ഇന്ത്യ അടിസ്ഥാന വിവരങ്ങൾ പി എസ് സി ചോദ്യോത്തരങ്ങൾ
🆀 ഇന്ത്യയുടെ തലസ്ഥാനം
🅰 ന്യൂഡൽഹി
🆀 ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം
🅰 1947 ആഗസ്റ്റ് 15
🆀 ഇന്ത്യ റിപ്പബ്ലിക്കായത് ഏതു വർഷമാണ്
🅰 1950 ജനുവരി 26
🆀 ഇന്ത്യയുടെ ദേശീയപതാക
🅰 ത്രിവർണപതാക
🆀 ഇന്ത്യയുടെ ദേശീയ ഗാനം
🅰 ജനഗണമന
🆀 ഇന്ത്യയുടെ ദേശീയ ഗീതം ഏതാണ്
🅰 വന്ദേമാതരം
🆀 ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്
🅰 ബംഗാൾ കടുവ
🆀 ഇന്ത്യയുടെ ദേശീയ പാനീയം
🅰 ചായ
🆀 ഇന്ത്യയുടെ ദേശീയ പൈതൃക ജീവി ഏതാണ്
🅰 ആന
🆀 ഇന്ത്യയുടെ ദേശീയ നദി
🅰 ഗംഗ
🆀 ഇന്ത്യയുടെ ദേശീയ ചിഹ്നം എന്താണ്
🅰 സിംഹമുദ്ര
🆀 ഇന്ത്യയുടെ ദേശീയ പക്ഷി
🅰 മയിൽ
🆀 ഇന്ത്യയുടെ ദേശീയ കലണ്ടർ
🅰 ശകവർഷം
🆀 ഇന്ത്യയുടെ ദേശീയ മത്സ്യം ഏതാണ്
🅰 അയക്കൂറ
🆀 ഇന്ത്യയുടെ ദേശീയ നൃത്ത രൂപം
🅰 ഭാരതനാട്യം
🆀 ഇന്ത്യയുടെ ദേശീയ ഫലം
🅰 മാങ്ങ
🆀 ഇന്ത്യയുടെ ദേശീയ പുഷ്പം
🅰 താമര
🅰 പേരാൽ
🆀 ഇന്ത്യയുടെ ദേശീയ ജലജീവി
🅰 ഗംഗാഡോൾഫിൻ
🆀 ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ
🅰 ഇന്ത്യ എൻറെ രാജ്യമാണ്.........
🆀 ഇന്ത്യയുടെ ദേശീയഗീതം
🅰 വന്ദേമാതരം
🆀 ഇന്ത്യയിലെ ഇപ്പോഴത്തെ സംസ്ഥാനങ്ങളുടെ എണ്ണം
🅰 28
🆀 ഇന്ത്യയിൽ ഇപ്പോൾ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾ ആണുള്ളത്
🅰 8
🆀 ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം എത്രയാണ്
🅰 943
🆀 ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
🅰 രണ്ടാം സ്ഥാനം
🆀 ലോകരാജ്യങ്ങൾക്കിടയിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
🅰 ഏഴാം സ്ഥാനം
🆀 ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിച്ച ആദ്യ സംസ്ഥാനം ഏതാണ്
🅰 ആന്ധ്ര 1953
🆀 ഇന്ത്യയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🅰 അരുണാചൽപ്രദേശ്
🆀 ഇന്ത്യയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം
🅰 ഹിമാചൽ പ്രദേശ്
🆀 ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം
🅰 തമിഴ്നാട്
🆀 ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🅰 ഗുജറാത്ത്
🆀 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ എത്രയാണ്
🅰 121കോടി
🆀 ഇന്ത്യയിലെ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ ഏതെല്ലാം
🅰 തമിഴ്
🅰 തെലുങ്ക്
🅰 കന്നഡ
🅰 സംസ്കൃതം
🅰 മലയാളം
🅰 ഒഡിയ
🆀 ഭരണഘടന അംഗീകരിച്ച ഭാഷകൾ എത്ര
🅰 2 2
🆀 ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തരൂപങ്ങൾ ഏതൊക്കെയാണ്
🅰 ഭരതനാട്യം
🅰 ഒഡീസി
🅰 സാത്രിയ
🅰 കഥക്
🅰 മണിപ്പൂരി
🅰 കുച്ചിപ്പുടി
🅰 മോഹിനിയാട്ടം
🅰 കഥകളി
🆀 ഇന്ത്യയിൽ എത്ര പോസ്റ്റൽ സോണുകൾ ആണുള്ളത്
🅰 9
🆀 ഇന്ത്യയിൽ എത്ര റെയിൽവേ സോണുകൾ ആണുള്ളത്
🅰 18
🆀 ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള സംസ്ഥാനം
🅰 ഉത്തർപ്രദേശ്
🆀 ജനസംഖ്യ കൂടിയ കേന്ദ്ര ഭരണ പ്രദേശം
🅰 ന്യൂഡൽഹി
🆀 ഏറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം
🅰 ലക്ഷദ്വീപ്
🆀 ഏറ്റവും ജനസംഖ്യ കുറഞ്ഞ ഇന്ത്യയിലെ സംസ്ഥാനം
🅰 സിക്കിം
🆀 സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
🅰 ഹരിയാന 879 / 1 0 0 0
🆀 സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ സംസ്ഥാനം
🅰 കേരളം 10 8 4 / 1 0 0 0
🆀 ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യൻ സംസ്ഥാനം
🅰 മഹാരാഷ്ട്ര
🆀 ജനസംഖ്യയിൽ കേരളം എത്രാം സ്ഥാനത്താണ്
🅰 13
🆀 ജനസംഖ്യയിൽ മിസോറാം എത്രാം സ്ഥാനത്താണ്
🅰 27
🆀 ഏറ്റവും ജനസംഖ്യ കൂടിയ ഇന്ത്യയിലെ ജില്ല ഏതാണ്
🅰 താനെ , മഹാരാഷ്ട്ര
🆀 ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലയായ ദിബാങ് വാലി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
🅰 അരുണാചൽ പ്രദേശ്
🆀 ജനസംഖ്യയിൽ മാറ്റമുണ്ടാക്കാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്
🅰 ജനനനിരക്ക്
