 15
59. 5 cm ആരമുള്ള ഒരു വൃത്തത്തിൽ നിന്നും 216° കേന്ദ്രകോണുള്ള ഒരു വൃത്താംശം വെട്ടി ഒരു വൃത്തസ്തൂപിക ഉണ്ടാക്കിയാൽ വൃത്തസ്തൂപികയുടെ ആരം എത്ര ?
A) 2 cm
B) 4 cm
C) 3 cm ✅
D) 2.5 cm
60. 1 + 2 + 3 + ...+ 100 =
A) 500
B) 1050
C) 4050
D) 5050 ✅
61, ശ്രേണിയിലെ അടുത്ത പദം എഴുതുക.
MHC, OKG, QNK, SQO,
A) UTS
B) UUS
C) VTS
D) VUS
62. hotATE എന്നതിനെ ??@%@# എന്നും അAAMEfഎന്നതിനെ ക എന്ന കോഡ് നൽകിയാൽ METER എങ്ങനെ കോഡ് ചെയ്യാം ?
8/13
A) :# *#@
B) *#@#* C) %#@#*
D) %#*#@
63. ഒറ്റയാനെ കണ്ടെത്തുക.
A) 495
B) 253
C) 473
D) 672
64.) ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു. "എന്റെ മുത്തശ്ശിയുടെ ഏക മകന്റെ മകളാണ് ആ പെൺകുട്ടി." രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത് ?
A) അച്ഛൻ
B) അമ്മാവൻ
C) സഹോദരൻ
D) മകൻ
65. ഒരാൾ 15m പടിഞ്ഞാറോട്ട് നടന്ന ശേഷം വലത്തോട്ട് 20 m സഞ്ചരിച്ചു. പിന്നീട് 10m ഇടത്തോട്ട് സഞ്ചരിച്ച ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 m സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥാനത്തു നിന്ന് എത്ര ദൂരത്തിലാണ് അയാൾ ഇപ്പോൾ നിൽക്കുന്നത് ?
A) 35 m
B) 25 m
C) 65 m
D) 40 m
66. ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?
A) 6:45
B) 9:15
C) 5:45 ✅
D) 8:15
67. ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് ?
A) 120°
B) 130° ✅
C) 135°
D) 125°
68. 2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?
A) വെള്ളി
B) ചൊവ്വ
C) വ്യാഴം
D) ബുധൻ ✅
69. '+' എന്നാൽ '÷' ഉം 'X' എന്നാൽ '-' ഉം'÷'എന്നാൽ 'X' ഉം '-' എന്നാ.. - ഇ- ആയാൽ 15 + 3 - 8 x 4 ÷ 2 ന്റെ വില.
A) 5 ✅
B) 18
C) 20
D) 12
70. സമാന ബന്ധം കണ്ടെത്തുക.
3:72 :: 4 :
A) 61
B) 46 ✅
C) 80
D) 72
71. Many people have died............... Corona.
A) Of ✅
B) By
C) At
D) TO
72. I ........a mad man yesterday.
A) See
B) Saw ✅
C) Have see
D) Have seen
73. Richard is honest person.
A) The
B) An ✅
C) A
D) Of
14, Ramu seldom attends the monthly meeting
A) Don't he?
B) Does Ramu ?
C) Does he ? ✅
D) Did he ?
75.) If I were you, about it
A) Will complain ✅
B) Would complain
C) Would have complain
D) None of these
76. They........ him for many years.
A) Know
B) Knowing
C) Have known ✅
D) Has knowing
77. Roger is the.......... of the four brothers.
A) Elder
B) Eldest ✅
C) Older
D) Oldest
78.1 ..........My old friend after fifteen years.
A) Ran into ✅
B) Run in
C) Ran in
D) Run un
79.) Write passive form 'Have you seen a tiger' ?
A) Has a tiger been seen by you. ✅
B) Has a tiger been seen for you.
C) Have a tiger been seen by you.
D) Have a tiger been seen for you.
80. Choose the correct one.
A) A good deal of time has wasted on this issue.
B) A good deal of time were wasted on this issue.
