CHINESE REVOLUTION PSC QUESTIONS | DEGREE LEVEL | PLUS TWO LEVEL PSC QUESTIONS
🅠 ചൈനീസ് വിപ്ലവം നടന്ന വർഷം
🅰 1911
🅠 ചൈനീസ് വിപ്ലവത്തിന് നേതൃത്വം കൊടുത്തത് ആരാണ്
🅰 സൺ യാത് സെൻ
🅠 ഏഷ്യയിലെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം
🅰 ചൈന
🅠 ചൈനയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ എന്നറിയപ്പെടുന്ന വ്യക്തി
🅰 സൺ യാത് സെൻ
🅠 ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷം
🅰 1966
🅠 ചൈനീസ് വിപ്ലവത്തിന് നേതൃത്വം നൽകിയ കക്ഷി
🅰 കുമിന്ത്യാങ് കക്ഷി
🅠 1934 ൽ ആരംഭിച്ച ലോങ്ങ് മാർച്ച് ആരുടെ നേതൃത്വത്തിലാണ് നടന്നത്
🅰 മാവോസേതൂങ്
🅠 മാവോ സേതൂങ് നിൻറെ നേതൃത്വത്തിൽ ഒരു രൂപം കൊണ്ട സേന
🅰 റെഡ് ആർമി
🅠 1839 മുതൽ 1842 വരെ വരെ നടന്ന ആദ്യത്തെ കറുപ്പ് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു
🅰 ചൈനയിലെ കിംഗ് രാജവംശവും ബ്രിട്ടനും തമ്മിൽ
🅠 യൂറോപ്യൻ ആധിപത്യത്തിനെതിരെ 1899 മുതൽ 1901 വരെ ചൈനയിൽ നടന്ന കലാപം
🅰 ബോക്സർ കലാപം
🅠 ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി
🅰 1842 ലെ നാങ്കിങ് ഉടമ്പടി
🅠 പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്ന വർഷം
🅰 1949 ഒക്ടോബർ 1
മറ്റു വിപ്ലവങ്ങൾ താഴെ
🔔 ഫ്രഞ്ച് വിപ്ലവം PSC ചോദ്യോത്തരങ്ങൾ
🔔 ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം പി എസ് സി ചോദ്യോത്തരങ്ങൾ
🔔 റഷ്യൻ വിപ്ലവം പി എസ് സി ചോദ്യോത്തരങ്ങൾ
🔔 അമേരിക്കൻ സ്വാതന്ത്ര്യ സമര PSC ചോദ്യോത്തരങ്ങൾ
Post a Comment