RAJASTHAN PSC QUESTIONS MALAYALAM



RAJASTHAN PSC QUESTIONS MALAYALAM

 ഈ ചോദ്യങ്ങളുടെ ഒരു ക്വിസും ലഭ്യമാണ് ചോദ്യോത്തരങ്ങളുടെ താഴെയുള്ള ക്വിസ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. കൂടാതെ ഈ ചോദ്യങ്ങളുടെ പി ഡി എഫ് കൂടി ലഭിക്കും. താഴെ നോക്കുക. 

🆀  രാജസ്ഥാൻ രൂപീകൃതമായ വർഷം 

🅰 1956 നവംബർ 1 


🆀  രാജസ്ഥാൻ്റെ തലസ്ഥാനം 

🅰 ജയ്പൂർ 


🆀  രാജസ്ഥാനിൽ ആകെ എത്ര ജില്ലകൾ ആണുള്ളത് 

🅰 33 


🆀  രാജസ്ഥാനിൻ്റെ ഔദ്യോഗിക പക്ഷി 

🅰 ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് 


🆀  രാജസ്ഥാൻറെ ഔദ്യോഗിക മൃഗം 

🅰 ഒട്ടകം ,ചിങ്കാര 


🆀  രാജസ്ഥാൻറെ പ്രധാന ഭാഷ 

🅰 രാജസ്ഥാനി, ഹിന്ദി 


🆀   രാജസ്ഥാനിലെ ഔദ്യോഗിക വൃക്ഷം 

🅰 ഖേജ് രി 


🆀  രാജസ്ഥാനിൻ്റെ ഔദ്യോഗിക പുഷ്പം 

🅰 റോഹിദ 


🆀  രാജസ്ഥാൻറെ ഔദ്യോഗിക നൃത്തം

🅰 ഘൂമർ 


🆀  രാജസ്ഥാനിലെ ഹൈക്കോടതിയുടെ ആസ്ഥാനം 

🅰 ജോധ്പൂർ 


🆀  രാജസ്ഥാനിലെ ഏറ്റവും വലിയ നഗരം 

🅰 ജയ്പൂർ 


🆀  രാജസ്ഥാൻ്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി 

🅰 അശോക് ഗെഹ് ലോട്ട് 


🆀  ഏറ്റവും വലിയ ഇന്ത്യൻ സംസ്ഥാനം 

🅰 രാജസ്ഥാൻ 


🆀  ഇന്ത്യയിലെ ഏറ്റവും ചൂട്  കൂടിയ  സംസ്ഥാനം  

🅰 രാജസ്ഥാൻ 


🆀  ഇന്ത്യയിൽ ആദ്യം പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം 

🅰 രാജസ്ഥാൻ 


🆀  കേൾക്കാനുള്ള അവകാശം നിയമമാക്കിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം 

🅰 രാജസ്ഥാൻ 


🆀  പണ്ട് കാലത്ത് രജപുത്താന എന്നറിയപ്പെട്ട സംസ്ഥാനം 

🅰 രാജസ്ഥാൻ 


🆀  പശു സംബന്ധമായ കാര്യങ്ങൾക്ക് പ്രത്യേക വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം  

🅰 രാജസ്ഥാൻ


🆀  രാജസ്ഥാനിൽ കണ്ടെത്തിയ  വായിക്കാൻ കഴിഞ്ഞ ഏറ്റവും പുരാതനമായ ലിപി 

🅰 ബ്രാഹ്മി 


🆀  ഇന്ത്യ ആണവ പരീക്ഷണം നടത്തിയ പൊക്രാൻ രാജസ്ഥാനിലെ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് 

🅰 ജയ്സാൽമീർ 


🆀  ഇന്ത്യയുടെ ആദ്യ അണുപരീക്ഷണം നടന്ന ദിവസം 

🅰 1974 മെയ് 18 


🆀  1974 മെയ് 18 ന് നടന്ന പൊക്രാനിലെ ആദ്യ അണു പരീക്ഷണത്തിൻ്റെ രഹസ്യനാമം 

🅰 ബുദ്ധൻ ചിരിക്കുന്നു 


🆀  ഓപ്പറേഷൻ ശക്തി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

🅰 1998 മെയ് 11 മുതൽ 13 വരെ വരെ ഇന്ത്യ പൊക്രാനിൽ നടത്തിയ അണു പരീക്ഷണങ്ങൾക്ക് നൽകിയ രഹസ്യ നാമം 


