അമേരിക്കൻ സ്വാതന്ത്ര്യ സമര PSC ചോദ്യോത്തരങ്ങൾ

LDC, +2 PRELIMS QUESTIONS

AMERICAN REVOLUTION PSC QUESTIONS | DEGREE LEVEL | PLUS TWO LEVEL PSC QUESTIONS

🆀 അമേരിക്കൻ സ്വാതന്ത്ര്യ സമരം നടന്ന കാലയളവ് 

🅰 1775 മുതൽ 1783 വരെ 


🆀 അമേരിക്കൻ സ്വാതന്ത്ര്യസമരം പെട്ടെന്ന് ഉണ്ടാവാനുള്ള കാരണം 

🅰 1773 നടന്ന ബോസ്റ്റൺ ടീ പാർട്ടി 


🆀 ബ്രിട്ടനെതിരെ അമേരിക്കയിലെ എത്ര സ്റ്റേറ്റുകൾ ആണ് ആണ് പ്രക്ഷോഭം നടത്തിയത് 

🅰 13 


🆀 പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്ന് വടക്കേ അമേരിക്കയിലേക്ക് കുടിയേറി വന്ന പാർത്തവർ  ഏത് പേരിലാണ് അറിയപ്പെടുന്നത് 

🅰  തീർത്ഥാടക പിതാക്കൾ 


🆀 തീർത്ഥാടക പിതാക്കൾ അമേരിക്കയിൽ എത്തിയ കപ്പൽ 

🅰 മെയ് ഫ്ലവർ 


🆀 അമേരിക്കൻ വിപ്ലവം ആയി ബന്ധപ്പെട്ട മുദ്രാവാക്യം 

🅰 പ്രാതിനിധ്യമില്ലാതെ നികുതിയില്ല 


🆀 അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷം 

🅰 1776 july 4 


🆀 അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഒന്നാം continental കോൺഗ്രസ്  നടന്നവർഷം 

🅰 1774 


🆀 1764 ഷുഗർ ആക്ട്  അല്ലെങ്കിൽ   പ്ലാൻറേഷൻ ആക്ട് ബ്രിട്ടൻ നടപ്പിലാക്കിയത് എന്തുമായി ബന്ധപ്പെട്ടാണ് 

🅰 പഞ്ചസാരയുടെ കള്ളക്കടത്ത് വ്യാപാരം തടയുക എന്ന ലക്ഷ്യത്തോടെ


🆀  അമേരിക്കൻ സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ബ്രിട്ടണിലെ രാജാവ് ആരായിരുന്നു 

🅰 ജോർജ്ജ് മൂന്നാമൻ 


🆀 അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നതാരാണ് 

🅰 ജോർജ് വാഷിംഗ് ടൺ 


🆀 അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത് ആരുടെ നേതൃത്വത്തിലാണ് 

🅰 തോമസ് ജഫേഴ്സൺ 


🆀 1774ൽ നടന്ന ഒന്നാം continental കോൺഗ്രസ്സിൽ പങ്കെടുക്കാതിരുന്ന ഒരേയൊരു കോളനി  

🅰 ജോർജിയ 


🆀 അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് 

🅰  ജെയിംസ് മാഡിസൺ 


🆀 അമേരിക്കൻ വിപ്ലവ സമയത്ത് കലാപകാരികൾക്ക് എല്ലാവിധ സഹായങ്ങളും നൽകിയ ഫ്രഞ്ച് രാജാവ് ആരായിരുന്നു 

🅰 ലൂയി പതിനാറാമൻ 


🆀 ബ്രിട്ടന് അമേരിക്കയുടെ സ്വാതന്ത്ര്യ അംഗീകരിച്ചത് ഏത് ഉടമ്പടിക്ക് ശേഷമാണ് 

🅰 പാരീസ് ഉടമ്പടി 1783 


🆀 അമേരിക്കയ്ക്കു സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച രാജ്യം 

🅰 ഫ്രാൻസ് 


🆀 സ്റ്റാച്യു ഓഫ് ലിബര്ട്ടി  അമേരിക്കയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്  

🅰 ന്യൂയോർക്ക്


മറ്റു വിപ്ലവങ്ങൾ താഴെ

🔔 ഫ്രഞ്ച് വിപ്ലവം PSC ചോദ്യോത്തരങ്ങൾ


🔔 ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം പി എസ് സി ചോദ്യോത്തരങ്ങൾ


🔔 റഷ്യൻ വിപ്ലവം പി എസ് സി ചോദ്യോത്തരങ്ങൾ


🔔 ചൈനീസ് വിപ്ലവം PSC ചോദ്യോത്തരങ്ങൾ



Post a Comment

Previous Post Next Post