ഫ്രഞ്ച് വിപ്ലവം PSC ചോദ്യോത്തരങ്ങൾ

PSC QUESTION LDC

FRENCH REVOLUTION PSC QUESTIONS | DEGREE LEVEL | PLUS TWO LEVEL PSC QUESTIONS

🆀 ഫ്രഞ്ച് വിപ്ലവം നടന്ന വർഷം 
🅰 1789  


🆀 വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്  
🅰 ഫ്രഞ്ച് വിപ്ലവം 


🆀 ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ ഭരണാധികാരി 

🅰 ലൂയി പതിനാറാമൻ

🆀 മനുഷ്യൻ സ്വതന്ത്രനായി ആണ് ജനിക്കുന്നത് എന്നാൽ എല്ലായിടത്തും അവൻ  ചങ്ങലകളിലാണ് ഇത് ആരുടെ വാക്കുകൾ

🅰  റൂസ്സോ 


🆀 ഫ്രഞ്ച് വിപ്ലവത്തിന് ഉത്തേജനം നൽകിയ ചിന്തകന്മാർ ആരൊക്കെയാണ് 

🅰  റൂസ്സോ,  വോൾട്ടയർ, മോണ്ടെസ്ക്യു


🆀 സ്വാതന്ത്ര്യം സമത്വം സാഹോദര്യം ഏത് വിപ്ലവവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് 

🅰 ഫ്രഞ്ച് വിപ്ലവം 


🆀 ഫ്രഞ്ച് വിപ്ലവവും ആയി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ സെപ്റ്റംബർ കൂട്ടക്കൊല നടന്ന വർഷം 

🅰 1792  


🆀 എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞ ഫ്രഞ്ച് ഭരണാധികാരി 

🅰 ലൂയി പതിനഞ്ചാമൻ 


🆀 ഞാനാണ് രാഷ്ട്രം എന്ന് പറഞ്ഞ ഫ്രഞ്ച് ഭരണാധികാരി 

🅰 ലൂയി പതിനാലാമൻ 


🆀 ഫ്രഞ്ച് സ്റ്റേറ്റ് ജനറൽ ഒന്നാം എസ്റ്റേറ്റ് ആരൊക്കെയായിരുന്നു

🅰 പുരോഹിതന്മാർ


🆀  a tale of two cities എന്ന നോവൽ രചിച്ചത് ആരാണ് 

🅰 ചാൾസ് ഡിക്കൻസ് 


🆀 ഫ്രഞ്ച് വിപ്ലവത്തിന് ഭാഗമായി ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന  വർഷം 

🅰 1789 ജൂൺ 20 


🆀 ബാസ്റ്റൈൽ ജയിൽ തകർക്കപ്പെട്ട ദിവസം 

🅰 1789 ജൂലൈ 14 


🆀 ഫ്രഞ്ച് വിപ്ലവത്തിന് പ്രവാചകൻ എന്നറിയപ്പെടുന്നത് ആരാണ്

🅰  റൂസ്സോ 


🆀 ഫ്രഞ്ച് വിപ്ലവത്തിൻറെ വേദപുസ്തകം എന്നറിയപ്പെടുന്നത്  

🅰 സോഷ്യൽ കോൺട്രാക്ട് 


🆀 ഫ്രഞ്ച് വിപ്ലവത്തിൻ്റെ ശിശു എന്നറിയപ്പെടുന്നത് 

🅰 നെപ്പോളിയൻ ബോണപ്പാർട്ട് 


🆀 നെപ്പോളിയൻ പരാജയപ്പെട്ട യുദ്ധം 

🅰 1815 ലെ  വാട്ടർലൂ 


🆀 ഫ്രഞ്ച് വിപ്ലവത്തിൽ ഗിലറ്റിൻ ഉപയോഗിച്ചു വധിക്കപ്പെട്ട രാജാവ്

🅰  ലൂയി പതിനാറാമൻ 


🆀 നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ചത് എവിടെയാണ് 

🅰 കോഴ്സിസിക്ക ദ്വീപിൽ 1769 


🆀 ഫ്രഞ്ച് വിപ്ലവത്തിൻറെ സ്മരണയ്ക്കായി ശ്രീരംഗപട്ടണത്തെ സ്വാതന്ത്ര്യത്തിന് മരം നട്ട് ഇന്ത്യൻ ഭരണാധികാരി 

