ഇന്ത്യയുടെ ദേശീയ മൃഗം



🆀  ഇന്ത്യയുടെ ദേശീയ മൃഗം 

🅰  കടുവ 


🆀  ദേശീയ മൃഗമായി ബംഗാൾ കടുവയെ ഔദ്യോഗിക പ്രഖ്യാപിച്ചവർഷം 

🅰  1972 


🆀  കടുവയുടെ ശാസ്ത്രീയ നാമം എന്താണ്  

🅰  പാന്തറ ടൈഗ്രീസ്


🆀  1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം  

🅰  സിംഹം


🆀  ഇന്ത്യയുടെ ദേശീയ പൈതൃക ജീവി 

🅰  ആന 


🆀  ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിച്ച വർഷം 

🅰  2010 ഒക്ടോബർ 


🆀  ആനയുടെ ശാസ്ത്രീയ നാമം എന്താണ് 

🅰  എലിഫസ് മാക്സിമസ് ഇൻഡിക്കസ് 


🆀  കേരളത്തെ കൂടാതെ ആന ഔദ്യോഗിക മൃഗമായ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാമാണ് 

🅰  ജാർഖണ്ഡ് 

🅰  കർണാടക 


🆀  ആനകളെ പറ്റി പരാമർശിച്ചിട്ടുള്ള പുരാതന ഗ്രന്ഥമായ മാതംഗലീല രചിച്ചതാരാണ് 

🅰  തിരുമംഗലത്ത് നീലകണ്ഠൻ മൂസ്ത്


🆀  ദേവരാജാവായ ഇന്ദ്രന്റെ ആന ഏതാണ്

🅰  ഐരാവതം 


🆀   ജ്ഞാനത്തിന്റെ പ്രതീകം എന്നറിയപ്പെടുന്ന മൃഗം

🅰  ആന


🆀  നഖമുണ്ടെങ്കിലും വിരലില്ലാത്ത ജന്തു

🅰  ആന


🆀  ചാടാൻ കഴിയാത്ത ഏക സസ്തനി ആണ്........

🅰  ആന


🆀  നാല് കാല്‍മുട്ടുകളും ഒരുപോലെ മടക്കാന്‍ കഴിയുന്ന ജീവി

🅰  ആന


🆀  കേരളത്തിന്റെ ഗജദിനം എന്നാണ്

🅰  ഒക്ടോബര്‍ 4


🆀  ആനയുടെ ക്രോമസോം നമ്പർ എത്രയാണ്

🅰  56


🆀  ആനയുടെ ഹ്യദയമിടിപ്പ് നിരക്ക്

🅰  25


🆀  ഏറ്റവും കൂടുതല്‍ ഗര്‍ഭകാലഘട്ടമുള്ള ജന്തു

🅰  ആന (21 മാസം)


🆀  കരയിലെ ജീവികളില്‍ ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന ജീവി‌

🅰  ആന


🆀  ഏറ്റവും വലിയ മസ്തിഷ്കമുള്ള കരയിലെ ജീവി

🅰  ആന


🆀  വെള്ളാനകളുടെ നാട്‌ എന്നറിയപ്പെടുന്ന രാജ്യം

🅰  തായ് ലാൻഡ്


🆀  ഏറ്റവും കൂടുതൽ ആനകളുളള ഇന്ത്യൻ സംസ്ഥാനം

🅰  കർണ്ണാടക


🆀  കരയിലെ ഏറ്റവും വലിയ ജന്തു

🅰  ആഫ്രിക്കൻ ആന


🆀  ആനയുടെ   അസ്ഥികളുടെ എണ്ണം

🅰  286

കൂടുതൽ അറിവുകൾ ലഭിക്കാൻ താഴെ കാണുന്ന പോസ്റ്റുകൾ കൂടി നോക്കൂ.....

✌  ദേശീയ പതാക  PSC ചോദ്യോത്തരങ്ങൾ 

CLICK HERE


✌  ഇന്ത്യയുടെ ദേശീയ മൃഗം കൂടുതൽ അറിവുകൾ ലഭിക്കാൻ

CLICK HERE


✌  ഇന്ത്യയുടെ ദേശീയ പക്ഷി കൂടുതൽ അറിവുകൾ ലഭിക്കാൻ

CLICK HERE


✌  ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം

CLICK HERE


✌  ദേശീയഗീതം  പി എസ് സി ചോദ്യോത്തരങ്ങൾ

CLICK HERE


✌  ദേശീയ ഗാനം   ചോദ്യോത്തരങ്ങൾ 

CLICK HERE


✌  ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ അറിയേണ്ടതെല്ലാം

CLICK HERE


✌  ഇന്ത്യയുടെ ദേശീയ ഫലം

CLICK HERE


✌  ദേശീയ ചിഹ്നം പി എസ് സി ചോദ്യോത്തരങ്ങൾ

CLICK HERE


✌  ഇന്ത്യയുടെ ദേശീയ ജലജീവി

CLICK HERE


✌  ഇന്ത്യയുടെ ദേശീയ പുഷ്പം

CLICK HERE


✌  ഇന്ത്യയുടെ ദേശീയ വൃക്ഷം

CLICK HERE


Post a Comment

Previous Post Next Post