C) A good deal of time where wasted on this issue.
D) A good deal of time was wasted on this issue. ✅
81. Anthophobia related to
A) Tree
B) Plant
C) Man
D) Flower ✅
82.) Find out the odd one.
A) Malady
B) Cure ✅
C) Sickness
D) Ailment
83.) Rani is a person.
A) Virtual
B) Virtuos ✅
C) Vertius
D) Vertoce
84. Akbar was to Humayun.
A) Hair
B) Hire
C) Heir ✅
D) Here
85. Ramu got to afford a car.
A) Money enough
B) Even money
C) Money even
D) Enough money ✅
86. The antonym of the word "Torment".
A) Relieve ✅
B) Release
C) Recede
D) Rest
87. One word for 'come out of sudden plentiful flow.
A) Guest
B) Ghost
C) Gush ✅
D) Bush
88 'Go to the dogs' means
A) Be ruined ✅
B) Run fast
C) Go for dog
D) Go after dog
89.) Which one is correctly spelt?
A) Pastime ✅
B) Pass time
C) Parttake
D) Past time
90.) 'Faux pas' means
A) Social
B) Social evil
C) Social blunder ✅
D) Socialism
91. പിഞ്ഞാണ വർണം - ശരിയായി വിഗ്രഹിച്ചെഴുതുന്നത് എങ്ങനെ ?
A) പിഞ്ഞാണവും വർണവും
B) പിഞ്ഞാണത്തിന്റെ വർണം ✅
C) പിഞ്ഞാണം പോലുള്ള വർണം
D) പിഞ്ഞാണത്തിലെ വർണം
92. ശ്ലോകത്തിൽ കഴിക്കുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
A) വേഗത്തിൽ കഴിക്കുക
B) ശ്ലോകം ഉരുവിടുക
C) രുചിച്ച് കഴിക്കുക
D) ചുരുക്കിപ്പറയുക ✅
93. വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത് ?
A) എങ്ങനെയെങ്കിലും ✅
B) പ്രശംസ
C) മഹാവിജയം
D) വിജയശ്രീലാളി
94. പൂരണി തദ്ധിതമേത് ?
A) കടത്തനാടൻ
B) നല്ലവൾ
C) കൊതിച്ചി
D) ഒന്നാമൻ ✅
95. യഥാവിധി - വിഗ്രഹിച്ചെഴുതുക.
A) യഥയുടെ വിധി
B) വിധി എങ്ങനെയോ അങ്ങനെ ✅
C) യഥയാകുന്ന വിധി
D) യഥ പോലുള്ള വിധി
96. ശരിയായ പദമേത് ?
A) കൈയാമം ✅
B) കയ്യാമം
C) കയാമം
D) കൈയ്യാമം
97. പിരിച്ചെഴുതുക - കണ്ണീർപ്പാടം.
A) കണ്ണീർ + പ്പാടം
B) കൺ + പ്പാടം
C) കണ്ണീർ + പാടം ✅
D) കൺ + പാടം
98. സന്തോഷത്തെ പ്രദാനം ചെയ്യുന്നത് എന്ന പദത്തിന്റെ സമാനപദം എഴുതുക.
A) സന്തോഷദാനം
B) സന്തോഷപ്രദം ✅
C) സന്തോഷപ്രദാനം
D) സന്തോഷദായകം
99. വാക്യം ശരിയായി എഴുതുക-തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.
A) തൊഴിൽ ലഭിച്ചവരിൽ നൂറ് ശതമാനത്തിൽ ഏറെയും നിരാശരായവരാണ് B) തൊഴിൽ ലഭിച്ചവർ നിരാശർ തന്നെയാണ്
C) തൊഴിലുണ്ടെങ്കിലും നിരാശയിൽപ്പെട്ടവരാണ്
D) തൊഴിൽ ലഭിച്ചവരിൽ തൊണ്ണൂറുശതമാനവും നിരാശരാണ് ✅
100. അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക, .
A) സ്ത്രീകൾ
B) മരം
C) സ്വാമികൾ
D) പണിക്കാർ ✅
Post a Comment