🅰 ടിപ്പുസുൽത്താൻ 


🆀 ഫ്രാൻസിലെ ദേശീയ ദിനമായി ആചരിക്കുന്ന ദിവസം  

🅰 ജൂലൈ 14 


🆀 ബാസ്റ്റൈൽ ജയിൽ തകർക്കപ്പെട്ട സ്മരണക്ക് ജൂലൈ 14 ദേശീയ ദിനമായി ആചരിക്കുന്നത് 

🅰 ഫ്രാൻസ്


🆀 ഫ്രഞ്ച് വിപ്ലവത്തെ എതിർക്കുന്നവരെ വധിച്ചാൽ വേണ്ടി ഫ്രഞ്ച് വിപ്ലവകാരികൾ ഉപയോഗിച്ച യന്ത്രം 

🅰 ഗില്ലറ്റിൻ 

LDC MAIN MOCK TEST CLICK HERE

🆀 വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടപ്പോൾ  ഏത് ദ്വീപിലേക്കാണ് നാടുകടത്തപ്പെട്ടത് 

🅰 സെൻറ് ഹെലേന 


🆀 ഗില്ലറ്റിൻ ഉപയോഗിച്ച വധിക്കപ്പെട്ട ഫ്രഞ്ച് ശാസ്ത്രജ്ഞൻ 

🅰 ആൻറ്റോയിൻ ലാവോസിയ 


🆀 ഫ്രാൻസിൽ ഗില്ലറ്റിൻ ഉപയോഗിച്ച് വധശിക്ഷ അവസാനമായി നടപ്പിലാക്കിയത് 

🅰 1977


🆀 വിപ്ലവകാരികൾ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച വർഷം

🅰  1792 


🆀 ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച പ്രമുഖ ചിന്തകനായ വോൾട്ടയറുടെ യഥാർത്ഥ നാമം 

🅰 ഫ്രാൻകോയിസ് മേരി അറൗറ്റ്


🆀 ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് 

🅰 മാധ്യമങ്ങൾ 


🆀 റിപ്പബ്ലിക് എന്ന ആശയം രൂപം കൊണ്ടത് ഏത് രാജ്യത്ത് നിന്നാണ്

🅰  ഫ്രാൻസ്  


🆀 സ്പിരിറ്റ് ഓഫ് ലോ ലോസ് എന്ന പുസ്തകം രചിച്ചത് ആരാണ്

🅰  മോണ്ടെസ്ക്യു 


🆀 കൺഫെഷൻസ്, സോഷ്യൽ കോൺട്രാക്ട് , എമിലി എന്നീ ബുക്കുകൾ രചിച്ചതാരാണ് 

🅰 റൂസ്സോ 


🆀 ക്യാൻഡിഡ്എന്ന പുസ്തകം രചിച്ചതാര് 

🅰 വോൾട്ടയർ


 മറ്റു വിപ്ലവങ്ങൾ താഴെ



🔔 ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവം പി എസ്സ്സി ചോദ്യോത്തരങ്ങൾ


🔔 റഷ്യൻ വിപ്ലവം പി എസ് സിചോദ്യോത്തരങ്ങൾ


🔔 ചൈനീസ് വിപ്ലവം PSC ചോദ്യോത്തരങ്ങൾ


🔔 അമേരിക്കൻ സ്വാതന്ത്ര്യ സമര PSC ചോദ്യോത്തരങ്ങൾ


Post a Comment

Previous Post Next Post