ദേശീയ ഗീതം പി എസ് സി ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങൾ
🆀 ദേശീയഗീതമായ വന്ദേമാതരം അംഗീകരിച്ചവർഷം
🅰 1950 ജനുവരി 24
🆀 വന്ദേമാതരം രചിച്ചത് ആരാണ്
🅰 ബങ്കിം ചന്ദ്ര ചാറ്റർജി
🆀 വന്ദേമാതരം ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്
🅰 ദേശ് രാഗത്തിൽ
🆀 വന്ദേമാതരത്തിന് സംഗീതം നൽകിയത് ആരാണ്
🅰 ജദുനാഥ് ഭട്ടാചാര്യ
🆀 ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിട്ടുള്ളത്
🅰 ആനന്ദ് മഠത്തിൽനിന്ന് - 1882
🆀 ആനന്ദമഠം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് ആരാണ്
🅰 ദ അബേ ഓഫ് ബ്ലിസ് എന്നപേരിൽ നരേഷ് ചന്ദ്രഗുപ്ത
🆀 വന്ദേമാതരം ഏത് ഭാഷയിലാണ് രചിച്ചത്
🅰 ബംഗാളി
🆀 വന്ദേമാതരം ആദ്യമായി ആലപിച്ചപെട്ട കോൺഗ്രസ് സമ്മേളനം
🅰 കൊൽക്കത്ത സമ്മേളനം 1896
🆀 വന്ദേമാതരം ഇംഗ്ലീഷ് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ആരാണ്
🅰 അരവിന്ദഘോഷ്
🆀 വന്ദേമാതരം തമിഴിലേക്ക് തര്ജ്ജമ ചെയ്തത് ആരാണ്
🅰 സുബ്രഹ്മണ്യ ഭാരതി
🆀 ഏത് ഹൈന്ദവ ദൈവത്തെയാണ് വന്ദേമാതരത്തിൽ പരാമർശിച്ചിരിക്കുന്നത്
🅰 ദുർഗ
🆀 വന്ദേമാതരം ആലപിക്കാൻ എത്ര സമയമെടുക്കും
🅰 65 സെക്കൻഡ്
🅰 1947 ഓഗസ്റ്റ് 15ന് രാജ്യത്തിൻറെ സ്വാതന്ത്ര്യ പുലരിയിൽ ആണ് ടാക്കൂർ ഈണംപകര്ന്ന വന്ദേമാതരം ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തത്
കൂടുതൽ അറിവുകൾ ലഭിക്കാൻ താഴെ കാണുന്ന പോസ്റ്റുകൾ കൂടി നോക്കൂ.....
✌ ദേശീയ പതാക PSC ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ മൃഗം കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ പക്ഷി കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം
✌ ദേശീയഗീതം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ദേശീയ ഗാനം ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ അറിയേണ്ടതെല്ലാം
✌ ഇന്ത്യയുടെ ദേശീയ ഫലം
✌ ദേശീയ ചിഹ്നം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ ജലജീവി
✌ ഇന്ത്യയുടെ ദേശീയ പുഷ്പം
✌ ഇന്ത്യയുടെ ദേശീയ വൃക്ഷം
Post a Comment