🆀 ജാർഖണ്ഡ് രൂപീകൃതമായ വർഷം
🅰 2000 നവംബർ 15
🆀 ജാർഖണ്ഡിൻറെ തലസ്ഥാനം
🅰 റാഞ്ചി
🆀 ജാർഖണ്ഡിൽ ആകെ എത്ര ജില്ലകൾ ആണുള്ളത്
🅰 24
🆀 ജാർഖണ്ഡിലെ ഏറ്റവും വലിയ നഗരം
🅰 ജംഷഡ്പൂർ
🆀 ജാർഖണ്ഡിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണ്
🅰 ഹേമന്ത് സോറൻ
🆀 ജാർഖണ്ഡിലെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് .......
🅰 റാഞ്ചിയിലാണ്
🆀 ജാർഖണ്ഡിലെ പ്രധാന ഭാഷകൾ ഏതൊക്കെയാണ്
🅰 മൈഥിലി
🅰 ഭോജ്പുരി
🅰 ഹിന്ദി
🆀 ജാർഖണ്ഡിലെ ഇപ്പോഴത്തെ ഗവർണർ ആരാണ്
🅰 ദ്രൗപതി മുർമു
🆀 ജാർഖണ്ഡിൻ്റെ ഔദ്യോഗിക മൃഗം
🅰 ആന
🆀 ഔദ്യോഗിക പക്ഷി ഏതാണ്
🅰 കുയിൽ
🆀 ഔദ്യോഗിക വൃക്ഷം ഏതാണ്
🅰 സാൽ
🆀 ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ജാർഖണ്ഡ്
🆀 ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 ജാർഖണ്ഡ്
🆀 പശുക്കൾക്ക് വേണ്ടി ആധാർ കാർഡ് സൗകര്യമൊരുക്കി. ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 ജാർഖണ്ഡ്
🆀 പണ്ടുകാലത്ത് വനാഞ്ചൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ജാർഖണ്ഡ്
🆀 സ്വാതന്ത്ര്യ സമര നേതാവ് ഹിർസമുണ്ടയുടെ ജന്മ വാർഷിക ദിനത്തിൽ രൂപംകൊണ്ട ഇന്ത്യൻ സംസ്ഥാനമാണ് ......
🅰 ജാർഖണ്ഡ്
🆀 മഹാഭാരതത്തിൽ കാർക്കണ്ധ്, പുണ്ഡരിക് ദേശം എന്നിങ്ങനെയും അറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം
🅰 ജാർഖണ്ഡ്
🆀 മുഗൾ ഭരണകാലത്തെ കുക്കാറ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ഇന്ത്യൻ പ്രദേശം
🅰 ജാർഖണ്ഡ്
🆀 1927 വരെ വരെ ജാർഖണ്ഡിലെ തലസ്ഥാനമായ റാഞ്ചി അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്
🅰 കിഷൻ പൂർ
🆀 ജരി , ഖണ്ധ് എന്നീ വാക്കുകൾ ചേർന്നാണ് ജാർഖണ്ഡ് എന്ന പദം രൂപം കൊണ്ടത് എന്താണ് ഈ വാക്കുകളുടെ അർത്ഥം
🅰 കുറ്റിക്കാടുകളുടെ നാട്
🆀 ഇന്ത്യയുടെ ഇരുപത്തിയെട്ടാമത്തെ സംസ്ഥാനം
🅰 ജാർഖണ്ഡ്
🆀 ജാർഖണ്ഡിൽ കാണുന്ന ആദിവാസി വിഭാഗങ്ങൾ
🅰 മുണ്ട
🅰 ഖരിയ
🅰 ഒറാവോൻ
🆀 ബൊക്കാറോ സ്റ്റീൽ പ്ലാൻറ് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ജാർഖണ്ഡ്
🆀 രാജ്മഹൽ കുന്നുകൾ, ടാഗോർ കുന്നുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ജാർഖണ്ഡ്
🆀 ഇന്ത്യയുടെ ധാതു തലസ്ഥാനം എന്നറിയപ്പെടുന്നത്
🅰 ചോട്ടാനാഗ്പൂർ
🆀 ചോട്ടാനാഗ്പൂർ പീഠഭൂമി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
🅰 ജാർഖണ്ഡ്
🆀 ചോട്ടാനാഗ്പൂരിൻ്റെ രാജ്ഞി എന്നറിയപ്പെടുന്നത്
🅰 നേതാർഹട്ട്
🆀 നാഗ്പൂർ ഏത് സംസ്ഥാനത്താണ്
🅰 മഹാരാഷ്ട്ര
🆀 ആദിവാസി പോലീസ് ബറ്റാലിയൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 ജാർഖണ്ഡ്
