ദേശീയ ചിഹ്നം പി എസ് സി ആവർത്തന ചോദ്യോത്തരങ്ങൾ
🆀 ഇന്ത്യയുടെ ദേശീയ ചിഹ്നം എന്താണ്
🅰 സിംഹമുദ്ര
🆀 സിംഹ മുദ്ര ഇന്ത്യയുടെ ഔദ്യോഗിക മുദ്രയായി അംഗീകരിച്ച വർഷം
🅰 1950 ജനുവരി 26
🆀 ഇന്ത്യയുടെ ദേശീയ മുദ്ര എവിടെ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്
🅰 സാരാനാഥിലെ ലയൻ ക്യാപിറ്റൽ നിന്ന്
🆀 ദേശീയമുദ്രയായ സിംഹ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്നത് എന്താണ്
🅰 സത്യമേവജയതേ
🆀 ദേശീയ ചിഹ്നത്തെ രൂപകൽപന ചെയ്ത വ്യക്തി
🅰 ദീനനാഥ് ഭാർഗ്ഗവ
🆀 സത്യമേവ ജയതേ എന്ന വാചകം എവിടെനിന്നാണ് കടമെടുത്തിരിക്കുന്നത്
🅰 മുണ്ഡകോപനിഷത്ത്
🆀 സിംഹമുദ്ര യിൽ ഏതൊക്കെ മൃഗങ്ങളുടെ ചിത്രങ്ങൾ ആണ് ആലേഖനം ചെയ്തിരിക്കുന്നത്
🅰 സിംഹം
🅰 കാള
🅰 കുതിര
🅰 ആന
🆀 ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ ഇന്ത്യയുടെ ദേശീയ ചിഹ്നം എന്തായിരുന്നു
🅰 സ്റ്റാർ ഓഫ് ഇന്ത്യ
🆀 ഏതു വർഷമാണ് ദേശീയ ചിഹ്നത്തെ ദുരുപയോഗം നിരോധിച്ചു കൊണ്ട് നിയമം പാസാക്കിയത്
🅰 2005
കൂടുതൽ അറിവുകൾ ലഭിക്കാൻ താഴെ കാണുന്ന പോസ്റ്റുകൾ കൂടി നോക്കൂ.....
✌ ദേശീയ പതാക PSC ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ മൃഗം കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ പക്ഷി കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം
✌ ദേശീയഗീതം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ദേശീയ ഗാനം ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ അറിയേണ്ടതെല്ലാം
✌ ഇന്ത്യയുടെ ദേശീയ ഫലം
✌ ദേശീയ ചിഹ്നം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ ജലജീവി
✌ ഇന്ത്യയുടെ ദേശീയ പുഷ്പം
✌ ഇന്ത്യയുടെ ദേശീയ വൃക്ഷം
Post a Comment