ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ
🅰 പൈദിമാരി വെങ്കിട്ട സുബ്ബറാവു
🆀 ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ രചിച്ച ഭാഷ ഏതായിരുന്നു
🅰 തെലുങ്ക്
🆀 ദേശീയ പ്രതിജ്ഞ ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും ചൊല്ലി തുടങ്ങിയത് ഏത് വർഷം തൊട്ടാണ്
🅰 1965 ജനുവരി 26
🆀 ദേശീയ പ്രതിജ്ഞ ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും ചൊല്ലാൻ തീരുമാനമെടുത്ത കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു
🅰 എംസി ചഗ്ല
കൂടുതൽ അറിവുകൾ ലഭിക്കാൻ താഴെ കാണുന്ന പോസ്റ്റുകൾ കൂടി നോക്കൂ.....
✌ ദേശീയ പതാക PSC ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ മൃഗം കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ പക്ഷി കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം
✌ ദേശീയഗീതം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ദേശീയ ഗാനം ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ അറിയേണ്ടതെല്ലാം
✌ ഇന്ത്യയുടെ ദേശീയ ഫലം
✌ ദേശീയ ചിഹ്നം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ ജലജീവി
✌ ഇന്ത്യയുടെ ദേശീയ പുഷ്പം
✌ ഇന്ത്യയുടെ ദേശീയ വൃക്ഷം
Post a Comment