🅰 മരണനിരക്ക്
🅰 കുടിയേറ്റം
🆀 പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്
🅰 ഉത്തർപ്രദേശ്
🆀 പട്ടികജാതിക്കാർ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
🅰 പഞ്ചാബ് 3 1.9 %
🆀 ഇന്ത്യയുടെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികജാതിക്കാർ
🅰 16.6 %
🆀 ജനനനിരക്ക് ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്
🅰 ബീഹാർ
🆀 ജനന നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
🅰 ഗോവ
🆀 മരണനിരക്ക് ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
🅰 ചത്തീസ്ഗഡ്
🆀 മരണ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
🅰 നാഗാലാൻഡ്
🆀 സ്ത്രീ സാക്ഷരത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം
🅰 കേരളം
🆀 പുരുഷ സാക്ഷരത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം
🅰 കേരളം
🆀 സ്ത്രീ സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
🅰 രാജസ്ഥാൻ
🆀 പുരുഷ സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
🅰 ബീഹാർ
🆀 സാക്ഷരതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ബിഹാർ
🆀 സ്ത്രീ സാക്ഷരത ഏറ്റവും കൂടിയ ഇന്ത്യൻ കേന്ദ്രഭരണപ്രദേശം
🅰 ലക്ഷദ്വീപ്
🆀 സ്ത്രീ സാക്ഷരത ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം
🅰 ദാദാ ആൻഡ് നഗർഹവേലി
🆀 പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ്
🅰 ചണ്ഡീഗഡ്
🆀 ശതമാനടിസ്ഥാനത്തിൽ പട്ടിക വർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം
🅰 ലക്ഷദ്വീപ്
🆀 പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
🅰 മധ്യപ്രദേശ്
🆀 ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
🅰 മിസോറാം
🆀 ഇന്ത്യയുടെ ജനസാന്ദ്രത എത്രയാണ്
🅰 382
🆀 ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം
🅰 ബീഹാർ
🆀 ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം
🅰 അരുണാചൽപ്രദേശ്
🆀 ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം
🅰 പശ്ചിമബംഗാൾ
🆀 ബിഹാറിലെ ജനസാന്ദ്രത എത്രയാണ്
🅰 1106 / ചതുരശ്രകിലോമീറ്റർ
🆀 ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണപ്രദേശം
🅰 ഡൽഹി (11320)
🆀 ജനസാന്ദ്രത കുറഞ്ഞ ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം
🅰 ആൻഡമാൻ-നിക്കോബാർ 46
🆀 ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല
🅰 പുതുച്ചേരി (മാഹി)
🆀 ഏറ്റവും വലിയ ജില്ല ഏതാണ്
🅰 ഗുജറാത്തിലെ കച്ച്
🆀 ഏറ്റവും അധികം വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം ഏതാണ്
🅰 മൽകജ് ഗിരി ,തെലുങ്കാന
🆀 ഏറ്റവും കുറച്ച് വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം ഏതാണ്
🅰 ലക്ഷദ്വീപ്
🆀 ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം
🅰 ചാന്ദിനി ചൗക്ക്, ഡൽഹി
🆀 ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം
🅰 ലഡാക്ക്
🆀 ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം ഏതാണ്
🅰 ലഡാക്ക്
🆀 ഏറ്റവും ചെറിയ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശം ഏതാണ്
🅰 ലക്ഷദ്വീപ്
കൂടുതൽ അറിവുകൾ ലഭിക്കാൻ താഴെ കാണുന്ന പോസ്റ്റുകൾ കൂടി നോക്കൂ.....
✌ ദേശീയ പതാക PSC ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ മൃഗം കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ പക്ഷി കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം
✌ ദേശീയഗീതം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ദേശീയ ഗാനം ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ അറിയേണ്ടതെല്ലാം
✌ ഇന്ത്യയുടെ ദേശീയ ഫലം
✌ ദേശീയ ചിഹ്നം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ ജലജീവി
✌ ഇന്ത്യയുടെ ദേശീയ പുഷ്പം
✌ ഇന്ത്യയുടെ ദേശീയ വൃക്ഷം
Post a Comment