Indian railway psc questions malayalam

INDIAN RAILWAY PSC QUESTIONS 


🆀  ഇന്ത്യയിൽ ആദ്യ ട്രെയിൻ സർവീസ് നടത്തിയ വർഷം  

🅰  1853 ഏപ്രിൽ 16 


🆀  ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം 

🅰  1951 


🆀  ഇന്ത്യൻ റെയിൽവേയുടെ പിതാവ് 

🅰  ഡൽഹൗസി


🆀  ഇന്ത്യയിൽ ആദ്യം ട്രെയിൻ ഓടിയ റെയിൽവേ പാത  

🅰  മുംബൈ - താനെ 34 കിലോമീറ്റർ 


🆀  ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം 

🅰  ഇന്ത്യൻ റെയിൽവേ 


🆀  റെയിൽവേ ശൃംഖലയിൽ ലോകരാജ്യങ്ങളിൽ ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം 

🅰  


🆀  ഏറ്റവും വലിയ റെയിൽവേ ശൃംഖല ഉള്ള രാജ്യം 

🅰  യുഎസ്എ 


🆀  ഏറ്റവും വലിയ റെയിൽവേ ശൃംഖല ഉള്ള രണ്ടാമത്തെയും മൂന്നാമത്തെ രാജ്യങ്ങൾ 

🅰  ചൈന, റഷ്യ 


🆀  ഇന്ത്യയിലെ ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം ഏതാണ് 

🅰  ഇന്ത്യൻ റെയിൽവേ 


🆀  ഇന്ത്യൻ റെയിൽവേ എസി കോച്ച് ആരംഭിച്ചവർഷം 

🅰   1936


🆀  ഇന്ത്യയിലെ റെയിൽവേ സോണുകൾ എത്രയെണ്ണം 

🅰  18 


🆀  മോണോറെയിൽ ഇന്ത്യയിൽ നിലവിൽ വന്ന വർഷം 

🅰  2014 ഫെബ്രുവരി 1 

മുംബൈയിൽ ആണ് ആദ്യം വന്നത്


🆀  ഇന്ത്യൻ റെയിൽവേ act പാസാക്കിയ  വർഷം 

🅰  1890 


🆀  ഇൻറർനെറ്റ് വഴി ട്രെയിൻ റിസർവേഷൻ ഇന്ത്യയിൽ ആരംഭിച്ച വർഷം 

🅰  2002


🆀  തെക്കേ ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയ വർഷം 

🅰  1856 ജൂലൈ 1 


🆀  ഇപ്പോഴും സർവീസ് തുടരുന്ന ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തീവണ്ടി എൻജിൻ ഏതാണ് 

🅰  ഫെയറി ക്യൂൻ ന്യൂഡൽഹി - റെവാരി 


🆀  ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ 

🅰  ഡെക്കാൻ ക്യൂൻ 


🆀  ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ട്രെയിൻ ഏതാണ് 

🅰  തേജസ് എക്സ്പ്രസ്സ് , ഡൽഹി - ലക്നൗ 


🆀  രാജധാനി എക്സ്പ്രസ്സ് ട്രെയിൻ സർവീസുകൾ തുടങ്ങിയവർഷം 

🅰  1969 


🆀  വൈഫൈ നിലവിൽ വന്ന ആദ്യ ട്രെയിൻ 

🅰  രാജധാനി എക്സ്പ്രസ് 


🆀  ഇന്ത്യയിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് നടത്തിയത്  എവിടെ വച്ചാണ് 

🅰  ബോംബെ - പൂനെ, 1978 ,സിംഹ ഗഡ് എക്സ്പ്രസ് 


🆀  കേരള ടൂറിസത്തിന് വികസനത്തിനുവേണ്ടി കേരള ടൂറിസം വകുപ്പ് ഏത് ട്രെയിനിൻ്റെ കോച്ചുകളിൽ ആണ് പരസ്യ പ്രചരണം നടത്തിയത് 

