ചമ്പാരൻ സത്യാഗ്രഹം PSC QUESTIONS


1.  ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം 

🅰 1917 

 

2. 2017ൽ നൂറാം വാർഷികം ആഘോഷിച്ച ഗാന്ധിജിയുടെ സത്യാഗ്രഹമാണ് 

🅰 ചമ്പാരൻ സത്യാഗ്രഹം 


3. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം 

🅰 ചമ്പാരൻ സത്യാഗ്രഹം 


4. ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ് എന്നറിയപ്പെടുന്നത് ആരാണ് 

🅰 രാജ് കുമാർ ശുക്ല 


5. എന്തിനായിരുന്നു ചമ്പാരൻ സത്യാഗ്രഹം നടത്തിയത് 

🅰 ബ്രിട്ടീഷുകാർ നിലം കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരെ


6. എവിടെയാണ് ചമ്പാരൻ സ്ഥിതി ചെയ്യുന്നത്  

🅰 ബീഹാർ

Post a Comment

Previous Post Next Post