ദേശീയ പതാക പി എസ് സി ചോദ്യോത്തരങ്ങൾ

ദേശീയ പതാക  PSC ചോദ്യോത്തരങ്ങൾ 

 


🆀  പതാകകളെക്കുറിച്ചുള്ള പഠനം 

🅰  വെക്സിലോളജി


🆀  ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി 

🅰  പിങ്കലി വെങ്കയ്യ 


🆀  ദേശീയ പതാകയുടെ നിറങ്ങൾ  എന്തിനൊക്കെയാണ് സൂചിപ്പിക്കുന്നത് 

🅰   കുങ്കുമനിറം - ധീരത  , ത്യാഗം 

🅰  വെള്ളനിറം - സമാധാനം, സത്യസന്ധത 

🅰  പച്ചനിറം - സമൃതി , ഫലഭൂയിഷ്ഠത 


🆀  ദേശീയ പതാകയെ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത് എപ്പോഴാണ് 

🅰  1947 ജൂലൈ 2 2 


🆀  ദേശീയ പതാകയിലെ അശോക ചക്രം എവിടെ നിന്നാണ് കടമെടുത്തത് 

🅰  അശോക സ്തംഭത്തിൽ നിന്നും 


🆀  അശോകചക്രത്തിലെ ആകെ എത്ര ആരക്കാലുകൾ ആണുള്ളത് 

🅰  24 


🆀  ഇന്ത്യൻ ദേശീയ പതാകയുടെ യുടെ ആകൃതി എന്താണ് 

🅰  ദീർഘചതുരാകൃതി 


🆀  ഇന്ത്യൻ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്രയാണ് 

🅰  3  : 2 


🆀  ദേശീയപതാക ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തുണി 

🅰  കൈത്തറിയുടെ അല്ലെങ്കിൽ ഖാദി 


🆀  ഇന്ത്യയുടെ ആദ്യത്തെ ദേശീയ പതാകയായ വന്ദേമാതരം പതാക / കൽകത്ത പതാക സുരേന്ദ്രനാഥ് ബാനർജി എവിടെവച്ചാണ് ഉയർത്തിയത് 

🅰  പാഴ്സി ബാഗൻ സ്ക്വക്വയർ -1906 ആഗസ്റ്റ് 7


🆀  ത്രിവർണ പതാകയെ ഇന്ത്യയുടെ ദേശീയ പതാകയായി  കോൺഗ്രസ് അംഗീകരിച്ച എപ്പോഴാണ് 

🅰  1931 


🆀  1931 മുതൽ 1947 വരെ ത്രിവർണ പതാകയുടെ മധ്യത്തിൽ അശോക ചക്രത്തിന് പകരം എന്തായിരുന്നു 

🅰  ചർക്ക 


🆀  ഇന്ത്യൻ ഫ്ലാഗ് കോഡ് നിലവിൽ വന്നത് എപ്പോൾ 

🅰  2002 ജനുവരി 26 


🆀  പതാക നിയമം കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു 

🅰  പി ഡി ഷേണായി 


🆀  ഇന്ത്യൻ പതാക നിയമം ഭേദഗതി വരുത്താൻ പ്രധാന പങ്കു വഹിച്ചത് ആരായിരുന്നു 

🅰  നവീൻ ജിൻഡാൽ 


🆀  ഫ്ലാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ ആരായിരുന്നു 

🅰  നവീൻ ജിൻഡാൽ 


🆀  സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യയുടെ ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്തിയത് ആരായിരുന്നു 

🅰  ജവഹർലാൽ നെഹ്റു 


🆀  റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ വച്ച് ദേശീയ പതാക ഉയർത്തുന്നത് 

🅰  രാഷ്ട്രപതി


🆀   എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വെച്ച് ദേശീയ പതാക ഉയർത്തുന്നത് ആരാണ് 

🅰  പ്രധാനമന്ത്രി 


🆀  എന്നാൽ ചെങ്കോട്ടയിൽ വെച്ച് ദേശീയ പതാക ഉയർത്താൻ  സാധിക്കാത്ത രണ്ടു പ്രധാനമന്ത്രിമാർ ഉണ്ട് അവർ  ആരൊക്കെയാണ് 

🅰  ചന്ദ്രശേഖർ 

🅰  ഗുൽസാരിലാൽ നന്ദ 


🆀  ഇന്ത്യയിലെ ദേശീയ പതാക നിർമ്മിക്കുന്നത് ആരാണ് 

🅰   കർണാടക ഖാദി  ഗ്രാമോദ്യോഗ സംയുക്ത സംഘം 


🆀  കർണാടക ഗാന്ധി ഗ്രാമോദ്യോഗ സംയുക്ത സംഘം എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

🅰  കർണാടകയിലെ ഹുബ്ലി 


🆀  കർണാടക ഗാദി ഗ്രാമോദ്യോഗ് സംയുക്ത സംഘം സ്ഥാപിതമായ വർഷം 

🅰  1957 നവംബർ 1 


🆀  ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ബഹിരാകാശത്ത് എത്തിച്ചത് ഏത് ദൗത്യത്തിലാണ്  

🅰  1971ലെ അപ്പോളോ 15

കൂടുതൽ അറിവുകൾ ലഭിക്കാൻ താഴെ കാണുന്ന പോസ്റ്റുകൾ കൂടി നോക്കൂ.....

✌  ദേശീയ പതാക  PSC ചോദ്യോത്തരങ്ങൾ 

CLICK HERE


✌  ഇന്ത്യയുടെ ദേശീയ മൃഗം കൂടുതൽ അറിവുകൾ ലഭിക്കാൻ

CLICK HERE


✌  ഇന്ത്യയുടെ ദേശീയ പക്ഷി കൂടുതൽ അറിവുകൾ ലഭിക്കാൻ

CLICK HERE


✌  ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം

CLICK HERE


✌  ദേശീയഗീതം  പി എസ് സി ചോദ്യോത്തരങ്ങൾ

CLICK HERE


✌  ദേശീയ ഗാനം   ചോദ്യോത്തരങ്ങൾ 

CLICK HERE


✌  ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ അറിയേണ്ടതെല്ലാം

CLICK HERE


✌  ഇന്ത്യയുടെ ദേശീയ ഫലം

CLICK HERE


✌  ദേശീയ ചിഹ്നം പി എസ് സി ചോദ്യോത്തരങ്ങൾ

CLICK HERE


✌  ഇന്ത്യയുടെ ദേശീയ ജലജീവി

CLICK HERE


✌  ഇന്ത്യയുടെ ദേശീയ പുഷ്പം

CLICK HERE


✌  ഇന്ത്യയുടെ ദേശീയ വൃക്ഷം

CLICK HERE


Post a Comment

Previous Post Next Post