🅰  ഡൽഹി ഹസ്റത്ത് നിസാമുദ്ദീൻ 


🆀  രാജധാനി എക്സ്പ്രസ് ലൈഫ് ലൈൻ എക്സ്പ്രസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰  ഗ്രാമീണമേഖലയിൽ ചികിത്സാസഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ് 


🆀  മേക്കിങ് ഇന്ത്യയുടെ യുടെ ഭാഗമായി ആയി ശ്രീലങ്കക്ക് ഇന്ത്യ നിർമിച്ചുനൽകിയ പുതിയ ട്രെയിൻ 

🅰  പുലത്തിസി എക്സ്പ്രസ്


🆀  ഇന്ത്യയുടെ പ്രധാന ആഡംബര ടൂറിസ്റ്റ് ട്രെയിനുകൾ 

🅰  ഗോൾഡൻ ചാരിറ്റി

🅰  പാലസ് ഓൺ വീൽസ് 

🅰  മഹാരാജാസ് എക്സ്പ്രസ്സ് 

🅰  ഡെക്കാൻ ഒഡീസി 


🆀  പാലസ് ഓൺ വീൽസ് ഏത് സംസ്ഥാനത്താണ് സർവീസ് നടത്തുന്നത് 

🅰  രാജസ്ഥാൻ


🆀  ബുള്ളറ്റ് ട്രെയിൻ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്ത വർഷം 

🅰  2017 സെപ്റ്റംബർ 14 


🆀  ഏത് രാജ്യവുമായി സഹകരിച്ചാണ് ആണ് ഇന്ത്യയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കിയത് 

🅰  ജപ്പാൻ 


🆀  ബുള്ളറ്റ് ട്രെയിന് ശരാശരി വേഗത എത്രയാണ് 

🅰  250 കിലോമീറ്റർ പെർ ഹവർ 


🆀  ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ് 

🅰  നീലഗിരി മൗണ്ടൈൻ റെയിൽവേ 


🆀  നീലഗിരി മൗണ്ടൈൻ റെയിൽവേ സർവീസ് നടത്തുന്ന സ്ഥലം 

🅰  മേട്ടുപ്പാളയം - ഊട്ടി, 10 കിലോമീറ്റർ പെർ ഹവർ 


🆀  ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ സർവീസ് ഏതാണ് 

🅰  ഡൽഹി - വരണാസി വരെ പോകുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് 


🆀  ഇന്ത്യയിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്രെയിൻ ഏതാണ് 

🅰  ഗതിമാൻ എക്സ്പ്രസ്സ് 


🆀  ട്രെയിൻ ഹോസ്റ്റസ് മാരെ നിയമിച്ച ആദ്യ ട്രെയിൻ കൂടിയാണ് ........

🅰  ഗതിമാൻ എക്സ്പ്രസ്സ് 


🆀  ഇന്ത്യയിലെ ഏറ്റവും വലിയ വലിയ ദൈർഘ്യമുള്ള ട്രെയിൻ സർവീസ് 

🅰   വിവേക് എക്സ്പ്രസ്സ് (2011 നവംബർ 19 മുതൽ സർവീസ് നടത്തുന്നു )


🆀  ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന / 14 സംസ്ഥാനങ്ങളിലൂടെ തീവണ്ടി 

🅰  മംഗലാപുരം ജമ്മുതാവി നവയുഗ് എക്സ്പ്രസ് 


🆀  നോൺ സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് തീവണ്ടികൾ ആയ തുരന്തോ എക്സ്പ്രസ് ആരംഭിച്ചവർഷം 

🅰  2009 


🆀  മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ട്രെയിൻ 

🅰  മേധ 


🆀  സ്വാമി വിവേകാനന്ദൻറെ 150 ജന്മവാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച ട്രെയിൻ 

🅰  വിവേക് എക്സ്പ്രസ് 


🆀  രവീന്ദ്രനാഥടാഗോർ ടാഗോറിനെ 150 ജന്മവാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച ട്രെയിൻ 

