സങ്കരയിനങ്ങൾ PSC QUESTIONS


 പിഎസ്‌സി പരീക്ഷകളിൽ ചോദിക്കുന്ന പ്രധാന സങ്കരയിനങ്ങൾ 

എള്ളിൻറെ സങ്കരയിനങ്ങൾ 

👉 തിലക്

👉 തിലോത്തമ

👉 തിലതാര

👉 സോമ

👉 സൂര്യ



നെല്ലിൻറെ സങ്കരയിനങ്ങൾ 

👉 അന്നപൂർണ 

👉 പവിത്രം 

👉 ഹ്രസ്വ 


തക്കാളിയുടെ പ്രധാന സങ്കരയിനങ്ങൾ 


കോഡ് - മുക്തി ലഭിക്കാൻ അനഘ അക്ഷയപാത്രത്തിൽ തക്കാളി കഴിച്ചു


👉 മുക്തി 

👉 അനഘ 

👉 അക്ഷയ 


വഴുതനയുടെ സങ്കരയിനങ്ങൾ  


👉 നീലിമ 

👉 ഹരിത 

👉 ശ്വേത 

👉 സൂര്യ 


വെണ്ടക്കയുടെ സങ്കരയിനങ്ങൾ  


👉 ആർക്ക 

👉 കിരൺ 

👉 അനാമിക 

👉 സൽകീർത്തി 


പയറിൻ്റെ സങ്കരയിനങ്ങൾ 


👉 ഭാഗ്യലക്ഷ്മി 

👉 ജോതിക 

👉 ലോല 

👉 മാലിക 


കോഡ് ഭാഗ്യ ലക്ഷ്മിയും ജ്യോതികയും ലോലമായ പയർ കൊണ്ട് മാലയുണ്ടാക്കി 


പാവലിൻ്റെ പ്രധാന സങ്കരയിനം 


👉 പ്രിയങ്ക 

👉 പ്രിയ

👉 പ്രീതി


പടവലത്തിന്റ പ്രധാന സങ്കരയിനം 


👉 കൗമുദി


തെങ്ങിനെ പ്രധാന സങ്കരയിനങ്ങൾ 


👉 ചന്ദ്രലക്ഷ 

👉 ചന്ദ്ര ശങ്കര 

👉 ലക്ഷഗംഗ


അടക്കയുടെ പ്രധാന സങ്കരയിനങ്ങൾ 

👉 മംഗള


ഗോതമ്പിൻ്റെ പ്രധാന സങ്കരയിനങ്ങൾ 


👉 ഗിരിജ

👉 സോണാലിക

👉 കല്ല്യാൺസോണ


മാതളത്തിൻ്റെ പ്രധാന സങ്കരയിനങ്ങൾ 


👉 ഗണേഷ്


മത്തൻ്റെ പ്രധാന സങ്കരയിനങ്ങൾ 


👉 അമ്പിളി

👉 സുവർണ്ണ

👉 സരസ്


മഞ്ഞൾ പ്രധാന സങ്കരയിനങ്ങൾ 


👉 റോമ

👉 സുഗന്ധ

👉 സുഗുണ

 👉 സുദർശന

👉 സുവർണ്ണ

👉 രശ്മി

👉 പ്രഭ

👉 പ്രതിഭ


കൈതച്ചക്കയുടെ പ്രധാന സങ്കരയിനങ്ങൾ 


👉 മൗറീഷ്യസ്

👉 ക്യൂ


പച്ചമുളകിൻ്റെ പ്രധാന സങ്കരയിനങ്ങൾ 


👉 ജ്വാല

👉 ജ്വാലാമുഖി

👉 ഉജ്ജ്വല

👉 ജ്വാലാ സഖി


കശുവണ്ടി പ്രധാന സങ്കരയിനങ്ങൾ 


👉 മൃദുല

👉 ധാരശ്രീ

👉 പ്രിയങ്ക

👉 അമൃത

👉 ശ്രീ വിശാഖ്


 മരച്ചീനി പ്രധാന സങ്കരയിനങ്ങൾ 


👉 H165 

👉 ശ്രീജയ


മാമ്പഴം പ്രധാന സങ്കരയിനങ്ങൾ 


👉  മൽഗോവ

👉 സന്ധ്യ

👉 നീലം

👉 അൽഫോൺസ


Post a Comment

Previous Post Next Post