🆀 ജാർഖണ്ഡിൽ സ്ഥിതിചെയ്യുന്ന യുറേനിയം ഖനി
🅰 ജാദുഗുഡ
🆀 ജാർഖണ്ഡിൽ സ്ഥിതിചെയ്യുന്ന അഭ്ര ഖനി
🅰 koderma
🆀 ജാറിയ കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ജാർഖണ്ഡ്
🆀 ജാർഖണ്ഡിലെ ചെമ്പ് ഖനികൾ ഏതൊക്കെയാണ്
🅰 ഗിരിദിഹ
🅰 സിങ് ഭു
🆀 ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 ജാർഖണ്ഡ്
🆀 ബൊക്കാറോ സ്റ്റീൽ പ്ലാൻറ് നിർമാണത്തിന് സഹായിച്ച വിദേശ രാജ്യം
🅰 റഷ്യ
🆀 ബൊക്കാറോ സ്റ്റീൽ പ്ലാൻറ് നിലവിൽ വന്നവർഷം
🅰 1964
🆀 ഖനികളുടെ നഗരം എന്നറിയപ്പെടുന്നത്
🅰 ധൻബാദ്
🆀 നാഷണൽ കോൾ ഡവലപ്മെൻറ് കോർപ്പറേഷൻ ആസ്ഥാനം എവിടെയാണ്
🅰 റാഞ്ചി
🆀 ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം
🅰 ധൻബാദ്
🆀 സാന്താൾ കലാപത്തിനു ശേഷം ബ്രിട്ടീഷുകാർ രൂപീകരിച്ച ജില്ല ഏതാണ്
🅰 സാന്താൾ പർഗനാസ്
🆀 ഗവർണർ പദവിയിൽ എത്തിയ ഇന്ത്യയിലെ ആദ്യ ആദിവാസി വനിത
🅰 ദ്രൗപതി മുർമു
🆀 ദൈവത്തിൻറെ ഗൃഹം എന്ന അർത്ഥം വരുന്ന ജാർഖണ്ഡിലെ പ്രദേശം
🅰 ദിയോഗർ
🆀 വൈദ്യനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്ന ജാർഖണ്ഡിലെ നഗരമാണ്
🅰 ദിയോഗർ
🆀 ആര് പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്
🅰 അടൽ ബിഹാരി വാജ്പേയ്
🆀 parshwanath ഹിൽസ് സ്ഥിതിചെയ്യുന്നത് ............
🅰 ജാർഖണ്ഡിലാണ്
🆀 ജാർഖണ്ഡിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്
🅰 parshwanath ഹിൽസ്
🆀 ജംഷഡ്പൂർ നഗരത്തിന് 1919 ൽ ആ പേരുനൽകിയ വൈസ്രോയി
🅰 ചെംസ്ഫോർഡ് പ്രഭു
🆀 സാന്താൾ കലാപം നടന്ന വർഷം
🅰 1855
🆀 ഇന്ത്യയിലെ ഏത് ഗോത്രഭാഷ ആണ് ആദ്യമായി വിക്കിപീഡിയ എഡിഷനിൽ ഇടംനേടിയത്
🅰 സന്താളി
🆀 സാന്താൾ ഭാഷയുടെ ലിപി എന്താണ്
🅰 ഓൾ ചിക്കി
🆀 നെല്ലു വാറ്റി ഉണ്ടാക്കുന്ന ജാർഖണ്ഡിലെ തനത് പാനീയം ഏതാണ്
🅰 ഹാൻഡിയ
🆀 1969ൽ സോനത് സാന്താൾ സമാജം എന്ന സംഘടന രൂപീകരിച്ചത് ആരാണ്
🅰 ഷിബു സോറൻ
🆀 ഇന്ത്യയിലെ ആദ്യ ഐ എസ് ഓ 9005 സർട്ടിഫിക്കറ്റ് ലഭിച്ച നഗരം ഏത്
🅰 ജംഷഡ്പൂർ
🆀 1956ൽ ടാറ്റാ സ്റ്റീൽ 50 വർഷം പൂർത്തിയാക്കിയ അതിനോടനുബന്ധിച്ച് രാഷ്ട്രത്തിനു സമർപ്പിച്ച പാർക്ക് ഏതാണ്
🅰 ജൂബിലി പാർക്ക്
🆀 ജൂബിലി പാർക്ക് പാർക്ക് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആരായിരുന്നു
🅰 ജവഹർലാൽ നെഹ്റു
🆀 ജംഷഡ്പൂർ നഗരം ഏതെല്ലാം നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്
🅰 സുവർണരേഖ
🅰 ഖർക്കായ്
🆀 ഇന്ത്യൻ കോപ്പർ കോർപ്പറേഷൻ ആദ്യ കോപ്പർ റിഫൈനിംഗ് പ്ലാൻറ് സ്ഥാപിച്ചത് എവിടെയാണ്
🅰 മൗബന്ദർ (ഗാഡ് സില)
കൂടുതൽ ചോദ്യോത്തരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment