🆀 ഇന്ത്യയുടെ ദേശീയ ഫലം
🅰 മാങ്ങ
🆀 ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
🅰 മാങ്ങ
🆀 ദേശീയ മാങ്ങ ദിനമായി ആചരിക്കുന്നത്
🅰 ജൂലൈ 22
🆀 മാംമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
🅰 അൽഫോണ്‍സ
🆀 ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
🅰 മാങ്കോസ്റ്റിൻ
🆀 ലോകത്തിലെ ഏറ്റവും വലിയ ഫലം ?
🅰 ചക്ക
🆀 സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?
🅰 കൈതചക്ക
🆀 മാങ്ങയുടെ ശാസ്ത്രീയ നാമം എന്താണ്
🅰 മാഞ്ചിഫെറ ഇൻഡിക്ക
🆀 മാങ്ങ ദേശീയ ഫലം ആയിട്ടുള്ള ലോകരാജ്യങ്ങൾ ഏതെല്ലാമാണ്
🅰 ഇന്ത്യ
🅰 പാകിസ്ഥാൻ
🅰 ഫിലിപ്പീൻസ്
🆀 മാമ്പഴ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം
🅰 ഉത്തർപ്രദേശ്
മഹാരാഷ്ട്രയുടെയും ചണ്ഡീഗഡ്ൻറെയും ഔദ്യോഗിക വൃക്ഷമാണ് മാവ്
കൂടുതൽ അറിവുകൾ ലഭിക്കാൻ താഴെ കാണുന്ന പോസ്റ്റുകൾ കൂടി നോക്കൂ.....
✌ ദേശീയ പതാക PSC ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ മൃഗം കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ പക്ഷി കൂടുതൽ അറിവുകൾ ലഭിക്കാൻ
✌ ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം
✌ ദേശീയഗീതം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ദേശീയ ഗാനം ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ അറിയേണ്ടതെല്ലാം
✌ ഇന്ത്യയുടെ ദേശീയ ഫലം
✌ ദേശീയ ചിഹ്നം പി എസ് സി ചോദ്യോത്തരങ്ങൾ
✌ ഇന്ത്യയുടെ ദേശീയ ജലജീവി
✌ ഇന്ത്യയുടെ ദേശീയ പുഷ്പം
✌ ഇന്ത്യയുടെ ദേശീയ വൃക്ഷം
Post a Comment