ദേശീയ ഗാനം ചോദ്യോത്തരങ്ങൾ


  ദേശീയ ഗാനം പി എസ് സി ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങൾ 

🆀  ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് ആരാണ് 

🅰  രവീന്ദ്രനാഥടാഗോർ 


🆀  ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ഭരണഘടന അംഗീകരിച്ച വർഷം 

🅰  1950 ജനുവരി 24 


🆀  ദേശീയഗാനം രചിച്ചിട്ടുള്ള ഭാഷ ഏതാണ് 

🅰  ബംഗാളി  


🆀 ജനഗണമനയെ ഭക്തി മന്ത്രം എന്ന് വിശേഷിപ്പിച്ചത് ആരാണ്  

🅰 ഗാന്ധിജി

🆀  ഏതു രാഗത്തിലാണ് ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് 

🅰  ശങ്കരാഭരണം 


🆀  ദേശീയ ഗാനം ആലപിക്കാൻ എത്ര സമയം വേണം 

🅰  52 സെക്കൻഡ് 


🆀  ദേശീയഗാനത്തിൻ്റെ സംഷിപ്ത രൂപം ആലപിക്കാൻ എത്ര സെക്കൻഡ് സമയം വേണം 

🅰  20 


🆀  ജനഗണമന ആദ്യമായി ആലപിച്ചത് ഏത് കോൺഗ്രസ് സമ്മേളനത്തിലാണ്

🅰   1911 ഡിസംബർ 27 - കൊൽക്കത്ത സമ്മേളനത്തിൽ 


🆀  ജനഗണമന ആദ്യമായി ആലപിച്ചത് ആരാണ് 

🅰  സരളാദേവി ചൗതു റാണി 


🆀  ടാഗോറിൻ്റെ ഏത് കൃതിയിൽ നിന്നാണ് ദേശീയഗാനം എടുത്തിരിക്കുന്നത് 

🅰  ഭാരത ഭാഗ്യവിധാതാ 


🆀  ഭാരത ഭാഗ്യ വിധാതാ ആദ്യം പ്രസിദ്ധീകരിച്ച പത്രം ഏതാണ്  

🅰  തത്വബോധിനി പത്രിക - 1912 


🆀  ജനഗണമന ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ആരാണ് 

🅰  മോണിംഗ് സോങ് ഓഫ് ഇന്ത്യ എന്ന പേരിൽ രവീന്ദ്രനാഥടാഗോർ


🆀   ബംഗ്ലാദേശിലെ ദേശീയ ഗാനമായ അമർ സോനാർ ബംഗള രചിച്ചത് ആരാണ്

🅰   രവീന്ദ്രനാഥടാഗോർ 


🆀  ദേശീയ ഗാനം  ഹിന്ദിയിലും ഉറുദുവിലും തർജ്ജമ ചെയ്തത് ആരാണ്  

🅰  ആബിദ് അലി 


🆀  ദേശീയഗാനത്തിൽ ജയ എന്ന വാക്ക് എത്ര തവണ വരുന്നുണ്ട് 

🅰  10 


🆀  ദേശീയഗാനം ചിട്ടപ്പെടുത്താൻ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യാനും രവീന്ദ്രനാഥ ടാഗോറിൻ്റെ കൂടെയുണ്ടായിരുന്ന സഹായി ആരായിരുന്നു 

🅰  മാർഗരറ്റ് കസിൻസ്

കൂടുതൽ അറിവുകൾ ലഭിക്കാൻ താഴെ കാണുന്ന പോസ്റ്റുകൾ കൂടി നോക്കൂ.....

 REPUBLIC DAY QUIZ CLICK HERE

✌  ദേശീയ പതാക  PSC ചോദ്യോത്തരങ്ങൾ 

CLICK HERE


✌  ഇന്ത്യയുടെ ദേശീയ മൃഗം കൂടുതൽ അറിവുകൾ ലഭിക്കാൻ

CLICK HERE


✌  ഇന്ത്യയുടെ ദേശീയ പക്ഷി കൂടുതൽ അറിവുകൾ ലഭിക്കാൻ

CLICK HERE


✌  ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം

CLICK HERE


✌  ദേശീയഗീതം  പി എസ് സി ചോദ്യോത്തരങ്ങൾ

CLICK HERE


✌  ദേശീയ ഗാനം   ചോദ്യോത്തരങ്ങൾ 

CLICK HERE


✌  ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ അറിയേണ്ടതെല്ലാം

CLICK HERE


✌  ഇന്ത്യയുടെ ദേശീയ ഫലം

CLICK HERE


✌  ദേശീയ ചിഹ്നം പി എസ് സി ചോദ്യോത്തരങ്ങൾ

CLICK HERE


✌  ഇന്ത്യയുടെ ദേശീയ ജലജീവി

CLICK HERE


✌  ഇന്ത്യയുടെ ദേശീയ പുഷ്പം

CLICK HERE


✌  ഇന്ത്യയുടെ ദേശീയ വൃക്ഷം

CLICK HERE


Post a Comment

Previous Post Next Post