🅰  കവി ഗുരു എക്സ്പ്രസ്സ്

(എക്സിബിഷൻ ട്രെയിൻ സർവീസ് സംസ്കൃതി എക്സ്പ്രസ്)


🆀  യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ 

🅰  ചത്രപതി ശിവജി മഹാരാജ് ടെർമിനസ് 

ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ കൂടിയാണിത് 


🆀  2004ലെ ആരംഭിച്ച ഈ റെയിൽവേ ടെർമിനസ് പഴയപേര് 

🅰  വിറ്റോറിയ ടെർമിനസ് 


🆀  ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ ഏതാണ് 

🅰  ലേഖ പാനി ആസാം 


🆀  ഇന്ത്യയുടെ പടിഞ്ഞാറ് അറ്റത്തെ സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷൻ 

🅰  ഗുജറാത്തിലെ നലിയ


🆀  ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷൻ 

🅰  തമിഴ്നാട്ടിലെ കന്യാകുമാരി 


🆀  വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ഏതാണ് 

🅰  ജമ്മുകാശ്മീരിലെ ഭരാമുള്ള റെയിൽവേ സ്റ്റേഷൻ


🆀  ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ  

🅰  ഖൂം ഡാർജിലിംഗ്, ബംഗാൾ


🆀  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ് ഫോം 

🅰  ഉത്തർപ്രദേശിലെ ഗോരക്പൂർ, 1366 മീറ്റർ 


🆀  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽവേ പ്ലാറ്റ്ഫോം 

🅰  കൊല്ലം റെയിൽവേ സ്റ്റേഷൻ 


🆀  എംജിആർ എൻറെ പേരിൽ നാമകരണം ചെയ്ത ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ 

🅰  ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ 


🆀  മുഗൾ സാരി റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര് 

🅰  ദീൻദയാൽ ഉപാധ്യ റെയിൽവേ സ്റ്റേഷൻ,  ഉത്തർപ്രദേശ് 


🆀   ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ റെയിൽവേ സ്റ്റേഷൻ ഏതാണ് 

🅰  മാട്ടുംഗ റെയിൽവേ സ്റ്റേഷൻ 


🆀  മുംബൈ വനിതകൾ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ 

🅰  ഗാന്ധിനഗർ ജയ്പൂർ റെയിൽവേ സ്റ്റേഷൻ, രാജസ്ഥാൻ 


🆀  ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ 

🅰  ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ 


🆀  ആദ്യ സ്വകാര്യ റെയിൽവേ സ്റ്റേഷൻ ഏതാണ് 

🅰  ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷൻ


🆀  ഇന്ത്യയിലെ ഏക ഡയമണ്ട് ക്രോസിങ് ഉള്ള സ്ഥലം 

🅰  നാഗ്പൂർ 


🆀  ഇന്ത്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് ആരായിരുന്നു 

🅰  സുരേഖ ശങ്കർ യാദവ് 


🆀  ഇന്ത്യയിലെ ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ ആരായിരുന്നു 

🅰  റിങ്കു സിൻഹ റോയ്


🆀  ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽവേ നിലവിൽ വന്നത് എവിടെയാണ് 