🆀  വാട്ടർ മാൻ ഓഫ് ഇന്ത്യ, വാട്ടർ മാൻ ഓഫ് രാജസ്ഥാൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന വ്യക്തി 

🅰 രാജേന്ദ്രസിംഗ് 


🆀  കൃഷിക്കുവേണ്ടി ജൊഹാദ് എന്ന പേരിൽ ഇതിൽ ചെറിയ ജലസംഭരണികൾ നിർമ്മിച്ച് വെള്ളം സംഭരിച്ച് പ്രശസ്തനായ വ്യക്തി 

🅰 രാജേന്ദ്രസിംഗ് 


🆀  സാൾട്ട്  റിവർ എന്നറിയപ്പെടുന്ന നദി 

🅰 ലൂണി 


🆀  ഉത്തരേന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ല 

🅰 അജ്മീർ 


🆀  പാടല നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ നഗരം 

🅰 ജയ്പൂർ 


🆀  സിന്ധു നദീതട സംസ്കാര കേന്ദ്രം രാജസ്ഥാനിൽ കണ്ടെത്തിയ പ്രദേശം 

🅰  കാലിബംഗൻ 


🆀  താർ മരുഭൂമിയുടെ ഭൂരിഭാഗം പ്രദേശവും സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനമാണ് ............

🅰 രാജസ്ഥാൻ 


🆀  മൗണ്ട് അബു സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏതാണ് 

🅰 ആരവല്ലി 


🆀  ആരവല്ലി പർവ്വതനിര സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി

🅰  ഗുരു ശിഖർ 


🆀  തടാക നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ നഗരം 

🅰 ഉദയ്പൂർ  


🆀  ധവള നഗരം  എന്നറിയപ്പെടുന്ന രാജസ്ഥാനിലെ നഗരം 

🅰 ഉദയ്പൂർ 


🆀  ഇന്ത്യയിലെ ഏറ്റവും വലിയ ഒട്ടക മേള നടക്കുന്ന സ്ഥലം 

🅰 പുഷ്കർ 


🆀  രാജസ്ഥാനിൽ സ്ഥിതിചെയ്യുന്ന havamahal ന് എത്ര ജനലുകൾ ആണുള്ളത് 

🅰 953 



🆀  ഗോൾഡൻ സിറ്റി എന്നറിയപ്പെടുന്ന രാജസ്ഥാനിലെ നഗരം 

🅰  ജയ്സാൽമീർ 


🆀  ജയ്പൂർ കാലുകളുടെ ശില്പി എന്നറിയപ്പെടുന്നത് 

🅰  പി കെ സേഥി 


🆀  ഹവാമഹൽ രൂപകല്പന ചെയ്തത് ആരാണ് 

🅰 lalchand ഉസ്താദ് 


🆀  കിഷൻ ഗഡ് പെയിൻറിങ് ഉത്ഭവിച്ച സംസ്ഥാനം  

🅰 രാജസ്ഥാൻ 


🆀  1727ൽ ജയ്പൂർ നഗരം നിർമ്മിച്ചത് ആരാണ് 

🅰 മഹാരാജാ സവായി ജയ്സിംഗ് രണ്ടാമൻ


🆀  സവായ് മാൻസിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന  രാജസ്ഥാനിലെ നഗരം  

🅰 ജയ്പൂർ 


🆀  രാജസ്ഥാനിൽ സ്ഥിതിചെയ്യുന്ന ഏക ഹിൽ സ്റ്റേഷൻ ഏതാണ് 

🅰 മൗണ്ട് അബു 


🆀  രാജസ്ഥാനിൽ സ്ഥിതിചെയ്യുന്ന അറ്റോമിക് പവർ സ്റ്റേഷൻ 

🅰 രാവത്ത് ബട്ട 


🆀  ലൂണിയുടെ ഉൽഭവസ്ഥലത്ത് അറിയപ്പെടുന്ന പേര് 

🅰 സാഗർ മതി


🆀  പിച്ചോല  തടാകം സ്ഥിതി ചെയ്യുന്ന പ്രദേശം 

🅰 ഉദയ്പൂർ 


രാജസ്ഥാൻ കൂടുതൽ ചോദ്യങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..

ഈ ചോദ്യങ്ങളുടെ ഒരു മോക്ക് ടെസ്റ്റ് ലഭിക്കും അതിനായി ക്വിസ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.






രാജസ്ഥാനെ കുറിച്ചുള്ള മറ്റൊരു ക്വിസ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Post a Comment

Previous Post Next Post