കോശങ്ങൾ ചോദ്യോത്തരങ്ങൾ


🆀  കോശം കണ്ടുപിടിച്ചത് ആരാണ് 

🅰  റോബർട്ട് ഹുക്ക് 


🆀  കോശമർമ്മം കണ്ടുപിടിച്ചത് ആര് 

🅰  റോബർട്ട് ബ്രൗൺ 


🆀  സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടുപിടിച്ചതാരാണ് 

🅰  എം ജെ ശ്ലീഡൻ 


🆀  കോശത്തിലെ പവർ ഹൗസ് 

🅰  മൈറ്റോകോൺട്രിയ 


🆀  സസ്യങ്ങളുടെ കോശഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏത് പദാർത്ഥം കൊണ്ടാണ് 

🅰  സെല്ലുലോസ് 


🆀  മാംസ സംശ്ലേഷണത്തിന് സഹായിക്കുന്ന കോശം 

🅰  റൈബോസോംമുകൾ 


🆀  രാസാഗ്നികൾ നിർമ്മിക്കുന്ന കോശ ഘടകം 

🅰  റൈബോസോം 


🆀  ഏറ്റവും വലിയ കോശം ഉള്ളത് ഉള്ളത് ഏതിനാണ് 

🅰  ഒട്ടകപ്പക്ഷിയുടെ മുട്ടയ്ക്ക് 


🆀  സസ്യ വർഗ്ഗീകരണ ത്തിൻറെ ജൈവ വർഗീകരണത്തിൽ പിതാവ് എന്നറിയപ്പെടുന്നത് 

🅰  കാൾ ലിനേയസ്


🆀   RMA ധർമ്മം എന്താണ് 

🅰  മാംസ്യസംശ്ലേഷണം


🆀  കോശങ്ങളെ കുറിച്ചുള്ള പഠനം 

🅰  സൈറ്റോളജി

Post a Comment

Previous Post Next Post