🅰  1984 ഒക്ടോബർ 24ന് കൊൽക്കത്തയിൽ 


🆀  ഇന്ത്യയുടെ രണ്ടാമത്തെ മെട്രോ റെയിൽവേ ആയ ന്യൂഡൽഹി നിലവിൽ വന്നത് 

🅰   1995 മെയ് 3 


🆀  ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ബാംഗളൂരു 

🅰  2011 ഒക്ടോബറിൽ 


🆀  ലോകത്തിലെ തന്നെ ആദ്യത്തെ ഹരിത മെട്രോ 

🅰  ഡൽഹി മെട്രോ 


🆀  ബാംഗ്ലൂരു മെട്രോയുടെ ഇപ്പോഴത്തെ പേര് 

🅰  നമ്മ മെട്രോ 


🆀  ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച പതിമൂന്നാമത്തെ മെട്രോ 

🅰  നാഗ്പൂർ മെട്രോ 


🆀  കേരളത്തിലെ ആദ്യ മെട്രോ റെയിൽവേ കൊച്ചി നിലവിൽ വന്ന വർഷം 

🅰  2017 ജൂൺ 17 


ഇന്ത്യയിലെ എട്ടാമത്തെ മെട്രോ കൂടിയാണ് കൊച്ചി മെട്രോ 

🆀  പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ മെട്രോ ട്രെയിൻ ഏതാണ് 

🅰  മോവിയ


🆀  സ്വന്തമായി എഫ് എം റേഡിയോ സ്റ്റേഷൻ ഉള്ള ആദ്യ മെട്രോ ആണ് 

🅰  ലക്നൗ മെട്രോ


🆀  കൊങ്കൺ റെയിൽവേയുടെ നീളം 

🅰  760 കിലോമീറ്റർ 


🆀  കൊങ്കൺ റെയിൽവേ ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു 

🅰  മഹാരാഷ്ട്രയിലെ റോഹ് മുതൽ കർണാടകയിലെ മംഗളൂരു വരെ 


🆀  കൊങ്കൺ  റെയിൽവേയിൽ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾഏതൊക്കെയാണ് 

🅰  മഹാരാഷ്ട്ര 

🅰  ഗോവ 

🅰  കർണാടകം 

🅰  കേരളം 


🆀  മിഷൻ 41k എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰  ഇന്ത്യൻ റെയിൽവേ ഊർജ്ജസംരക്ഷണ ലക്ഷ്യമിട്ടു കൊണ്ട് ആരംഭിച്ച പദ്ധതിയാണിത്


🆀  റെയിൽവേ സ്റ്റാഫ് കോളേജ് എവിടെയാണ് സ്ഥിതിചെയ്യുന്നത് 

🅰  വഡോദര 


🆀  ചിത്തരഞ്ജൻ ലോക്കോമോട്ടീവ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

🅰  പശ്ചിമബംഗാൾ 


🆀  ഡീസൽ   ലോക്കോമോട്ടീവ് വർക്ക് സ്ഥിതിചെയ്യുന്നത് എവിടെയാണ് 

🅰  വാരണാസി , യുപി 


🆀  ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവകലാശാല നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് 

🅰  വഡോദര, ഗുജറാത്ത് 


🆀  നാഷണൽ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ 

🅰  ചാണക്യപുരി ന്യൂ ഡൽഹി 


🆀  റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെയാണ് 

🅰  പഞ്ചാബിലെ കപൂർത്തല 


🆀  റെയിൽ വീൽ ഫാക്ടറി 

🅰  യലഹങ്ക 


🆀  ഇന്ത്യൻ റെയിൽവേ ഇൻ സ്റ്റേറ്റ് ഓഫ് ഫൈനാൻഷ്യൽ മാനേജ്മെൻറ് എവിടെയാണ് സ്ഥിതിചെയ്യുന്നത് 

🅰  സെക്കന്ദരാബാദ് 


🆀  ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയർ സ്ഥിതി ചെയ്യുന്നത് 

🅰  പൂനെ 


🆀  ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്പോർട്ട് മാനേജ്മെൻറ് സ്ഥിതി ചെയ്യുന്നത് 

🅰  lucknow 


🆀  ഇന്ത്യയിൽ റെയിൽ പാത വഴി ബന്ധിപ്പിച്ച ഇല്ലാത്ത സംസ്ഥാനം 

🅰  സിക്കിം 


🆀  ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യൻ റെയിൽവേ പാതകൾ 

🅰  ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ 

🅰  നീലഗിരി മൗണ്ടൈൻ 

🅰  കൽക്ക ഷിംല റെയിൽവേ, ഹിമാചൽ പ്രദേശ്


കൂടുതൽ ചോദ്യങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക





Post a Comment

Previous Post Next Post