ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം
🆀 ഇന്ത്യയുടെ ദേശീയ കലണ്ടർ ആയ ശക വർഷത്തെ ഔദ്യോഗികമായി അംഗീകരിച്ചത് ഏത് വർഷമാണ്
🅰 1957 മാർച്ച് 22
🆀 കനിഷ്കൻ ശകവർഷ ആരംഭിച്ചത് ഏത് വർഷമായിരുന്നു
🅰 എഡി 78
🆀 ശക വർഷത്തിലെ ആദ്യത്തെ മാസം
🅰 ചൈത്രം
🆀 ശക വർഷത്തിലെ അവസാനത്തെ മാസം
🅰 ഫൽഗുനം
🅰 ഇന്തോനേഷ്യൻ ദ്വീപുകൾ ആയ ജാവ , ബാലി എന്നിവിടങ്ങളിലും ശകവർഷ കലണ്ടർ ഉപയോഗിക്കുന്നുണ്ട്
കൂടുതൽ അറിവുകൾ ലഭിക്കാൻ താഴെ കാണുന്ന പോസ്റ്റുകൾ കൂടി നോക്കൂ.....
✌ ദേശീയ പതാക PSC ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ മൃഗം കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ പക്ഷി കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം
✌ ദേശീയഗീതം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ദേശീയ ഗാനം ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ അറിയേണ്ടതെല്ലാം
✌ ഇന്ത്യയുടെ ദേശീയ ഫലം
✌ ദേശീയ ചിഹ്നം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ ജലജീവി
✌ ഇന്ത്യയുടെ ദേശീയ പുഷ്പം
✌ ഇന്ത്യയുടെ ദേശീയ വൃക്ഷം
Post a Comment